സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്..
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും യല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശം. തിങ്കളാഴ്ച്ച വരെ മത്സ്യതൊഴിലാളികൾ കടലിൽ...
നഗരത്തിലെ ഏഴു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി..
തൃശ്ശൂർ: തൃശ്ശൂർ നഗരത്തിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തിയാണ് പഴകിയ ഭക്ഷണം പിടികൂടിയത്. നഗരത്തിലെ 45 ഹോട്ടലുകളിലായിരുന്നു പരിശോധന.
ഇതിൽ ഏഴിടത്താണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. ഒളരി ചന്ദ്രമതി ആശുപത്രി...
തൃശൂര് ജില്ലയില് ഞായറാഴ്ച 151പേര്ക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു.
തൃശൂര് ജില്ലയില് ഞായറാഴ്ച 151പേര്ക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു. 110 പേര് രോഗമുക്തരായി. ജില്ലയില് രോഗബാധിതരായി ചികിത്സയില് കഴിയുന്ന വരുടെ എണ്ണം1442 ആണ്. തൃശൂര് സ്വദേശികളായ 43 പേര് മറ്റു ജില്ലകളില് ചികിത്സയില്...
തൃശ്ശൂർ വയോധികയെ മ രിച്ച നിലയിൽ കണ്ടെത്തി..
പ്രഭാത സവാരിക്കിറങ്ങിയ വയോധികയെ റോഡിൽ മരി ച്ച നിലയിൽ കണ്ടെത്തി. വെണ്ടൂർ നിലങ്കാവിൽ ജോസ് ഭാര്യ എല്സി (74)യെയാണ് മരി ച്ചനിലയിൽ കണ്ടെത്തിയത്.
ചാവക്കാട് മണത്തലയിൽ യുവാവിന് കുത്തേറ്റു…
ചാവക്കാട്: മണത്തലയിൽ യുവാവിന് കുത്തേറ്റു. മണത്തല വോൾഗ സ്വദേശി ഹബീബിനാണ് കുത്തേറ്റത്. ശനിയാഴ്ച രാത്രി 9.15 ഓടെ പഴയ പാലത്തിന് അടുത്ത് വെച്ചാണ് സംഭവം.
കേരളത്തില് ഇന്ന് 3404 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
കേരളത്തില് ഇന്ന് 3404 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 633, കോഴിക്കോട് 523, എറണാകുളം 501, തൃശൂര് 269, കോട്ടയം 262, കണ്ണൂര് 227, കൊല്ലം 215, മലപ്പുറം 147, പത്തനംതിട്ട 135,...
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 623 പേര്ക്ക്; 432 പേര്ക്ക് സമ്പര്ക്കത്തിലൂടെ രോഗം..
സംസ്ഥാനത്ത് ഇന്ന് 623 പേര്ക്ക് കൊ വിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. രോഗം ബാധിച്ചവരില് 96 പേര് വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില് നിന്ന് വന്ന 76 പേര്ക്കും രോഗം ബാധിച്ചു....
തൃശൂർ ജില്ല. (Aug-16) ഉൾപ്പെടുത്തിയ / ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ
ജില്ലയിൽ ഇന്ന് ഒഴിവാക്കിയ, അല്ലെങ്കിൽ ഉൾപ്പെടുത്തിയ കണ്ടൈൻമെന്റ് സോണുകളുടെ വിവരങ്ങൾ താഴെ ഉൾപ്പെടുത്തിയിരിക്കുന്നു.
തൃശൂർ ജില്ലയിൽ ഇന്ന് ഉൾപ്പെടുത്തിയ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ:
അവണൂർ ഗ്രാമപഞ്ചായത്ത് വാർഡ് 11, 13 മുഴുവൻ പ്രദേശം, മേലൂർ ഗ്രാമപഞ്ചായത്ത്...
തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | ഒക്ടോബർ-19 | Thrissur Containment...
പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:
വേളൂക്കര ഗ്രാമപഞ്ചായത്ത്
06, 15, 16 വാര്ഡുകള് നെന്മണിക്കര ഗ്രാമപഞ്ചായത്ത് 09-ാം വാര്ഡ് ആളൂര് ഗ്രാമപഞ്ചായത്ത് 03-ാം വാര്ഡ് മറ്റത്തൂര് ഗ്രാമപഞ്ചായത്ത് 18-ാം വാര്ഡ് ചൊവ്വന്നൂര് ഗ്രാമപഞ്ചായത്ത്
05-ാം വാര്ഡ് മേലൂര്...
റേഷൻ കാർഡ് ആധാർ ലിങ്ക് ചെയ്യണം; മരണപ്പെട്ടവരെ റേഷൻ കാർഡിൽ നിന്നും നീക്കം ചെയ്യണം…
ആധാർ കാർഡ് നമ്പർ റേഷൻ കാർഡുമായി ലിങ്ക് ചെയ്യാത്തവർ സെപ്റ്റംബർ അഞ്ചിനകം അക്ഷയ സെന്റർ, സപ്ലൈ ഓഫീസുകൾ, റേഷൻ കടകൾ എന്നിവ മുഖേന ആധാർ ലിങ്ക് ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു....
കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് (മാർച്ച്14) ഉയർന്ന താപനിലയിൽ..
കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് (മാർച്ച്14) ഉയർന്ന താപനിലയിൽ സാധാരണയിൽ നിന്ന് 2-3°C വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
സാധാരണ (ശരാശരി) അനുഭവപ്പെടേണ്ട ചൂട്....
തിരുവമ്പാടി വേലയോട് അനുബന്ധിച്ച് ജനുവരി 8 ന് വെടിക്കെട്ട് പൊതു പ്രദർശനം നടത്തുന്നതിന് അഡീഷണൽ...
തിരുവമ്പാടി വേലയോട് അനുബന്ധിച്ച് ജനുവരി 8 ന് വെടിക്കെട്ട് പൊതു പ്രദർശനം നടത്തുന്നതിന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. തൃശൂർ വില്ലേജ് സർവ്വെ നം.1437 ൽ ഉൾപ്പെട്ട സ്ഥലത്ത് ജനുവരി 8 ന്...