കോവിഡ് 19പ്രതിരോധത്തിന്റെ ഭാഗമായി ഫാത്തിമ ഹൈപ്പർമാർക്കറ്റ് മാസ്കുകളും സാനി ടൈസ്റുകളും കൈമാറി…
കോവിഡ് 19പ്രതിരോധത്തിന്റെ ഭാഗമായി ഫാത്തിമ ഹൈപ്പർമാർക്കറ്റ് ഇന്ന് തൃശൂർ കോർപ്പറേഷൻ ഓഫീസിൽ മാസ്കുകളും സാനി ടൈസ്റുകളും കോർപ്പറേഷൻ മേയർ ശ്രീമതി അജിത ജയരാജനു ഫാത്തിമ ഗ്രൂപ്പ് കൺട്രി ഹെഡ് (ഇന്ത്യ) ഷൈൻ ശിവപ്രസാദ്...
പോലീസിന്റെ നന്മക്ക് വരകളിലൂടെ സല്യൂട്ട്..
കൊടുങ്ങല്ലൂർ ഗവൺമെന്റ് ബോയ്സ് സ്കൂളിലെ ഒൻപതാം ക്ലാസുകാരൻ അക്ഷയ് ബിനോയ് ലോക്ക് ഡൗൺ കാലത്തെ തന്റെ വിരലുകൾ കൊണ്ട് അടയാളപ്പെടുത്തുന്ന തിരക്കിലാണ്. മുന്നൂറോളം ചിത്രങ്ങൾ ഇതിനകം വരച്ച അക്ഷയ് ഇൗ ലോക്ക് ഡൗൺ...
തൃശൂർ അടാട്ട് സ്വദേശി ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു.
തൃശൂർ അടാട്ട് പുറനാട്ടുകര വിഷ്ണുക്ഷേത്രത്തിന് സമീപം മഠത്തിൽപറമ്പിൽ രാമകൃഷ്ണന്റെ മകൻ ശിവദാസാണ് (41) മരിച്ചത്. ദുബായ് അൽഖൂസിൽ ഡ്രൈവറായിരുന്നു. ഈ മാസം 19 ന് കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം അഞ്ചുദിവസമായി ദുബായ് റാഷിദ്...
വാഹനത്തിൽ ചാരായം കടത്താൻ ശ്രമിച്ച 3 പേർ പോലീസ് പിടിയിൽ
പഴയന്നൂർ പോലീസ് എളനാട് വെച്ച് നടത്തിയ വാഹന പരിശോധനയിൽ വാഹനത്തിൽ നിന്നും ചാരായം പിടിച്ചെടുത്തു.എളനാട് സ്വദേശികളായ മലമ്പതി സനിൽ, മലമ്പതി സുനിൽ പള്ളിയാൽ വീട്ടില്‍ മനു, എന്നിവരെയാണ് എസ് ഐ കെജി ജയപ്രദീപ്...
കാറളത്ത് യുവാവിന്റെ കൊലപാതകത്തിൽ ആറ് പേർ അറസ്റ്റിൽ…
കാറളത്ത് യുവാവ് വെട്ടേറ്റുമരിച്ച സംഭവത്തിൽ ആറുപേരെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. കാറളം സ്വദേശികളായ അയ്യേരിവീട്ടിൽ കാറളം കണ്ണൻ എന്നു വിളിക്കുന്ന ഉണ്ണിക്കണ്ണൻ (52), മക്കളായ വിഷ്ണു (22), വിവേക് (24), പറമ്പൻവീട്ടിൽ...
യാത്രാ പാസുകൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങി.
തിരുവനന്തപുരം :കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ഡൌൺ നെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് തിരികെ വരുന്നതിന് യാത്രാ പാസുകൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങി. ഇന്ന് വൈകുന്നേരം 5 മണി മുതൽ...
