തൃശൂരിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊ ലപ്പെടുത്തി..

ടി ടി ഇ യെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊ ലപ്പെടുത്തി. തൃശൂർ വെളപ്പായയിൽ ആണ് സംഭവം. പട്നാ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിലെ ടിടിഇ കെ.വിനോദാണ് കൊ ല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കാരണം. പ്രതിയായ അഥിതി തൊഴിലാളിയെ പാലക്കാട് നിന്നും പിടികൂടി.