‘ഒരിക്കൽ കൂടി പിറവി എടുക്കുമോ എനിക്കായി എൻ അമ്മേ.., അമ്മയുടെ വേർപാടിന്റെ വേദനയിൽ മകൻ...
അമ്മയുടെ വേർപാടിന്റെ വേദനയിൽ മകൻ അമ്മയ്ക്കായി ഒരു ഗാനം രചിച്ച് ചിത്രീകരിച്ചു പുറത്തിറക്കി. പ്രവാസിയും സംഗീത കമ്പനി ഉടമയുമായ തൃശൂർ അയ്യന്തോൾ സ്വദേശി പ്രകാശ് ആണ് അമ്മയുടെ മൂന്നാം ചരമ വാർഷിക ദിനത്തിൽ...
സ്കൂളുകൾ സജ്ജമാകേണ്ടത് ഇങ്ങനെ.? എന്താണ് ബയോബബിള്‍.?സ്‌കൂളുകളില്‍ എങ്ങിനെയാണ് ബയോബബിള്‍ നടപ്പിലാക്കുക.?
കഴിഞ്ഞ ഒന്നര വർഷത്തിന് ശേഷമാണ് സ്കൂളുകൾ തുറക്കാനൊരുങ്ങുന്നത്. നവംബർ ഒന്നിന് തുറക്കുന്ന വിദ്യാലയങ്ങൾ പൂർണമായും സുരക്ഷാ ക്രമീകരണങ്ങൾ സജ്ജീകരിച്ചായിരിക്കും കുട്ടികളെ വരവേൽക്കുക. നവംബർ ഒന്ന് മുതൽ 1 മുതൽ 7 വരെ ക്ലാസ്സുകളും...
ഒക്ടോബര്‍ 2-ന് ഇന്ത്യയെ ‘ഹിന്ദു രാഷ്ട്രം’ ആയി പ്രഖ്യാപിക്കണമെന്ന് സന്യാസി ജഗദ്ഗുരു പരമഹംസ് ആചാര്യ...
അയോധ്യ: ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ 2-ന് ഇന്ത്യയെ 'ഹിന്ദു രാഷ്ട്രം' ആയി പ്രഖ്യാപിക്കണമെന്ന് സന്യാസി ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ്. അല്ലെങ്കില്‍ സരയൂ നദിയില്‍ ജലസമാധിയടയുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ രാജ്യത്തെ മുസ്ലീംഗളുടെയും...
തൃശ്ശൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപി രാജ്യത്ത് ഏകീകൃത സിവില്‍ കോഡും ജനസംഖ്യ നിയന്ത്രണവും...
തൃശ്ശൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും എം.പിയുമായ സുരേഷ് ഗോപി രാജ്യത്ത് ഏകീകൃത സിവില്‍ കോഡും ജനസംഖ്യ നിയന്ത്രണവും ബി.ജെ.പി കൊണ്ടുവരുമെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ യോട് സുരേഷ് ഗോപി പ്രതികരിച്ചു.
"രാജ്യത്തെ എല്ലാ പൗരന്മാരുടെയും അവകാശങ്ങള്‍...
കേരളത്തില്‍ ഇന്ന് 2212 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2212 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം...
കേരളത്തിൽ ആദ്യമായി ഒക്കുപ്പേഷണൽ തെറാപ്പി കോളേജ് ഇരിഞ്ഞാലക്കുടയിൽ സ്ഥാപിതമാവുകന്നു.
ആദ്യ ഒക്കുപ്പേഷണൽ തെറാപ്പി ബിരുദം നേടാൻ വേണ്ടി ഇനി നാടുവിടേണ്ട വലിയ തോതിലുള്ള ഫീസും വേണ്ട. കേരളത്തിൽ ആദ്യമായി ഒക്കുപ്പേഷണൽ തെറാപ്പി കോളേജ് ഇരിഞ്ഞാലക്കുടയിൽ സ്ഥാപിതമാവുകന്നു. എൻ കെ മാത്യു ചാരിറ്റബിൾ ട്രസ്റ്റിന്...
തൃശ്ശൂർ ജില്ലയില്‍ കോ വിഡ് പ്രോട്ടോകോള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി.
തൃശ്ശൂർ : പൊതുസ്ഥലങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, എന്നിവിടങ്ങളില്‍ കോ വിഡ് പ്രോട്ടോകോള്‍ പാലിക്കാത്തവര്‍ ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി. പ്രോട്ടോകോള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ മറ്റൊരു ഉത്തരവ് ലഭിക്കുന്നത് വരെ പ്രവര്‍ത്തിക്കാന്‍...