എടത്തിരുത്തിയിൽ വാക്ക് തർക്കത്തിനിടെ യുവാവ് കു ത്തേറ്റു മ രിച്ചു.

എടത്തിരുത്തി: വാക്ക് തർക്കത്തിനിടെ യുവാവ് കു ത്തേറ്റു മരി ച്ചു. എടത്തിരുത്തി കാളിക്കുട്ടി സാംസ്കാരിക നിലയത്തിന് സമീപം വട്ടപ്പുള്ളി അനീഷ്.( 47) ആണ് മരി ച്ചത്. എക് സൈസിൽ പാചകതൊഴിലാളിയാണ്. വാക്ക് തർക്കത്തിനിടെയാണ് സുഹൃത്ത് കുത്തിയത്. വലപ്പാട്ദയ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കയ്പമംഗലം പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിൽ പോയതായാണ് സൂചന.ഭാര്യ: രാഖി.മക്കൾ: അപർണ , അനുരാഗ്.