തൃശൂരിലേക്ക് വൻ സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം..

police-case-thrissur

തൃശൂർ : വാളയാർ ടോൾ പ്ലാസയിൽ നിന്ന് സ്ഫോടക വസ്തുക്കൾ തൃശൂർ പൂങ്കുന്നത്തേക്ക് കടത്താൻ ശ്രമിച്ച സതീഷ്, ലിസൻ എന്നിവർ പിടിയിൽ. 200 ജലാറ്റിൻ സ്റ്റിക്കുകൾ വീതം അടങ്ങിയ 100 കാർഡ് ബോർഡ് ബോക്സുകളാണ് അറസ്റ്റിലായ പ്രതികളിൽ നിന്നും കണ്ടെത്തിയത്.