കാട്ടുപന്നി ആക്രമണം: രാജീവിന്റെ കുടുംബത്തിന് 5 ലക്ഷം അടിയന്തര സഹായധനം..
വടക്കാഞ്ചേരി : കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച മഠത്തിലാത്ത് രാജീവിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ അടിയന്തര സഹായമായി നൽകുമെന്ന് വടക്കാഞ്ചേരി റെയ്ഞ്ച് ഓഫീസർ ധനിക് ലാൽ പറഞ്ഞു. പത്തുലക്ഷം രൂപയാണ് വനംവകുപ്പിന്റെ നഷ്ടപരിഹാരം. ശേഷിക്കുന്ന...
സ്കോളർഷിപ്പിന്റെ പേരിൽ വ്യാജ വാട്സാപ് സന്ദേശം..
പത്താം ക്ലാസിനും പ്ലസ്ടുവിനും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കു സ്കോളർഷിപ് നൽകുമെന്ന വ്യാജ വാഗ്ദാനവുമായി വാട്സാപ് സന്ദേശം. അന്തരിച്ച മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൽ കലാം, മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയ് എന്നിവരുടെ പേരിലുള്ള സ്കോളർഷിപ്പാണെന്നു...
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത…
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര – സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് ഇന്ന്...
തൃശൂരിലേക്ക് വൻ സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം..
തൃശൂർ : വാളയാർ ടോൾ പ്ലാസയിൽ നിന്ന് സ്ഫോടക വസ്തുക്കൾ തൃശൂർ പൂങ്കുന്നത്തേക്ക് കടത്താൻ ശ്രമിച്ച സതീഷ്, ലിസൻ എന്നിവർ പിടിയിൽ. 200 ജലാറ്റിൻ സ്റ്റിക്കുകൾ വീതം അടങ്ങിയ 100 കാർഡ് ബോർഡ്...
ഇരിങ്ങാലക്കുടയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേര്‍ക്ക് പരിക്കേറ്റു .
ഇരിങ്ങാലക്കുടയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേര്‍ക്ക് പരിക്കേറ്റു . കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ ആറ് പേര്‍ക്കും ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന നാലു പേര്‍ക്കുമാണ് പരിക്കേറ്റത്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്....
ബിരിയാണി കടം കൊടുത്തില്ല. ഹോട്ടൽ അടിച്ച് തകർത്തു..
മദ്യപിച്ചെത്തിയ സംഘം ബിരിയാണി കടം കൊടുക്കാത്തതിൽ പ്രകോപിതരായി ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ച് ഗുരുതരാവസ്ഥയിലാക്കുകയും ഹോട്ടൽ തല്ലിതകർക്കുകയും ചെയ്തു. തൃപ്രയാർ സെന്ററിലെ ഹോട്ടൽ കലവറയാണ് മദ്യപസംഘം അടിച്ചു തകർത്തത്. പരിക്കേറ്റ ജീവനക്കാർ തൃശൂരിൽ വിവിധ...
വീടിനു മുന്നിൽ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു.
കാഞ്ഞാണി: വീടിനു മുന്നിൽ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു. കാഞ്ഞാണി തട്ടിൽ പരേതനായ കൊച്ചുകുട്ടൻ മകൻ കൃഷ്ണൻ (75) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിൽ നിന്നിരുന്ന കൃഷ്ണനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു....
ട്രെയിനിൽ മെഡിക്കൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ.
ചെന്നൈ – മംഗളൂരു എക്സ്പ്രസ് ട്രെയിനിൽ മെഡിക്കൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തൃശൂർ കാഞ്ഞാണി കാരമുക്ക് സ്വദേശി സനീഷിനെ പൊലീസ് പിടികൂടിയത്.
വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം...
നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഗ്യാസ് ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ മരിച്ചു..
കയ്പമംഗലം: നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഗ്യാസ് ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ മരിച്ചു. ചരക്ക് ലോറിയുടെ ഡ്രൈവർ കർണ്ണാടക സ്വദേശി ചന്ദ്രപ്പ രാംപൂർ ആണ് മരിച്ചത്. ലോറിയുടെ ടാർപായ ഷീറ്റ് കെട്ടുവാൻ വേണ്ടി റോഡരികിൽ...
കാളമുറിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു.
നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. ദേശീയപാതയിൽ കയ്പമംഗലം കാളമുറി സെൻ്ററിലാണ് അപകടം. എറണാകുളം മുളംതുരുത്തി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി...
ആധാരം എഴുത്തുകാരൻ വീടിന്റെ പിറകിലെ മാവിൽ തൂങ്ങി മരിച്ച നിലയിൽ..
കണ്ടശ്ശാംകടവ്: ആധാരം എഴുത്തുകാരനായ മാമ്പുള്ളി കണ്ണംപറമ്പിൽ ഷാജി (54) രാവിലെ വീടിന്റെ പിറകിലെ മാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കണ്ടശ്ശാംകടവ് ഫ്രാൻസീസ് ലൈനിലെ ആധാരം എഴുത്ത് സ്ഥാപന ഉടമയാണ് ഷാജി. അന്തിക്കാട് പോലീസെത്തി...
തൃപ്രയാർ ടെംപിൾ റോഡിൽ ഗതാഗത നിയന്ത്രണം..
തൃപ്രയാർ സെന്റർ മുതൽ തൃപ്രയാർ പാലം വരെയുള്ള റോഡിന്റെ ബി.സി. ഓവർലെ പ്രവൃത്തി 22-05-2023 തിങ്കളാഴ്ച്ച രാവിലെ ആരംഭിച്ച് അർദ്ധ രാത്രി വരെ നടക്കുന്നതിനാൽ ഇതിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചു ....








