uruvayur temple guruvayoor

ഗുരുവായൂർ ക്ഷേത്രത്തിൽ ദേവസ്വം താലപ്പൊലി 6ന്.

ക്ഷേത്രം ഇടത്തരികത്തുകാവിൽ ധനു 1ന് ആരംഭിച്ച കളംപാട്ടിന്റെ സമാപനമായി ചൊവ്വാഴ്ച ദേവസ്വം വക താലപ്പൊലി ആഘോഷിക്കും. പുലർച്ചെ 3 മുതൽ അഭിഷേകം, അലങ്കാരം, കേളി എന്നിവയുണ്ടാകും.ഗുരുവായൂർ ക്ഷേത്രത്തിൽ ഉച്ചപ്പൂജയും ശീവേലിയും നേരത്തെ പൂർത്തിയാക്കി...
gps google map vehcles driving driver road tracking route

ലൈസൻസ് കിട്ടാതെ ഏഴരലക്ഷം പേർ..

സംസ്‌ഥാനത്തു ഡ്രൈവിങ് ലൈസൻസിനും ആർസിക്കുമായി (റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) കാത്തിരിക്കുന്നവരുടെ എണ്ണം ഏഴര ലക്ഷമായി. കരാർ കമ്പനിക്കു പണം നൽകാത്തതിനാൽ അച്ചടി നിർത്തിവച്ചതാണ് പ്രതിസന്ധിക്കു കാരണം.8 കോടിയോളം രൂപ സർക്കാർ കുടിശിക വരുത്തിതോടെയാണു കരാറെടുത്ത...

സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില പരിഷ്കരണ റിപ്പോർട്ടിൽ തിരുത്ത്.

സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില പരിഷ്കരണ റിപ്പോർട്ടിൽ തിരുത്തൽ നിർദേശം നൽകി മുഖ്യമന്ത്രി. 13 ഇനം സാധനങ്ങളുടെ സബ്‌സിഡി നിരക്ക്. മുപ്പത് ശതമാനം സബ്‌സിഡി ഉറപ്പാക്കി വില നിർണ്ണയിക്കാനാണ് ഭക്ഷ്യവകുപ്പിന്റെ ആലോചന.അതിനിടെ സപ്ലൈകോയെ...

വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി..

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോ സിലിണ്ടറിന് 15 രൂപയാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ 19 കിലോ സിലിണ്ടറിന് 1769.50 രൂപയാണ് വില. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
announcement-vehcle-mic-road

വാട്ടർ കണക്‌ഷൻ വിഛേദിക്കും മുൻപു ഫോണിൽ അറിയിക്കും..

വെള്ളക്കരം അടയ്ക്കാത്തവരുടെ കണക്‌ഷൻ വിഛേദിക്കുന്നതിനു 24 മണിക്കൂർ മുൻപു ഫോണിൽ വിളിച്ചറിയിക്കുമെന്നു മന്ത്രി റോഷി അഗസ്‌റ്റിൻ അൻവർ സാദത്ത് എംഎൽഎയ്ക്കു സഭയിൽ മറുപടി നൽകി. കണക്‌ഷൻ വിഛേദിക്കുന്ന തീയതി ബില്ലിൽ രേഖപ്പെടുത്തുന്നതിനു പുറമെയാണിത്....

പെരുമ്പിലാവ് സ്വദേശിയായ 15 വയസ്സുകാരനെ കാണ്മാനില്ല.

പെരുമ്പിലാവ്: പുത്തൻകുളം സ്വദേശിയായ 15 വയസ്സുകാരനെ കാണ്മാനില്ല. നെന്മിനിയിൽ വീട്ടിൽ മുഹമ്മദ് അൽഫാസിനെയാണ് ഇന്നലെ രാത്രി 8.30 മുതൽ വീടിനു സമീപത്ത് നിന്നും കാണാതായത്. കരിക്കാട് അൽ അമീൻ സ്കൂളിലെ ഒമ്പതാം ക്ലാസ്...
thrissur-medical-collage

മെഡി. കോളജ് ഡോക്ടർമാർക്ക് കൂട്ട സ്‌ഥലംമാറ്റം..

