ഹ്രസ്വ ചിത്ര സംവിധായകനും രണ്ട് സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ക്കും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പീഡന പരാതിയുമായി...
യുവതിയെ വീട്ടില്‍ കയറി കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. സോഷ്യല്‍ മീഡിയ താരങ്ങളായ സന്തോഷ് വര്‍ക്കി ( ആറാട്ടണ്ണന്‍) അലിന്‍ ജോസ്, ഹ്രസ്വ ചിത്ര സംവിധായകന്‍ വിനീത് പെരേര എന്നിവര്‍ക്കെതിരെ ഉള്‍പ്പെടെയാണ് കേസ്.
പോസ്റ്റ് ഓഫിസിലെ വിവിധ പദ്ധതികളിലെ നിക്ഷേപങ്ങളിൽbനിന്ന് കൃത്രിമ രേഖ ചമച്ച് പണംതട്ടിയ പോസ്റ്റ് മാസ്റ്റർ...
ഗുരുവായൂർ: മറ്റം സബ് പോസ്റ്റ് ഓഫിസിനു കീഴിലെ നമ്പഴിക്കാട് ബ്രാഞ്ച് പോസ്റ്റ് ഓഫിസിലെ ഗ്രാമീൺ ഡാക്സ് സേവക് വിഭാഗത്തിലെ പോസ്റ്റ് മാസ്റ്റർ കുന്നംകുളം കിഴൂർ സ്വദേശി കോതക്കൽ മനു കെ. ഉണ്ണികൃഷ്ണനെയാണ് (27)...
ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്നു മുതൽ 12 വരെ..
ഓണപ്പരീക്ഷയ്ക്കുള്ള സമയപ്പട്ടിക പ്രഖ്യാപിച്ചു. ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലേക്കുള്ള ഓണപരീക്ഷ സെപ്റ്റംബർ മൂന്നിന് ആരംഭിച്ച് 12-ന് അവസാനിക്കും. രാവിലെ പത്ത് മുതൽ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.45 വരെയുമാണ്...
പന്നിയങ്കര ടോൾപ്ലാസയിൽ ഉണ്ടായ തർക്കത്തിൽ ജീവനക്കാരന് പരിക്ക്..
ടോൾ കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ പന്നിയങ്കര ടോൾ പ്ലാസയിലെ പാർത്ഥിപൻ എന്ന ജീവനക്കാരനാണ് തലയ്ക്ക് പരിക്കേറ്റത്. തൃശ്ശൂർ ഭാഗത്ത് നിന്നും പാലക്കാട് ദിശയിലേക്ക് പോകുന്ന ഭാഗത്തെ ട്രാക്കിലെ ടോൾ ബൂത്തിലാണ് വഴക്ക്...
വിദേശത്ത് ഡാറ്റാ എന്‍ട്രി ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്.
തൃശ്ശൂര്‍: വിദേശത്ത് ഡാറ്റാ എന്‍ട്രി ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് ഡാറ്റാ എന്‍ട്രി ജോലിയ്ക്ക് പകരം 'സൈബര്‍ തട്ടിപ്പ് ജോലി' നൽകി കബളിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ തൃശൂര്‍ പെരിങ്ങോട്ടുകര വടക്കുമുറി...
മെഡിക്കല്‍ കോളേജില്‍ നിയമനം..
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഗൈനക്കോളജി വിഭാഗത്തില്‍ നിലവിലുള്ള അസി. പ്രൊഫസര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ബിരുദാനന്തര ബിരുദം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരം രെജിസ്‌ട്രേഷന്‍,...
കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ലൈഫ്സ്റ്റൈല്‍ ജൂവലറി ബ്രാൻഡായ കാൻഡിയറിന്‍റെ കേരളത്തിലെ ആദ്യ ഷോറൂം തൃശൂരിൽ..
