ലഹരി മരുന്നുമായി തൃശ്ശൂർ സ്വദേശി പിടിയിൽ.
ചേർത്തലയിൽ മൂന്നുലക്ഷം രൂപയുടെ ലഹരി മരുന്നുമായി യുവാവ് അറസ്റ്റിൽ. 28 ഗ്രാം എംഡിഎംഎ, 27 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. തൃശ്ശൂർ അന്തിക്കാട് സ്വദേശി എം.എസ് സംഗീത് (34) ആണ് അറസ്റ്റിലായത്.
ഉയർന്ന തിരമാലയ്ക്ക് സാധ്യത ജാഗ്രതാ നിർദേശം..
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മേയ് വരെ കടലേറ്റ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം
കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശിനി മരിച്ചു; സംസ്ഥാനത്ത് മരണം പത്തായി..
കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശിനി മരിച്ചു. മാവൂർ സ്വദേശിനി സുലേഖ (56)ആണ് മരിച്ചത്. ഇൗ മാസം 20 ന് റിയാദിൽ നിന്നെത്തിയ സുലേഖ ഹൃദ്രോഗി കൂടിയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ്...
ജമ്മു കശ്മീരിൽ പുതിയ ഹൈപ്പർ മാർക്കറ്റുമായി ലുലു ഗ്രൂപ്പ്..
ശ്രീനഗർ: മിഡിൽ ഈസ്റ്റ് റീട്ടെയ്ലർ ഗ്രൂപ്പായ ലുലു ഗ്രൂപ്പ് ജമ്മു കശ്മീരിൽ പുതിയ ഹൈപ്പർ മാർക്കറ്റ് വരുന്നു. ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുന്നതി നായി ലുലു ഗ്രൂപ്പും യുഎഇ ആസ്ഥാനമായുള്ള എമാർ ഗ്രൂപ്പും തമ്മിൽ...
കേരളത്തില് ഇന്ന് 4969 പേര്ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില് ഇന്ന് 4969 പേര്ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. കോഴിക്കോട് 585, മലപ്പുറം 515, കോട്ടയം 505, എറണാകുളം 481, തൃശൂര് 457,...
സ്വകാര്യ ബസ് കണ്ടക്ടർ ബസിൽനിന്നു ചവിട്ടിപ്പുറത്തിട്ടു ക്രൂരമായി മർദിച്ചു.
കരുവന്നൂർ: ചില്ലറയെച്ചൊല്ലിയുള്ള തർക്കത്തിനിടെ യാത്രക്കാരനെ സ്വകാര്യ ബസ് കണ്ടക്ടർ ബസിൽനിന്നു ചവിട്ടിപ്പുറത്തിട്ടു ക്രൂരമായി മർദിച്ചു.
ഹൃദ്രോഗിയായ കരുവന്നൂർ എട്ടുമന മുറ്റിച്ചൂർ പവിത്രനാണ്(68) മർദനമേറ്റത്. പരുക്കേറ്റ പവിത്രൻ തൃശൂർ എലൈറ്റ് ആശുപ്രതിയിലെ സിസിയുവിൽ ചികിത്സയിലാണ്. കഴുത്തിലെ...
ഒന്നാം വര്ഷ ഹയര് സെക്കന്ഡറി, വൊക്കേഷണല് ഹയര് സെക്കന്ഡറി പരീക്ഷാ തീയതികള് പ്രഖ്യാപിച്ചു..
ഒന്നാം വര്ഷ ഹയര് സെക്കന്ഡറി, വൊക്കേഷണല് ഹയര് സെക്കന്ഡറി പരീക്ഷാ തീയതികള് പ്രഖ്യാപിച്ചു. ഹയര്സെക്കന്ഡറി പരീക്ഷകള് ഈ മാസം 24 ന് ആരംഭിച്ച് ഒക്ടോബര് 18 ന് അവസാനിക്കും. വൊക്കേഷണല് ഹയര്സെക്കന്ഡറി പരീക്ഷകള്...
കടയുടെ പൂട്ട് തകർത്ത് അടക്കയും പണവും കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ..
തളിക്കുളത്ത് അടക്ക കടയുടെ പൂട്ട് തകർത്ത് അകത്ത് കയറി 140 കിലോ അടക്കയും 5000 രുപയും കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. മതിലകം വട്ടപറമ്പിൽ അലി അഷ്ക്കർ (24) മതിലകത്ത് വാടകക്ക് താമസിക്കുന്ന...
ലോക്ക് ഡൗൺ കഴിഞ്ഞാലും 95 ശതമാനം ബസ്സുകളും നിരത്തിലിറങ്ങില്ല
ലോക്ക് ഡൗണിന് ശേഷവും ജില്ലയിലെ 95 % ബസ്സുകളും നിരത്തിലിറങ്ങില്ല. 600 ബസുകളാണ് ഒരു വർഷത്തേക്ക് ഓട്ടം നിർത്താനുള്ള അപേക്ഷ നൽകിയിരിക്കുന്നത്. ലോക്ക് ഡൗൺ കാലയളവിൽ മൊത്തം നിർത്തേണ്ടി വന്ന ബസ്സ് പുറത്തിറക്കണമെങ്കിൽ...
ബൈക്കിൻ്റെ പുറകിൽ നിന്ന് വീണ് പരിക്കേറ്റ മധ്യ വയസ്ക മരിച്ചു…
എരുമപ്പെട്ടി: ബൈക്കിൻ്റെ പുറകിൽ നിന്ന് വീണ് പരിക്കേറ്റ മധ്യ വയസ്ക മരിച്ചു. എരുമപ്പെട്ടി പെരുമാടൻ മണ്ണുമൽ പരേതനായ അന്തപ്പൻ്റെ മകൾ ത്രേസ്യ (56)യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 5 മണിയോടെ എരുമപ്പെട്ടി തയ്യൂർ...
ബൈക്ക് യാത്രക്കാരന് തലയിൽ ചക്ക വീണ് ഗുരുതരമായി പരുക്കേറ്റു.
കേച്ചേരി∙ തലക്കോട്ടുകര അമ്പലത്തിനു സമീപം ബൈക്ക് യാത്രക്കാരന് തലയിൽ ചക്ക വീണ് ഗുരുതരമായി പരുക്കേറ്റു. തലക്കോട്ടുകര പാണേങ്ങാടൻ വീട്ടിൽ ഫ്രാൻസിസി ( 62 )നാണ് പരുക്കേറ്റത്. ചക്ക തലയിൽ വീണതോടെ ബൈക്ക് നിയന്ത്രണം...
കുഞ്ഞിന്റെ കൊലപാതകം; അണുബാധയെ തുടർന്ന് യുവതി ഐസിയുവിൽ..l
പനമ്പള്ളി നഗറിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയെ കസ്റ്റഡിയിൽ വാങ്ങുന്നത് ഡോക്ടറുടെ റിപ്പോർട്ട് കിട്ടിയ ശേഷമെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മീഷണർ എസ് ശ്യാം സുന്ദർ. കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയായ യുവതി ഇപ്പോൾ...






