ഡപ്യൂട്ടേഷൻ ജൂൺ 30 വരെ..
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന കഴിഞ്ഞ മാർച്ച് 16 മുതൽ ജൂൺ 6 വരെയുള്ള കാലയളവിൽ ഡപ്യൂട്ടേഷൻ കാലാവധി പൂർത്തിയാകുന്നവർക്ക് ജൂൺ 30 വരെ കാലാവധി നീട്ടിനൽകി ധനവകുപ്പ് ഉത്തരവിറക്കി. ഡപ്യൂട്ടേഷൻ ഈ...
മാസപ്പിറവി കണ്ടാൽ അറിയിക്കണം..
ഇന്നു ശവ്വാൽ മാസപ്പിറവി കാണാൻ സാധ്യതയുള്ളതി നാൽ, കാണുന്നവർ ബന്ധപ്പെടണമെന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ (94471 73443), സമസ്‌ത...
പ്രധാനമന്ത്രി മോദി 15ന് കുന്നംകുളത്ത്..
പ്രധാനമന്ത്രി നരേന്ദ്ര മോദി 15നു കുന്നംകുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. ആലത്തൂരിലെ എൻഡിഎ സ്ഥാനാർഥി ടി.എൻ.സരസുവിനായുള്ള പ്രചാരണ യോഗം ചെറുവത്തൂർ ഗ്രൗണ്ടിൽ 11 മണിക്കാണ്. ബിജെപി കേരള ഘടകത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കർ ഇന്നു...
ഗുരുവായൂരിൽ രാഹുൽ ഗാന്ധിക്കായി ആനയൂട്ട്..
രാഹുൽ ഗാന്ധിക്കായി ദേവസ്വം ആനക്കോട്ടയിൽ അങ്കമാലി സ്വദേശിനിയുടെ ആനയൂട്ട് വഴിപാട്. കണ്ണിമംഗലം കൃഷ്ണശോഭ മലയൻകുന്നേൽ ശോഭന രാമ കൃഷ്ണനാണ് 20,000 രൂപ അടച്ച് ആനയൂട്ട് നടത്തിയത് രാഹുലിനെ എംപി സ്‌ഥാനത്തു നിന്ന് അയോഗ്യനാക്കിയ...
സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്ക് രാവിലെ ഏഴര മുതല്‍ പത്തരവരെ വേനലവധി ക്ലാസ് നടത്താം..
സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്ക് രാവിലെ ഏഴരമുതല്‍ പത്തരവരെ വേനലവധി ക്ലാസ് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കി. കേരള വിദ്യാഭ്യാസ ചട്ടത്തില്‍ വ്യവസ്ഥയില്ലാത്തതിനാല്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ വേനലവധി ക്ലാസുകള്‍ നടത്താന്‍ സാധിക്കില്ല....
ഗതാഗത തടസപ്പെടും.
പെരിങ്ങോട്ടുകര മോസ്‌ക്ക് പോസ്റ്റ് ഓഫീസ് റോഡില്‍ പനോലി ഭദ്രകാളി ക്ഷേത്രത്തിനു ശേഷം ട്രാന്‍സ്‌ഫോര്‍മറിനടുത്തെ കുളത്തിന്റെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനാല്‍ ഇതു വഴി ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള ഗതാഗതം മൂന്ന് ആഴ്ച...
ലോക്‌സഭ തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം തൃശൂര്‍ ജില്ലയിലെത്തി..
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം ജില്ലയിലെത്തി. തിരഞ്ഞെടുപ്പ് നിരീക്ഷകരായ ജനറല്‍ ഒബ്‌സര്‍വര്‍ പി. പ്രശാന്തി, പോലീസ് ഒബ്‌സര്‍വര്‍ സുരേഷ്‌കുമാര്‍ മെംഗാഡെ, എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ മാനസി സിംഗ്...
പൂരപ്പന്തലുകൾ ഉയരുന്നു.
തൃശ്ശൂർ. പൂരപ്പന്തലുകൾക്കായുള്ള ഒരുക്കങ്ങളും തുടങ്ങുകയായി. പാറമേക്കാവ് വിഭാഗത്തിന്റെ മണികണ്ഠനാൽ പന്തൽ കാൽനാട്ട് വെള്ളിയാഴ്ച നടക്കും. ശനിയാഴ്ചയാണ് തിരുവമ്പാടി വിഭാഗത്തിന്റെ പന്തലുകളുടെ കാൽനാട്ട്. വെള്ളിയാഴ്ച രാവിലെ ഒമ്പതിനും 10.30-നും ഇടയ്ക്കുള്ള മുഹൂർത്തതിലാണ് മണികണ്ഠനാൽ പന്തലിന്റെ...
ഉയർന്ന തിരമാലയ്ക്ക് സാധ്യത ജാഗ്രതാ നിർദേശം..
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്‌ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മേയ് വരെ കടലേറ്റ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം
തൃശൂരിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊ ലപ്പെടുത്തി..
ടി ടി ഇ യെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊ ലപ്പെടുത്തി. തൃശൂർ വെളപ്പായയിൽ ആണ് സംഭവം. പട്നാ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിലെ ടിടിഇ കെ.വിനോദാണ് കൊ ല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ്...
ഒരു വാഹനത്തിന് ഒരു ഫാസ്‌ടാഗ് മാത്രം..
ഒരേ വാഹനത്തിൽ ഉപയോഗിക്കുന്ന ഒന്നിലേറെയുള്ള ഫാസ് ടാഗുകൾ ഏപ്രിൽ 15നകം റദ്ദാക്കാൻ നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ബാങ്കുകളോട് നിർദേശിച്ചു. ഏപ്രിൽ 1 മുതൽ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ്...
അതിരപ്പിള്ളിയില്‍ കാട്ടാന പള്ളിയുടെ ജനലും ഗ്രില്ലും തകര്‍ത്ത് അകത്ത് കടന്നു..
അതിരപ്പിള്ളിയില്‍ പള്ളിയില്‍ കാട്ടാന ആക്രമണം. അതിരപ്പിള്ളി പ്ലാന്റേഷന്‍ ഒന്നാം ബ്ലോക്കിലെ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലാണ് ആക്രമണം ഉണ്ടായത്. പള്ളിയുടെ മുന്‍ ഭാഗത്തെ വാതില്‍ പൊളിച്ച് കാട്ടാനക്കുട്ടി പള്ളിയുടെ അകത്തേക്ക് കടന്നു. ജനലും പിന്‍ഭാഗത്തെ...