തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി; മെഡിക്കൽ...
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രി ഹോസ്റ്റലിൽ നിന്ന് ചാടി വിദ്യാർഥിനി മരി ച്ചു. കോട്ടയം സ്വദേശി സ്‌നേഹ പൗലോസ് (20) ആണ് മരി ച്ചത്. ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് സ്‌നേഹ. ആശുപത്രിക്ക്...
വാണിയംപാറയിൽ 2 ഗ്രാം എം.ഡി.എം.എ പിടികൂടി; നാല് പേർ അറസ്റ്റിൽ…
പട്ടിക്കാട് : തൃശ്ശൂർ ഡാൻസാഫ് (DANSAF) സംഘവും പീച്ചി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 2 ഗ്രാം എം.ഡി.എം.എ (MDMA) പിടികൂടി. ഡാൻസാഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാണിയംപാറയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ്...
വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ നിയന്ത്രണം നീക്കി..
നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കി. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് മാറും. നിയന്ത്രണം നീക്കിയത് റസ്റ്റോറന്റുകള്‍ക്ക് ആശ്വാസമാകും. നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവിറക്കി....
വടക്കഞ്ചേരിയിൽ നിർത്തിയിട്ട കാറിന് പിന്നിലെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ഇടിച്ച് യുവാവ് മ രിച്ചു.
വടക്കഞ്ചേരിയിൽ ദേശീയപാതക്കരികിൽ നിർത്തിയിട്ട കാറിന് പിറകിൽ കണ്ടെയ്നർ ഇടിച്ചാണ് അപ കടം ഉണ്ടായത്. കോയമ്പത്തൂർ ആണ്ടൂർ കുന്നത്തൂരമ്പാളയം സഞ്ജയ് രാജ് (25) ആണ് മരി ച്ചത്. ഇന്ന് രാവിലെ 7:20 ഓടെയാണ് അപകടം...
കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു ക യറി. കുട്ടികളുടെ മേലേക്ക് മറി...
കൊട്ടാരക്കരയില്‍ ബസ് കാത്തു നിന്ന കുട്ടികള്‍ക്ക് മേല്‍ പാഞ്ഞു കയറി. വാഹനത്തിന് അടിയിൽപ്പെട്ട മൂന്നു വിദ്യാർത്ഥികൾ മരി ച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറുകയായിരുന്നു....
വലക്കാവ് നെല്ലാനിയിൽ ആവി പിടിക്കുന്നതിനിടെ പൊള്ളലേറ്റ് വിദ്യാർഥി മരി ച്ചു..
വലക്കാവ് നെല്ലാനിയിൽ ജലദോഷം മാറാൻ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് ഗുരുതരമായി പൊള്ളലേറ്റ വിദ്യാർത്ഥി മ രിച്ചു. കളപ്പുരക്കൽ വീട്ടിൽ മെയ്‌ജോയുടെ മകൻ എയ്ഞ്ചലോ (14) ആണ് മരി ച്ചത്.മുഖത്തും ദേഹത്തും...
ദേശീയപാതയിലെ വാഹനാപകടത്തിൽ പരിക്കേറ്റ മാരായ്ക്കൽ സ്വദേശി മ രിച്ചു..
മുണ്ടുമാരാക്കി സ്വദേശി മുണ്ടോത്തുടി വർക്കി ജൂൺ 13ന് പീച്ചി റോഡ് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മ രിച്ചു.ജൂൺ 13ന് എറണാകുളത്ത് നിന്ന് മടങ്ങിയെത്തിയ വർക്കി ദേശീയപാതയിലെ പീച്ചിറോഡ് ബസിൽ നിന്ന്...
പാണഞ്ചേരിയിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി..
പാണഞ്ചേരിയിൽ നിന്നും വീണ്ടും മലമ്പാമ്പിനെ പിടികൂടി. സുഷ രഘു നാഥിൻ്റെ വീടിൻ്റെ പരിസരത്ത് നിന്നാണ് മലമ്പാമ്പിനെ പിടികൂടിയത്. വാർഡ് മെമ്പർ പ്രശോഭ് സ്ഥലത്തെത്തി റെസ്ക്യു ടീമിനെ വിളിച്ച് വരുത്തി പാമ്പിനെ പിടികൂടുകയായിരുന്നു. കഴിഞ്ഞ...
കുതിരാൻ ഇരുമ്പു പാലം മേഖലയിൽ വീണ്ടും കാട്ടാന..
കുതിരാൻ ഭാഗത്തെ അശോകൻ, ആഷിക് , അന്നം രാജു, ബിനു, തുടങ്ങിയവരുടെ പറമ്പുകളിലും വീടിന്റെ പരിസരത്തുമായി കഴിഞ്ഞ രണ്ട് ദിവസം കാട്ടാനയുടെ ശല്യം രൂക്ഷമാവുന്നു.കുതിരാൻ ക്ഷേത്രത്തിലേക്കു പോകുന്ന ഭക്തജന ങ്ങളും പ്രദേശത്ത് സന്ദർശനത്തിന്...
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം..
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 30 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതായി കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസം മൂലമുണ്ടായ കടുത്ത ഉഷ്‌ണവും വൈദ്യുതിയുടെ ആവശ്യം കുത്തനെ കൂടിയതും കാരണം സംസ്ഥാനത്ത് 900 മെഗാവാട്ടിന്റെ വൈദ്യുതി...
തൃശ്ശൂർ ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്..
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശൂർ, മലപ്പുറം (ഓറഞ്ച് അലർട്ട് അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ...
ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർ മരി ച്ചു
തൃശൂർ: വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർ മ രിച്ചു. തൃശൂർ കാടുകുറ്റി വൈന്തലയിൽ പ്രവർത്തിക്കുന്ന ജലശുദ്ധീകരണശാലയിൽ ആണ് അപകടം നടന്നത്. മേലൂർ സ്വദേശിയായ ജോസഫ് (46)ആണ് മ രിച്ചത്.