15 വയസ്സുകാരനെ പീ ഡി പ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ
പോക്സോ കേസിൽ ഒളിവിലായിരുന്ന ചേലക്കര മേപ്പാടം പയറ്റി പറമ്പിൽ വീട്ടിൽ റഫീക്കിനെ (44) ചേലക്കര പോലീസ് ഇൻസ്പെക്ടർ ഇ. ബാലകൃഷ്ണൻ അറസ്റ്റു ചെയ് തു. 15 വയസ്സുള്ള ആൺകുട്ടിയെ ലൈം ഗികമായി പീ...
ഇന്ത്യയിൽ ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം 90 ദിവസത്തേക്ക് കൂടി നീട്ടുന്നത് പരിഗണനയില്‍.
ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം ആര്‍.ബി.ഐ 90 ദിവസത്തേക്ക് കൂടി നീട്ടിയേക്കും. പൊതുമേഖലാ, സ്വകാര്യ ബാങ്ക് മേധാവികളുമായി കഴിഞ്ഞ ദിവസം ആര്‍.ബി.ഐ ഗവര്‍ണര്‍ ചര്‍ച്ച നടത്തിയിരുന്നു.മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് വിവിധ ബാങ്കുകള്‍ ആര്‍.ബി.ഐയോട് ആവശ്യപ്പെടുകയായിരുന്നു.
നിലവില്‍...
ലോക്ക് ഡൗൺ കഴിഞ്ഞാലും 95 ശതമാനം ബസ്സുകളും നിരത്തിലിറങ്ങില്ല
ലോക്ക് ഡൗണിന് ശേഷവും ജില്ലയിലെ 95 % ബസ്സുകളും നിരത്തിലിറങ്ങില്ല. 600 ബസുകളാണ് ഒരു വർഷത്തേക്ക് ഓട്ടം നിർത്താനുള്ള അപേക്ഷ നൽകിയിരിക്കുന്നത്. ലോക്ക് ഡൗൺ കാലയളവിൽ മൊത്തം നിർത്തേണ്ടി വന്ന ബസ്സ് പുറത്തിറക്കണമെങ്കിൽ...
കേരളത്തിൽ ഇന്ന് 416 പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു..
തൃശൂർ: ജില്ലയിൽ 17 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. 19 പേർ രോഗമുക്തരായി. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2 പേർ ബിഎസ്എഫ് ജവാൻമാരാണ്.
ഒരു കുടുംബത്തിലെ 4 പേർക്കും രോഗം സ്ഥിരീകരിച്ചു....
ജീവിതത്തിനും മരണത്തിനുമിടയിലെ ഒന്നരമണിക്കൂർ; കൈ പിടിച്ചു കയറ്റി അഗ്നിരക്ഷാസേന…
കിണർ നിർമാണത്തൊഴിലാളിയായ വലക്കാവ് കൊഴുക്കുള്ളി പേരാമംഗലത്ത് വീട്ടിൽ രാജനാണ് പണിക്കിടെ അപകടത്തിൽപെട്ടത്. കുമ്പളത്ത് പറമ്പിൽ വിപിന്റെ വീട്ടിലെ കിണറിൽ പാറ പൊട്ടിച്ചതിന് ശേഷം വൃത്തിയാക്കുന്നതിനിടെ ആണ് സംഭവം ഉണ്ടായത്.
അടർന്നു നിന്നിരുന്ന എണ്ണൂറ് കിലോയിലധികം...
ചൈന കോവിഡ് വ്യാപനം മറച്ചുവെച്ചതിന് നഷ്ടപരിഹാരത്തെക്കാൾ വലിയ തുക അമേരിക്ക ആവശ്യപ്പെടുമെന്ന സൂചന നൽകി...
കൊറോണ വൈറസ് വ്യാപനത്തിൽ ചൈനയെ വീണ്ടും കുറ്റപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.വൈറസിന്റെ ഉത്ഭവ സമയത്തുതന്നെ അതിനെ പിടിച്ചുനിർത്താൻ ചൈനയ്ക്ക് സാധിക്കാത്തതിനാൽ 184 രാജ്യങ്ങൾ നരകത്തിലൂടെ കടന്നുപോവുകയാണെന്ന് ട്രംപ് ആരോപിച്ചു.അമേരിക്ക ഉൽപാദനത്തിനും ധാതുക്കൾക്കും...