റോഡിലെ കുഴികൾ മൂലം എന്തെങ്കിലും അപകടം സംഭവിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ നടപടി സ്വീകരിക്കും.
തൃശ്ശൂർ: ജില്ലയിലെ റോഡുകളിലെ കുഴികൾ അടിയന്തരമായി അടച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി. റോഡിലെ കുഴികൾ മൂലം എന്തെങ്കിലും അപകടം സംഭവിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും...
പൂവൻചിറ കാരക്കുഴിയിൽ യുവാവിന് കു ത്തേറ്റു…
പട്ടിക്കാട്. പൂവൻചിറ കാരക്കുഴിയിൽ യുവാവിന് കു ത്തേറ്റു. കാരക്കുഴി സ്വദേശി വിനോദിനാണ് കു ത്തേറ്റത്. ഇയാളെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി എട്ടുമണിയോടെയാണ് വിനോദിന് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മണിക്കുട്ടൻ എന്ന...
മുടിക്കോട് നാളെ ഗതാഗത നിയന്ത്രണം..
പട്ടിക്കാട്. മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് മുടിക്കോട് സർവീസ് റോഡിൽ അടിയന്തരമായി വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനാൽ നാളെ (ജൂലൈ 20) രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെ ഇത് വഴിയുള്ള...
കുരിയച്ചിറ സെൻ്റ് പോൾസ് പബ്ലിക് സ്കൂളിലെ ക്ലാസ് മുറിയിൽ പാമ്പിൻ കുഞ്ഞിനെ കണ്ടെത്തി.
തൃശൂർ: കുരിയച്ചിറ സെൻ്റ് പോൾസ് പബ്ലിക് സ്കൂളിലെ ക്ലാസ് മുറിയിൽ പാമ്പിൻ കുഞ്ഞിനെ കണ്ടെത്തി. മൂന്നാം ക്ലാസിലെ സി ഡിവിഷൻ ക്ലാസ് മുറിയിലാണ് വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ മൂർഖൻ കുഞ്ഞിനെ കണ്ടത്. അധ്യാപികയുടെ...
തിരുവനന്തപുരത്ത് സ്കൂളിൽ ഭക്ഷ്യവിഷബാധ 36 വിദ്യാർഥികൾ ആശുപത്രിയിൽ..
തിരുവനന്തപുരം. നാവായിക്കുളത്തുള്ള കിഴക്കനേല എ ൽ പി സ്കൂളിൽ ഉണ്ടായ ഭക്ഷ്യ വിഷബാധയെ തുടർന്ന് 36 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. ഫ്രൈഡ് റൈസും ചിക്കൻ കറിയുമായിരുന്നു അന്നത്തെ ഭക്ഷണം....
തൃശ്ശൂർ ജില്ലയിൽ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. തൃശ്ശൂരിൽ ജൂലൈ 17, 19, 20 തീയ്യതികളിൽ കേന്ദ്ര കാലാവസ്ഥ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 mm...
ഗതാഗതക്കുരുക്ക്.. ഭാര്യാ പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായില്ല.. പാലിയേക്കര ടോൾ ബൂത്തിൽ പ്രതിഷേധവുമായി വ്യവസായി..
പാലിയേക്കര ടോള് ബൂത്തില് പ്രതിഷേധവുമായി വ്യവസായി. ഗതാഗതക്കുരുക്ക് കാരണം ഭാര്യാ പിതാവിന്റെ സംസ്കാര ചടങ്ങില് പങ്കെടുക്കാന് കഴിയാത്തതിലായിരുന്നു പ്രതിഷേധം. എന്ടിസി ഗ്രൂപ്പ് എംഡി വര്ഗീസ് ജോസാണ് പ്രതിഷേധിച്ചത്. ബുധനാഴ്ച ഉച്ചയോടെ കൊടകര പേരാമ്പ്രയില്...
യുവതിയെ വീട്ടിൽ മ രിച്ച നിലയിൽ കണ്ടെത്തി.
ചാഴൂർ: യുവതിയെ വീട്ടിൽ മ രിച്ച നിലയിൽ കണ്ടെത്തി. ആലപ്പാട് കുയിലംപറമ്പിൽ പരേതനായ മനോജിൻ്റെയും മനുവിൻ്റെയും മകൾ നേഹ (22) യെയാണ് ആലപ്പാടുള്ള വീട്ടിലെ മുറിയിൽ തൂങ്ങി മ രിച്ച നിലയിൽ കണ്ടെത്തിയത്....
തോട്ടപ്പടി മേൽപ്പാതയിൽ ബൈക്ക് അപകടം..
പട്ടിക്കാട്. തോട്ടപ്പടി മേൽപ്പാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പീച്ചി പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ വിനീഷിന് പരിക്കേറ്റു. ഇദ്ദേഹത്തെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി എട്ടുമണിയോടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്.
പാലിയേക്കര ടോൾ പ്ലാസയിലേക്ക് ഡി വൈ എഫ് ഐ പ്രതിഷേധം ജലപീരങ്കി പ്രയോഗിച്ച് പോലീസ്..
പാലിയേക്കര ടോൾ പ്ലാസയിലേയ്ക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ദേശീയപാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുക, ടോൾ പിരിവ് നിർത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്.
ഗുരുവായൂരിൽ ട്രാൻസ്ഫോമറിൽ കയറിയ ആൾ ഷോക്കേറ്റ് വീണു..
കിഴക്കേനട മഞ്ജുളാലിനു സമീപമുള്ള ട്രാൻസ്ഫോമറിൽ കയറിയ ഏകദേശം 50 വയസ്സ് പ്രായമുള്ളയാൾ ഷോക്കേറ്റ് തെറിച്ചു വീണു. ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപ്രതിയിലേക്ക് മാറ്റി. രമേശ് എന്ന പേരാണ് ആശുപത്രിയിൽ നൽകിയത്. സ്വദേശം...
കിണറ്റിൽ വീണ് മരി ച്ച നിലയിൽ കണ്ടെത്തി..
ചുവന്നമണ്ണ്. പാറയ്ക്കൽ കേശവൻ ഭാര്യ ഉഷ (58) ആണ് മരി ച്ചത്. വീട്ടുമുറ്റത്തെ കിണറ്റിൽ മ രിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. ഇന്നലെ വൈകീട്ടാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.