ഇടുക്കിയിലെയും കോന്നിയിലെയും ഗവ. മെഡിക്കൽ കോളജുകളെ ദേശീയ മെഡിക്കൽ കമ്മിഷന്റെ പരിശോധനയിൽ നിന്നു രക്ഷിച്ചെടുക്കാൻ ഡോക്ടർമാർക്കു കൂട്ട സ്ഥലംമാറ്റം. വിവിധ മെഡിക്കൽ കോളജുകളിൽ നിന്ന് 61 പേരെയാണു മാറ്റിയത്. തൃശൂരിൽ നിന്നു 11...
uruvayur temple guruvayoor

ഗുരുവായൂർ ആനയോട്ടത്തിന് ഇത്തവണ കർശന നിയന്ത്രണങ്ങൾ.. മുന്‍നിര ആനകളുടെ എണ്ണം കുറച്ചു.

ഗുരുവായൂര്‍ ആനയോട്ടത്തില്‍ മുന്‍നിരയില്‍ ഓടാനുള്ള ആനകളുടെ എണ്ണം അഞ്ചില്‍ നിന്ന് മൂന്നായി കുറച്ചു. ദേവസ്വം വിളിച്ചു ചേര്‍ത്ത വിവിധ സര്‍ക്കാര്‍ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഭക്തരുടെ സുരക്ഷ കണക്കിലെടുത്താണ് ആനകളുടെ...

തൃശൂർ നഗരപരിധിയിൽ രാത്രിയിലുണ്ടായ അപകടത്തിൽ 4 പേർക്കു പരുക്ക്…

തൃശൂർ നഗരപരിധിയിൽ രാത്രിയിലുണ്ടായ അപകടത്തിൽ 4 പേർക്കു പരുക്ക്. കോഴിക്കോട് ഭാഗത്തു നിന്നു വന്ന സ്വകാര്യ സൂപ്പർ ഫാസ്റ്റ‌് ബസും പൂങ്കുന്നം ഭാഗത്തേക്ക് പോകുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പടിഞ്ഞാറെക്കോട്ടയിൽ കേരളവർമ കോളജ് ജംക്ഷന്...

പത്താം ക്ലാസ് മോഡൽ പരീക്ഷ 10 രൂപ ഫീസ് ആദ്യമല്ലെന്ന് മന്ത്രി..

എസ്എസ്എൽസി പരീക്ഷയ്ക്കു മുന്നോടിയായി നടത്തുന്ന പത്താം ക്ലാസിന്റെ മോഡൽ പരീക്ഷയ്ക്ക് 10 രൂപ ഫീസായി ഈടാക്കുന്നത് ഇത്തവണ ആദ്യമായിട്ടല്ലെന്നും വർഷങ്ങളായി തുടർന്നു വരുന്നതാണെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. മോഡൽ പരീക്ഷയ്ക്ക് ഫീസ് ഇടാക്കുന്നതിനെതി...

27ന് സ്കൂളുകൾക്ക് അവധി..

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഈ മാസം 27ന് അവധി പ്രഖ്യാപിച്ചു. 1മുതൽ 10 വരെയുള്ള ക്ലാസ്സുകൾക്കാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. അധ്യാപകരുടെ ക്ലസ്റ്റർ യോഗം നടക്കുന്നതിനാലാണ് അവധി.

സ്വരാജ് റൗണ്ടിൽ ഇനി സമ്പൂർണ വെളിച്ചം..

സ്വരാജ് റൗണ്ടിൽ സമ്പൂർണ വെളിച്ചം വരുന്നു. റൗണ്ടിലെ ഔട്ടർ ഫുട്‌പാത്തിലാണു കോർപറേഷൻ പുതിയ തെരുവു വിളക്കുകൾ വരുന്നത് 150 പുതിയ തെരുവു വിളക്കുകളാണു സ്ഥാപിച്ചത്. ഇവയെല്ലാം തന്നെ കൂടുതൽ പ്രദേശത്തു വെളിച്ചം നൽകാൻ...