തൃശൂർ മുറിവേറ്റതിനെ തുടർന്ന് കെട്ടിവെച്ച ചൂണ്ടുവിരലുമായി പോളിങ് ബൂത്തിലെത്തിയ യുവതി വോട്ട് രേഖപ്പെടുത്താനായി അനുമതി...
കൈയിലെ കെട്ടഴിക്കാതെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് പ്രിസൈഡിങ് ഓഫിസർ അറിയിച്ചതോടെ, ഉച്ചക്ക് ഒന്നിന് ബുത്തിലെത്തിയ യുവതി പ്രതിഷേധത്തിനൊടുവിൽ വോട്ട് രേഖപ്പെടുത്തിയത് വൈകീട്ട് ആറിന്.തൃശൂർ മണ്ഡലത്തിൽ കുറുക്കഞ്ചേരി സ്വാമി ബോധാനന്ദ സ്‌കൂളിലെ ബൂത്തിലാണ് നാടകീയ...
തൃപ്രയാറിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പ രിക്ക്.
തൃപ്രയാർ: ബീച്ച് റോഡിൽ സീതിവളവിന് സമീപം കെ കെ സൗണ്ട്സിനു മുൻവശം ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരി ക്കേറ്റു. വലപ്പാട് സ്വദേശി കണക്കാട്ട് വീട്ടിൽ വിജയൻ മകൻ സുധീർ(51), നാട്ടിക...
ആളൊഴിഞ്ഞ പറമ്പിൽ ക ഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു…
തളിക്കുളം: ആളൊഴിഞ്ഞ പറമ്പിൽ ക ഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.. കല്ലുംകടവ് സ്വദേശി അശ്വിൻ രാജ് (18) ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി...
നിയമസഭാ തിരഞ്ഞെടുപ്പ്; തൃശ്ശൂർ ജില്ലയിൽ 17,859 പേർ ഹോം വോട്ടിംഗ് രേഖപ്പെടുത്തി..
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇതുവരെ ജില്ലയിൽ 17,859 പേർ ഹോം വോട്ടിംഗ് രേഖപ്പെടുത്തി. ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലായി വോട്ടർപട്ടികയിൽ 85 വയസ്സ് പൂർത്തിയായവർ, വോട്ടർപട്ടികയിൽ ഭിന്നശേഷി മാർക്ക് ചെയ്തതും 40 ശതമാനത്തിലധികം ഭിന്ന...
വാഷും വാറ്റ് ഉപകരണങ്ങളുമായി ഒരാൾ പോലീസ് പിടിയിൽ.
തൃശൂർ: മരോട്ടിച്ചാൽ കുന്നൂർ പ്രദേശത്തെ ഒരു ഫാമിൽ നിന്നാണ് ചാരായം വാറ്റുന്നതിനുള്ള വാഷും വാറ്റ് ഉപകരണങ്ങളുമായി ഒരാളെ പോലീസ് പിടികൂടിയത്. മരോട്ടിച്ചാൽ സ്വദേശി തണ്ടാശ്ശേരി ബാബുരാജാണ് ഒല്ലൂർ പോലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ...
വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി..
കൊച്ചി: ക്ഷാമത്തിനിടെ വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി കമ്പനികൾ. 19 കിലോ സിലിണ്ടറിന് 195 രൂപ 50 പൈസയാണ് കൂട്ടിയത്. വില വർധന പ്രാബല്യത്തിൽ വന്നു. കടുത്ത പ്രതിസന്ധിയിൽ നിൽക്കുന്ന ഹോട്ടൽ...
വേനൽ മഴ: അതിരപ്പിള്ളി പഞ്ചായത്തിൽ വ്യാപക നാശനഷ്ടം..
ചാലക്കുടി: ശക്തമായ മഴയിലും കാറ്റിലും അതിരപ്പിള്ളി പഞ്ചായത്തിൽ വ്യാപക നാശനഷ്ടം. മരങ്ങളും അലമാരയും വീണ് 3 പേർക്ക് പരിക്ക്. വാഹനങ്ങൾക്ക് മുകളിലും മരക്കൊമ്പുകൾ വീണു. നിരവധി സ്ഥലങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞ് വീണു.
പെട്രോൾ പമ്പുകൾ വഴി മണ്ണെണ്ണ വിതരണം ചെയ്യാൻ അനുമതി; രണ്ട് മാസത്തേക്ക് ഇളവ് നൽകി...
ഊർജ പ്രതിസന്ധി മറികടക്കാൻ മണ്ണെണ്ണ വിതരണം വേഗത്തിലാക്കാൻ കേന്ദ്രം. ഇനി പെട്രോൾ പമ്പുകൾ വഴിയും മണ്ണെണ്ണയും വിതരണം ചെയ്യാം. പെട്രോളിയം സുരക്ഷ ലൈസൻസിംഗ് നിയമങ്ങളിൽ ഇളവ് വരുത്തി. തിരഞ്ഞെടുക്കുന്ന പെട്രോൾ പമ്പുകളിലൂടെ മണ്ണെണ്ണ...
ദേശീയപാതയിൽ വാഹനാ പകടം; കാൽനട യാത്രക്കാരിക്ക് ഗു രുതര പരി ക്ക്..
ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് മുൻവശത്ത് തൃശ്ശൂർ ദിശയിൽ നിന്നും പാലക്കാട് ദിശയിലേക്ക് പോകുകയായിരുന്ന സ്കൂട്ടർ റോഡ് മുറിച്ച് കടക്കുകയായിരുന്ന സ്ത്രീയെ ഇടിച്ച് അപ കടം. അപകടത്തിൽ കാൽനടയാത്രക്കാരിക്ക് ഗുരു തര പരി ക്കേറ്റു.
ലോറികൾ കൂട്ടിയിടിച്ച് അ പകടം..
തൃശൂർ ജില്ലയിലെ കുട്ടനെല്ലൂർ അഞ്ചേരിച്ചിറയിൽ ലോറികൾ കൂട്ടിയിടിച്ച് അപ കടം. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകിലൂടെ എത്തിയ മിനിലോറി ഇടിക്കുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ മിനിലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. എന്നാൽ ലോറി ഡ്രൈവർ അത്ഭുതകരമായി...
തൃശൂരിൽ പട്ടാപകൽ വീട്ടിൽ മോഷണ ശ്രമം.
തൃശൂർ: പട്ടാപകൽ വീട്ടിൽ മോഷണ ശ്രമം, വരന്തരപ്പിള്ളി കുന്നത്തുപാടത്ത് ആഴിക്കൻ ഹിമേഷിൻ്റെ വീടിൻ്റെ മുൻവശത്തെ വാതിലിന്റെ താഴ് തകർത്താണ് മോഷണ ശ്രമം നടന്നത്. ഹിമേഷും ഭാര്യയും ജോലിയ്ക്ക് പോകുകയും മകൾ പുറത്തു പോകുകയും...
ഊരകത്ത് നിയന്ത്രണം വിട്ട കാർ മരത്തിലടിച്ച് അഞ്ചു പേർക്ക് പ രിക്ക്..
ചേർപ്പ് : ഊരകത്ത് നിയന്ത്രണം വിട്ട കാർ മരത്തിലടിച്ച് അഞ്ചു പേർക്ക് പ രിക്ക്. പാലക്കാട് സ്വദേശികളായ സജിത, ലക്ഷ്മി, ഓമന, ശിങ്കാരി, സുനിത എന്നിവർക്കാണ് പരി ക്കേറ്റത്. ഇവരെ തൃശ്ശൂർ ജില്ലാ...







