ബീഫ് റോസ്റ്റിൽ ചത്ത പഴുതാരയെ ലഭിച്ചു.
തൃശ്ശൂർ. എരുമപ്പെട്ടിയിൽ ബീഫ് റോസ്റ്റിൽ ചത്ത പഴുതാരയെ ലഭിച്ചു. കടങ്ങോട് സെൻ്ററിൽ പ്രവർത്തിക്കുന്ന ഏദൻസ് ഫുഡ് എന്ന സ്ഥാപനത്തിൽ നിന്ന് വാങ്ങിയ ബീഫ് റോസ്റ്റിൽ ചത്ത പഴുതാര.സ്ഥാപനം ആരോഗ്യ വകുപ്പ് പൂട്ടിച്ചു. ചിക്കൻ,...
പണം മോഷ്ടിച്ച കേസിൽ കപ്യാർ അറസ്‌റ്റിൽ…
പള്ളിയിലെ ഭണ്ഡാരപ്പെട്ടിയിൽ നിന്നു പണം മോഷ്ടിച്ച കേസിൽ ഒല്ലൂർ സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിലെ കപ്യാരായിരുന്ന ചീരാച്ചി സ്വദേശി തോമസാണ് പിടിയിലായത്.
കൊല്ലം പട്ടാഴിയിൽ നിന്ന് കാണാതായ കുട്ടികൾ കല്ലടയാറ്റിൽ മ രിച്ച നിലയിൽ..
ഇന്നലെ ഉച്ച മുതൽ കൊല്ലം പട്ടാഴിയിൽനിന്ന് കാണാതായ കുട്ടികളെ മരി ച്ച നിലയിൽ കണ്ടെത്തി. ഒൻപതാം ക്ലാസ് വിദ്യാർഥികളായ ആദിത്യൻ, അമൽ എന്നീ കുട്ടികളാണ് മരി ച്ചത്. ഇന്നലെ വൈകിട്ട് ഇരുവരും സ്കൂളിൽ...
ആളെക്കൊല്ലി കാട്ടാനയ്ക്ക് പിന്നാലെ കടുവയും.
വയനാട് പടമലയിൽ ജനവാസമേഖലയിൽ കടുവയിറങ്ങി. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീടിന് സമീപത്താണ് കടുവയിറങ്ങിയത്. രാവിലെ പള്ളിയിലേക്ക് പോയ സ്ത്രീയാണ് കടുവയെ കണ്ടത്. റോഡിൽ കടുവ അവരെ പിന്തുടരുകയായിരുന്നു. വളരെ...
കമ്പിവേലിയിൽ കടുവ കുടുങ്ങി..
കൊട്ടിയൂരിൽ കമ്പിവേലിയിൽ കടുവ കുടുങ്ങി. പന്നിയാമലയിലെ കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. കടുവയുടെ കാൽ ഭാഗമാണ് കമ്പിവേലിയിൽ കുടുങ്ങിയത്. കാലിന് പരിക്ക് പറ്റിയതായും വനംവകുപ്പ് അറിയിച്ചു. ഇന്ന് പുലർച്ചെയാണ് നാട്ടുകാർ കടുവയെ കുടുങ്ങിയ...
കല്യാണ്‍ ജൂവലേഴ്സിന്‍റെ 250-മത് ഷോറൂം അയോധ്യയില്‍ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്തു..
കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ അയോധ്യയിലെ ഷോറൂം കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്തു. ആഗോളതലത്തില്‍ കല്യാണ്‍ ജൂവലേഴ്സിന്‍റെ 250-മത് ഷോറൂമാണ്...
കുറുമാലിയിൽ വൻ തീ പിടുത്തം..
പുതുക്കാട് കുറുമാലിയിൽ പാടത്ത് വൻ തീപിടുത്തം. സമീപത്തെ ഓട്ടുകമ്പനിയിൽ സൂക്ഷിച്ചിരുന്ന ഉപയോഗശൂന്യമായ കാറുകളും വാഹനങ്ങളുടെ പാർട്സുകളും കത്തിനശിച്ചു. റെയിൽ പാളത്തിന് തൊട്ടരികെ വരെ തീ പടർന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാ സേന...
തമ്പാൻ കടവിൽ കടലിൽ കുളിക്കാനിറങ്ങിയ 16 കാരനെ കാണാതായി..
തളിക്കുളം: തമ്പാൻ കടവിൽ കടലിൽ കുളിക്കാനിറങ്ങിയ 16 കാരനെ കാണാതായി. എടമുട്ടം സ്വദേശി അസ്ലമിനെയാണ് കാണാതായത്. സുഹൃത്തുക്കളുമൊത്ത് രാവിലെ കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. രണ്ടു പേർ തിരയിൽപ്പെട്ടു. ഇതിൽ ഒരാളെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.
ചാലക്കുടി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി..
ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃ തദേഹം കണ്ടെത്തി. പരിയാരം കൊമ്പൻപാറ തടയണയിലാണ് മാള സ്വദേശി ജോയ്സൻ ആണ് മുങ്ങി മ രിച്ചത്. ഫയർഫോഴ്സും പൊലീസും നടത്തിയ തിരച്ചിലിനൊടു വിലാണ് മൃ...
വെളുത്തുള്ളി കിലോയ്‌ക്ക് 450–- 500 രൂപ..
വെളുത്തുള്ളി കിലോയ്‌ക്ക് 450–- 500 രൂപ. തമിഴ്‌നാട്ടിൽ ചിലയിടങ്ങളിൽ 550 രൂപവരെ വില ഉയർന്നു. മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽനിന്നുള്ള വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. ഒരുമാസംമുമ്പ് കിലോയ്ക്ക്...
കൃഷിയിടത്തിൽ തീപിടുത്തം.
മണ്ണുത്തി വെള്ളാനിക്കര കാർഷിക സർവകലാശാലയിലെ കൃഷിയിടത്തിൽ തീപിടുത്തം. പച്ചക്കറി, തീറ്റപ്പുൽകൃഷി കത്തി നശിച്ചു. ഹോർട്ടികൾച്ചർ വിദ്യാർത്ഥികളുടെ കൃഷിയും കത്തിനശിച്ചു.
2250 കിലോഗ്രാം പഴകിയ മത്സ്യം പിടിച്ചെടുത്തു..
എടപ്പാൾ: ആനക്കര റൂട്ടിലെ തിരുമാണിയൂരിൽ നിന്ന് 2250 കിലോഗ്രാം പഴയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഗൂഗിൾ മാപ്പ് നോക്കിവരുന്നതിനിടെ വഴി തെറ്റി ഗ്രാമീണ റോഡിലൂടെ പോവുകയായിരുന്ന ലോറി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു .ഗുജറാത്തിൽ നിന്ന്...



