എൽപിജി സിലിണ്ടർ വിലയിൽ കുത്തനെ വർധന; ഹോട്ടൽ മേഖലയ്ക്ക് ഗുരുതര ആഘാതം..

പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ , ഭാരത് പെട്രോളിയം , ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ വലിയ വർധന പ്രഖ്യാപിച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്...

മുടിക്കോട് മേൽപ്പാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരു കാർ തലകീഴായി മറിഞ്ഞു.

പട്ടിക്കാട്: ദേശീയപാതയിലെ മുടിക്കോട് മേൽപ്പാലത്തിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിച്ചു. അപകടത്തിൽ ഒരു കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന...

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരി ച്ചു..

ദേശീയപാത ചുവന്നമണ്ണിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മ രിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ ഇരുമ്പുപാലം സ്വദേശി പുളിക്കൽ വീട്ടിൽ ലിൻസൺ ജോസഫ് (45)...

നാളെ ജില്ലയിൽ സ്വകാര്യ ബസ്സുകൾ സർവീസ് നടത്തും, കടകൾ തുറക്കും..

തൃശ്ശൂർ: നിതിൻ രാജിന്റെ മര ണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകൾ ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹർത്താലിൽ പങ്കെടുക്കില്ലെന്ന് ബസ് ഉടമകളും വ്യാപാരികളും. ജില്ലയിൽ നാളെ സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തുമെന്ന് ബസ്...
thrissur_vartha_district_news_malayalam_snake

ഇരിങ്ങാലക്കുട കാറളത്ത് ഇന്ന് രാവിലെ രണ്ട് പേർക്ക് പാമ്പ് കടി ഏറ്റു..

കാറളം പുല്ലത്തറ സെൻ്ററിന് സമീപം വെള്ളേപറമ്പിൽ വീട്ടിൽ പ്രസീത എന്ന സ്ത്രീയ്ക്കാണ് രാവിലെ പാമ്പ് കടി ഏറ്റത്. വീട്ട് പറമ്പിലെ പുല്ല് പറക്കുന്നതിനിടെയാണ് പാമ്പ് കടി ഏറ്റത്. ഉടൻ തന്നെ വീട്ടുക്കാർ ഇരിങ്ങാലക്കുട...

യുവാവിനെയും യുവതിയെയും മ രിച്ച നിലയിൽ കണ്ടെത്തി..

മാള പുത്തൻചിറയിൽ യുവതിയെയും യുവാവിനെയും മരി ച്ച നിലയിൽ കണ്ടെത്തി. പുത്തൻചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മ രിച്ചത്. വാടകവീട്ടിൽ ഒരേ കയറിൽ തൂങ്ങി മ...
police-case-thrissur

തൃശ്ശൂരിൽ ഹാഷി ഷ് ഓയിലുമായി ഒരാൾ പിടിയിൽ..

തൃശൂർ: പൂരം കളറാക്കാൻ ‘പൂത്തിരി’ എന്ന പ്രത്യേക കോഡിൽ ലഹരി വിൽപ്പന നടത്തിയിരുന്നയാളെ എക്സൈസ് പിടി കൂടി. കുന്നംകുളം കൊട്ടോൽ ദേശത്ത് പൊന്നനേംകാട് വീട്ടിൽ ഹബീബ് ആണ് പിടി യിലായത്. വിപണിയിൽ 2.5...
Thrissur_vartha_district_news_malayalam_pooram

തൃശ്ശൂർ പൂരം ഘടക പൂരങ്ങളുടെ സമയക്രമം..

ഘടക പൂരങ്ങളുടെ വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം, പുറത്തു കടക്കല്‍ സമയക്രമം. തൃശ്ശൂര്‍ പൂരം കൂട്ടിയെഴുന്നള്ളിപ്പ് (26/4/26)കണിമംഗലം ദേശം - ക്ഷേത്രത്തിനകത്തേക്ക് രാവിലെ 7.05 ന് പുറത്തേക്ക് 8.15 ന്. ക്ഷേത്രത്തിനകത്തേക്ക് രാത്രി 8...

തൃശ്ശൂർ വെടിക്കെട്ട് പുര അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് ലുലു ​ഗ്രൂപ്പ് ചെയർമാൻ എംഎ...

തൃശ്ശൂർ വെടിക്കെട്ട് പുര അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് . ലുലു ​ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് 50,000...
Thrissur_vartha_district_news_malayalam_pooram

തൃശൂര്‍ പൂരത്തിന് ഇത്തവണ വെടിക്കെട്ടിനില്ലെന്ന പ്രഖ്യാപനവുമായി തിരുവമ്പാടി ദേവസ്വം..

തൃശൂര്‍ പൂരത്തിന് ഇത്തവണ വെടിക്കെട്ടിനില്ലെന്ന പ്രഖ്യാപനവുമായി തിരുവമ്പാടി ദേവസ്വം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണിത്. സര്‍ക്കാരും ജനങ്ങളും എന്തുപറയുന്നോ അത് അനുസരിക്കുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ അറിയിച്ചു....

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു; ഇന്നലത്തെ ഉപഭോഗം 106.03 ദശലക്ഷം യൂണിറ്റ്.

അവധി ദിവസവും ചിലയിടങ്ങളിലെ വേനൽ മഴയും കാരണം ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു. 106.03 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ വൈദ്യുതി ഉപഭോഗം . വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയിലും കുറവുണ്ടായി . 5600...

സെറിബ്രൽ പാൾസി ബാധിച്ച കുട്ടിയുടെ മാല മോഷണം. മോഷ്ടിച്ചത് ജൂബിലി മിഷൻ ആശുപത്രിയിലെ നഴ്‌സിങ്...

തൃശൂർ: സെറിബ്രൽ പാൾസി ബാധിച്ച കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണമാല മോഷ്ടിച്ച സംഭവം തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയിരുന്ന സമയത്താണ് സംഭവം നടന്നത്.കുടുംബത്തിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിൽ നഴ്‌സിങ്...