തൃശൂര്‍: കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ലൈഫ്സ്റ്റൈല്‍ ജൂവലറി ബ്രാൻഡായ കാൻഡിയറിന്‍റെ കേരളത്തിലെ ആദ്യ ഷോറൂം തൃശൂരില്‍ തുറന്നു. തൃശൂർ പാറമേക്കാവ് അമ്പലത്തിനോട് ചേർന്നുള്ള ദീപാഞ്ജലി കോംപ്ലക്‌സിലെ കാൻഡിയർ ഷോറൂം കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ...
കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ലൈഫ്സ്റ്റൈല്‍ ജൂവലറി ബ്രാൻഡായ കാൻഡിയറിന്‍റെ കേരളത്തിലെ ആദ്യ ഷോറൂം തൃശൂരില്‍ തുറക്കുന്നു..
തൃശൂര്‍: കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ലൈഫ് സ്റ്റൈല്‍ ജൂവലറി ബ്രാൻഡായ കാൻഡിയറിന്‍റെ കേരളത്തിലെ ആദ്യ ഷോറൂമിന് തൃശൂരില്‍ തുടക്കം കുറിക്കുന്നു. തൃശൂർ പാറമേക്കാവ് അമ്പലത്തിനോട് ചേർന്നുള്ള ദീപാഞ്ജലി കോംപ്ലക്‌സിലാണ് കാൻഡിയർ ഷോറൂം. ഓഗസ്റ്റ് 24,...
വിദ്യാലയങ്ങൾക്ക് സമീപത്തെ കടകളിലെ പരിശോധന ശക്തമാക്കും..
വിദ്യാലയങ്ങൾക്കു സമീപത്തുള്ള കടകളിലെ പരിശോധന ശക്തിപ്പെടുത്താനും വിമുക്തി ഡി അഡിക്ഷൻ സെന്ററിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ജില്ലാതല ജനജാഗ്രതാ സമിതിയുടെ യോഗത്തിൽ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്.പ്രിൻസിന്റെ അധ്യക്ഷതയിൽ കലക്ടർ അർജുൻ പാണ്ഡ്യൻ...
റെയില്‍വെ ഗേറ്റ് അടച്ചിടും..
പട്ടാമ്പി - പള്ളിപ്പുറം സ്റ്റേഷനുകള്‍ക്കിടയില്‍ പെരുമുടിയൂര്‍ റോഡിലെ റെയില്‍വെ ഗേറ്റ് നം.166എ ഓഗസ്റ്റ് 23, 24 തിയ്യതികളില്‍ അടച്ചിടും. വാഹനങ്ങള്‍ പട്ടാമ്പി - ശങ്കരമംഗലം റോഡ് വഴി പോകേണ്ടതാണ്.പട്ടാമ്പി - പള്ളിപ്പുറം സ്റ്റേഷനുകള്‍ക്കിടയില്‍...
എം.ഡി.എം.എയുമായി ഒരാൾ പിടിയിൽ.
ദേശീയപാത കുതിരാനിൽ സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്ന് ഏകദേശം180 ഗ്രാം എം ഡി എം എ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി ഷിബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണറുടെ...
തൃശൂർ ആർ എസ് എസിന് കൊടുത്ത ചതിയൻ പ്രതാപനെ മലബാറിന് വേണ്ട എന്ന് ഫ്ലക്സ്...
കോൺഗ്രസ് നേതാവ് ടി. എൻ പ്രതാപനെതിരെ കോഴിക്കോട് നഗരത്തിൽ ഫ്ലക്സ് ബോർഡുകൾ. ചതിയൻ പ്രതാപനെ മലബാറിന് വേണ്ട, തൃശൂർ ആർ എസ് എസിന് കൊടുത്ത നയവഞ്ചകൻ എന്നീ വാക്യങ്ങളാണ്
ബോർഡുകളിലുള്ളത്. ടി.എൻ പ്രതാപന്
മലബാറിന്റെ ചുമതല...







