പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട വടിവാൾ വിനീത് പിടിയിൽ..
തൃശൂർ. വടക്കാഞ്ചേരിയിൽ വെച്ച് പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പ്രതി വടിവാൾ വിനീത് പിടിയിൽ. ആലപ്പുഴയിൽ നിന്നാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. മാർച്ച് 25നാണ് പ്രതി പോലീസിനെ കബളിപ്പിച്ച് കടന്നു കളഞ്ഞത്.
ടിപ്പറിന് പുറക്കിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്..
വെട്ടിക്കല്ലിൽ: ടിപ്പറിന് പുറക്കിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. KL31D 1783 എന്ന ബൈക്ക് യാത്ര കാരനാണ് പരിക്കേറ്റത്. ദേശീയപാതയിൽ ടയർ മാറ്റിയിടുന്നതിനായി നിർത്തിയിട്ട ടിപ്പറിന് പുറകിൽ ബൈക്ക് ഇടിച്ച് കയറി...
തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ ടോക്കൺ യന്ത്രം തക ർത്തു..
തൃശ്ശൂർ ജനറൽ ആശുപത്രിയിലെ ഒപി ടി ക്കറ്റെടുക്കുന്നതിനുള്ള ടോക്കൺ സംവിധാനം അടിച്ചു തകർത്തു. മാനസികവെല്ലുവിളി നേരിടുന്നയാൾ തീ കെടുത്താനുള്ള യന്ത്രം ഉപയോഗിച്ചാണ് ടോക്കൺ സംവിധാനം തകർത്തത്.
ഒപി ടിക്കറ്റ് എടുക്കുന്ന സമയം കഴിഞ്ഞ് എത്തിയ...
മരത്തംകോട് നിർമാണത്തിലിരുന്ന വീട് തകർന്നു വീണു ..
ശക്തമായ മഴയിൽ കുന്നംകുളം മരത്തംകോട് നിർമ്മാണത്തിലിരുന്ന വീട് തകർന്നു വീണു. കിടങ്ങുർ പിഎസ്പി റോഡിൽ നാറാണത്ത് വീട്ടിൽ മുഹമ്മദ് കുട്ടിയുടെ മകൻ ഫൈസലിന്റെ നിർമ്മാണത്തിലിരുന്ന വീടാണ് തകർന്ന് വീണത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു...
ഗതാഗത നിയന്ത്രണം.
തൃപ്രയാർ കാഞ്ഞാണി ചാവക്കാട് റോഡിൽ പെരിങ്ങോട്ടുകര മൂന്നും കൂടിയ വഴി മുതൽ നാലും കൂടിയ വഴി വരെ റെസ്റ്റോറേഷൻ പ്രവൃത്തി നാളെ (ജൂലൈ രണ്ട് ), ബുധനാഴ്ച രാത്രി ആരംഭിക്കുന്നതിനാൽ ഇന്നു മുതൽ...
ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 2 വരെ..
സംസ്ഥാനത്തെ ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 2 വരെ നീട്ടിയതായി ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ജൂലൈ 3 ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട്...
കുഴിയിൽ വീണ് ബൈക്ക് മറിഞ്ഞു..
കുഴിയിൽ വീണ് ബൈക്ക് മറിഞ്ഞതിനെ തുടർന്ന് പിന്നിലിരുന്ന സ്ത്രീക്കു പരി ക്കേറ്റു. പഴമ്പാലക്കോട് പ്രധാന ബസ് കാത്തുനിൽപു കേന്ദ്രത്തിനു സമീപമുള്ള കുഴിയിൽ വീണാണ് അപ കടം. വെള്ളം കെട്ടിനിന്നതിനാൽ കുഴി തിരിച്ചറിയാൻ കഴിയാതിരുന്നതാണ്...
കുതിരാനിൽ വാഹനാപകടം; രണ്ടുപേർ മ രിച്ചു..
പട്ടിക്കാട്. കുതിരാൻ തുരങ്കത്തിന് സമീപം ബൈക്കിന് പിന്നിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മ രിച്ചു. എറണാകുളം രജിസ്ട്രേഷൻ ഉള്ള ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ബൈക്കിൽ ഉണ്ടായിരുന്ന സ്ത്രീയും പുരുഷനും ആണ് മ രിച്ചത്....
നെല്ലങ്കരയിൽ പോലീസിനെ ഗുണ്ടകൾ ആക്രമിച്ചു.
തൃശ്ശൂർ: നെല്ലങ്കരയിൽ പോലീസിനെ ഗുണ്ടകൾ ആക്രമിച്ചു. മൂന്ന് പോലീസ് ജീപ്പുകൾ തകർത്തു. ആക്രമിച്ചത് ക മ്പികളും വടി വാ ളുമായി. കൊലക്കേസ് പ്രതി ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ.
ചാലക്കുടിപ്പുഴ കരകവിഞ്ഞൊഴുകി..
മഴ ശക്തമായതോടെ ചാലക്കുടിപ്പുഴ കര കവിഞ്ഞൊഴുകി. ഇതേത്തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. മേലൂർ ഡിവൈൻ കോളനിയിൽ വെള്ളം കയറിയതിനെത്തുടർന്ന് അർധരാത്രിയോടെ 43 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വ്യാഴാഴ്ച പകൽ മഴ ശമിച്ചതിനാൽ വെള്ളം ഇറങ്ങിത്തുടങ്ങിയിരുന്നു....
കണ്ണാറയിൽ കുട്ടികൾക്കുനേരെ തെരുവുനായ് ആക്ര മണം..
കണ്ണാറ. ചീനിക്കടവ് ഹണി പാർക്കിന് സമീപം കുട്ടികൾക്ക് നേരെ തെരുവുനായ് ആക്ര മണം. റോഡിലൂടെ നടന്നു വരികയായിരുന്ന കുട്ടികൾക്ക് നേരെ കൂട്ടമായെത്തിയ നായ്ക്കൾ ഓടി അടുക്കുകയായിരുന്നു. കുട്ടികൾ ഉടൻ സമീപത്തെ വീടുകളിലേയ്ക്ക് ഓടിക്കയറിയതിനാൽ...
കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചതോടെ യുവാവ് ബസിനടിയിൽ പെടുകയായിരുന്നു.
സ്കൂട്ടർ യാത്രികനായ ഉദയനഗർ സ്വദേശി വിഷ്ണുദത്ത് ആണ് മ രിച്ചത്. തൃശൂർ സീതാറാം ഫാർമസിയിലെ ജീവനക്കാരനാണ്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന വിഷ്ണുദത്തിന്റെ അമ്മ പത്മിനി (60 ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ്...