മരത്താക്കരയിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം ആറുപേർക്ക് പരിക്ക്..

bike accident

തൃശ്ശൂർ. മരത്താക്കര കുഞ്ഞനംപാറയിൽ ബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറുപേർക്ക് പരി ക്കേറ്റു. ഇവരെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കെ എസ് ആർ ടി സി ബസും സ്വകാര്യ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.