15 വയസ്സുകാരനെ പീ ഡി പ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

പോക്സോ കേസിൽ ഒളിവിലായിരുന്ന ചേലക്കര മേപ്പാടം പയറ്റി പറമ്പിൽ വീട്ടിൽ റഫീക്കിനെ (44) ചേലക്കര പോലീസ് ഇൻസ്പെക്ടർ ഇ. ബാലകൃഷ്ണൻ അറസ്റ്റു ചെയ് തു. 15 വയസ്സുള്ള ആൺകുട്ടിയെ ലൈം ഗികമായി പീ...

കേരളത്തിൽ ഇന്ന് 416 പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു..

തൃശൂർ: ജില്ലയിൽ 17 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. 19 പേർ രോഗമുക്തരായി. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2 പേർ ബിഎസ്എഫ് ജവാൻമാരാണ്.ഒരു കുടുംബത്തിലെ 4 പേർക്കും രോഗം സ്ഥിരീകരിച്ചു....

ഇന്നും സംസ്ഥാനത്ത് കോവിഡില്ല; ഒരാള്‍ രോഗമുക്തി നേടി…

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശ്വാസം പകർന്ന് ഇന്നാര്‍ക്കും തന്നെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അതേസമയം കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ പരിശോധനാഫലം...

കോവിഡ്‌ ബോധവത്കരണവുമായി ചാക്യാർകൂത്ത്…

കോവിഡ്‌ ബോധവത്കരണത്തിന്റെ വിവിധ മാതൃകകൾ ഇതിനോടകം കണ്ടുകഴിഞ്ഞ തൃശൂർകാർക്ക്‌ ഇനി അല്പം വ്യത്യസ്തമായ ബോധവത്കരണം കാണാം.ക്ഷേത്രകലയായ ചാക്യാർകൂത്താണ് ഇതിലെ പുതിയ താരം.മിമിക്രി കലാകാരനായ തിരുവില്വാമല വേലായുധൻ ആണ് ചാക്യാർകൂത്തിലൂടെ കഴിഞ്ഞ ദിവസം പോലീസ്...

ഭൂമിയോട് കരുണ കാണിക്കാം; ഇന്ന് ലോക ഭൗമദിനം…

ഇന്ന് ലോക ഭൗമ ദിനം. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22-നു അമേരിക്കൻ ഐക്യനാടുകളിൽ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്‌.മനുഷ്യന്റെ ഇടപെടലിനെ...

സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കോ വി ഡ് 19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗമുക്തി 149 പേർക്ക് . 133 പേര്‍ക്ക് സമ്പര്‍ക്കം മൂലംതിരുവനന്തപുരം 95. മലപ്പുറം...

കണ്ണീരുപ്പു കലർന്ന വിളവെടുപ്പു കാലം..

കയറ്റുമതി ചെയ്യേണ്ട പൈനാപ്പിളുകൾ ലോക്ക് ഡൗണിൽ തോട്ടത്തിൽ തന്നെ കെട്ടിക്കിടക്കുമ്പോൾ ഇൗ വിളവെടുപ്പു കാലം കർഷകരുടെ കണ്ണീരിൽ കുതിരുകയാണ്.സീസണിൽ തോട്ടത്തിൽ 25 മുതൽ 26 രൂപ വരെ വില ലഭിക്കുമായിരുന്ന ഒരു കിലോ...

ആംബുലൻസിൽ ആദിവാസി യുവതിക്ക് സുഖപ്രസവം..

വാഴച്ചാൽ ട്രൈബൽ കോളനിയിലെ ആദിവാസി യുവതി ആശുപത്രിയിലേക്കുള്ള വഴിയിൽ ആംബുലൻസിൽ പ്രസവിച്ചു. യുവതിക്ക് തുണയായത് അതിരപ്പിള്ളി 108 ആംബുലൻസിൽ ഇ എം ടി സ്നേഹ മാർട്ടിനും ആംബുലൻസ് പൈലറ്റ് വിഎസ് വിഷ്ണുവുമാണ്.കീർത്തന സന്ദീപ്‌...

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് നീളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ..

തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് നീളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പർക്കത്തിലൂടെ കൊ റോണ രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. ഓ​ഗസ്റ്റ് വരെ സ്കൂളുകൾ തുറക്കാനാവില്ലെന്നാണ്...

ലോക്ക് ഡൗൺ കാലത്തെ ആന നടത്തം..

മൃഗസംരക്ഷണ വകുപ്പിന്റെ നിർദേശപ്രകാരം ആനകളുടെ വ്യായാമ നടത്തം സംസ്ഥാനത്ത് വ്യാപകമാക്കി.കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ആനകൾക്ക് എഴുന്നള്ളിപ്പും യാത്രകളും ഒഴിഞ്ഞപ്പോൾ രോഗബാധ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് നടപടി. എഴുന്നള്ളിപ്പും നടത്തവുമില്ലാതെ ഒരേ സ്ഥലത്തുതന്നെ കെട്ടിയിടുമ്പോൾ ആനകൾക്ക്...

ഇന്ന് 301 പേര്‍ക്ക് കോ വി ഡ്-19 സ്ഥിരീകരിച്ചു.

ഇന്ന് 301 പേര്‍ക്ക് കോ വി സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും, കണ്ണൂര്‍...

ഈ വര്‍ഷം ചടങ്ങുകൾ മാത്രം ;തൃശൂര്‍ പൂരം നടത്തില്ല.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ക്ഷേത്രത്തില്‍ ചടങ്ങ് മാത്രമായി നടത്താന്‍ തീരുമാനം . ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിലാണ് തൃശൂർ പൂരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.അഞ്ച് പേർക്ക് മാത്രമേ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാന്‍...