thrissur-medical-collage

തൃശ്ശൂരിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.

തൃശ്ശൂരിലും ഷിഗെല്ല രോഗം. വടക്കാഞ്ചേരി മംഗലത്ത് 2 കുട്ടികൾക്ക് രോഗബാധ. ഏഴും നാലും വയസ്സുള്ള കുട്ടികൾക്കാണ് രോഗബാധ. കുട്ടികൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യ പ്രവർത്തകർ. പ്രദേശത്ത്...
police-case-thrissur

എറണാകുളത്തും കോഴിക്കോട്ടും ലഹരി വേട്ട.. എം ഡിഎം എയും മെത്താം ഫിറ്റമിനുമായി മൂന്ന് പേർ...

സംസ്ഥാനത്ത് എക്സൈസ് വകുപ്പ് ശക്തമാക്കിയ ലഹരി വിരുദ്ധ പരിശോധനയിൽ എറണാകുളത്തും കോഴിക്കോട്ടും നടത്തിയ രണ്ട് വ്യത്യസ്ത റെയ്ഡുകളിലായി എംഡി എംഎയും മെത്താം ഫിറ്റമിനും പിടിച്ചെടുത്തു. സംഭവങ്ങളിലായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. എറണാകുളം...
nippa-virus-2021 calicut. news

നിപ രോഗബാധിതന്റെ ആരോഗ്യ നില ഗുരു തരം..

കോഴിക്കോട് നിപ സ്ഥിരീകരിച്ച 43കാരന്റെ ആരോഗ്യനില ഗുരുത രമായി തുടരുന്നു. ഐസൊലേഷൻ വാർഡിൽ വെന്റിലേറ്ററിലാണ് രോഗി ചികിത്സയിലുള്ളത്. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്നലെ പുറത്തുവിട്ടിരുന്നു.മെയ് 30 മുതൽ ജൂൺ 10...

സംസ്ഥാനത്ത് കനത്ത മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കള്ളക്കടല്‍ ജാഗ്രതാ മുന്നറിയിപ്പും.

സംസ്ഥാനത്ത് ഇന്നും കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. കള്ളക്കടല്‍ ജാഗ്രതാ നിര്‍ദ്ദേശവും കാലാവസ്ഥാ...

മാള പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ആത്മ ഹത്യ ചെയ്ത നിലയിൽ..

മാള: മാള പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്സിൽ തൂ ങ്ങി മ രിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിയായ ആർ. രാജേഷ് ആണ് മ രിച്ചത്. ഇന്ന് രാവിലെയാണ് ക്വാർട്ടേഴ്സിനുള്ളിൽ...
announcement-vehcle-mic-road

പീച്ചി-വാഴാനി ടൂറിസം കോറിഡോറിൽ മണ്ണിടിച്ചിൽ ആശങ്കയോടെ നാട്ടുകാർ..

പീച്ചി-വാഴാനി ടൂറിസം കോറിഡോറിന്റെ ഭാഗമായ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് 24-ലെ മുടിക്കോട്, ചാത്തംകുളത്തിന് സമീപമുള്ള പാലത്തിനോട് ചേർന്ന് മണ്ണിടിച്ചിൽ ഉണ്ടായത്. സ്കൂൾ വാഹനങ്ങൾ, ഭാരവാഹനങ്ങൾ, സ്വകാര്യ വാഹനങ്ങൾ തുടങ്ങി നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി...
rain-yellow-alert_thrissur

സംസ്ഥാനത്ത് കാലവർഷം ശക്തം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്..

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും, പതിനൊന്ന് ജില്ലകളിൽ യെല്ലോ...
announcement-vehcle-mic-road

ഗതാഗത നിയന്ത്രണം..

തൃപ്രയാര്‍ - കാഞ്ഞാണി - ചാവക്കാട് റോഡില്‍ ദേവസ്ഥാനം അമ്പലത്തിന് സമീപം ജൂണ്‍ എട്ട് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. റോഡില്‍ കി.മീ 1/00 ദേവസ്ഥാനം...

വീടിനു മുകളിൽ മരം വീണ് യുവാവിന് ദാ രുണാന്ത്യം.

മണലൂരിൽ വീടിനുമുകളിൽ മരം വീണ് യുവാവിന് ദാരുണാ ന്ത്യം. മണലൂർ സ്വദേശി തൃഷ്ണത്ത് വീട്ടിൽ വിഷ്ണു (27ആണ് മരി ച്ചത്. ഇന്ന് രാവിലെ കനത്ത മഴയിലാണ് വിഷ്ണു കിടക്കുന്ന മുറിയുടെ മുകളിലേക്ക് മരം...
bike accident

മണ്ണുത്തി ആറാംകല്ലിൽ വാഹ നാപകടം; ബൈക്ക് യാത്രികന് പരി ക്ക്.

മണ്ണുത്തി: ആറാംകല്ല് പ്രദേശത്ത് ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് പരി ക്കേറ്റു. തൃശൂർ ഭാഗത്തേക്ക് സഞ്ചരിച്ചു കൊണ്ടിരുന്ന കാറിന്റെ പിറകിലേക്ക് ബൈക്ക് ഇടിച്ചാണ് അപ കടമുണ്ടായത്.അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റെങ്കിലും ഗുരു തര...

ഡോക്ടർമാരുടെ ഹോസ്റ്റലിലെ വിലപിടിപ്പുള്ള വസ്തുക്കൾ കവർച്ച ചെയ്ത, യുവ ഡോക്ടർ അറസ്റ്റിൽ.

തൃശൂർ : ഡോക്ടർമാരുടെ ഹോസ്റ്റലിലെ വിലപിടിപ്പുള്ള വസ്തുക്കൾ കവർച്ച ചെയ്ത, യുവ ഡോക്ടർ അറസ്റ്റിൽ..,അമല ആശുപത്രിയിലെ ഡോക്ടർമാരുടെ ഹോസ്റ്റലിൽ നിന്നും ലാപ്ടോപ്പും പണവും ബാഗും മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ കവർച്ച ചെയ്ത യുവ...

കുതിരാൻ തുരങ്കത്തിനുള്ളിൽ അഞ്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപ കടം.

കുതിരാൻ തുരങ്കത്തിലുള്ളിൽ ഒന്നിന് പിന്നിൽ ഒന്നായി അഞ്ച് വാഹനങ്ങൾ കൂട്ടി യിടിച്ച് അപ കടം. മൂന്ന് പിക്കപ്പ് വാനുകളും ഒരു ബസും ഒരു ലോറിയുമാണ് അപക ടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ നാലരയോടെ തൃശൂർ...