പ്രധാനമന്ത്രി മോദി 15ന് കുന്നംകുളത്ത്..

പ്രധാനമന്ത്രി നരേന്ദ്ര മോദി 15നു കുന്നംകുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. ആലത്തൂരിലെ എൻഡിഎ സ്ഥാനാർഥി ടി.എൻ.സരസുവിനായുള്ള പ്രചാരണ യോഗം ചെറുവത്തൂർ ഗ്രൗണ്ടിൽ 11 മണിക്കാണ്. ബിജെപി കേരള ഘടകത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കർ ഇന്നു 3നു കുന്നംകുളത്തെത്തും

.