Thrissur_vartha_district_news_nic_malayalam_palakkad_fire

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു… 

തൃശ്ശൂർ ചേലക്കര കൊണ്ടാഴിയിൽ കല്യാണ ഓട്ടത്തിനിടെ ട്രാവലറിന് തീപിടിച്ചു. ആർക്കും പരുക്കില്ല. തീപിടുത്തത്തിൽ ട്രാവലർ പൂർണമായി കത്തി നശിച്ചു. കല്യാണ ഓട്ടത്തിനിടെ ഓഡിറ്റോറിയത്തിൽ ആദ്യ ഘട്ടത്തിൽ ആളുകളെ ഇറക്കിയ ശേഷം രണ്ടാം ആളുകളെ...
Thrissur_vartha_new_wheather

6 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്..

സംസ്ഥാനത്ത് ചൂടിന് ശമനമില്ല. ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് തുടരുകയാണ്. സാധാരണ ഉള്ളതിനെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. കോഴിക്കോട്...

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.70 ശതമാനം വിജയം..

ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. 68604 വിദ്യാർത്ഥികൾ എ പ്ലസ് നേടി. ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിൽ. രണ്ട്...

രൂപം മാറ്റിയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് നല്‍കരുത്, ഓരോ രൂപമാറ്റത്തിനും 5000 പിഴ ഈടാക്കാം- ഹൈക്കോടതി..

നിയമവിരുദ്ധമായി രൂപമാറ്റം നടത്തിയ വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകരുതെന്ന് ഹൈക്കോടതി. ഇവയെ മോട്ടോർ വാഹന നിയമം പാലിക്കുന്നതായി കണക്കാക്കാനാവില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രന്റെ ഉത്തരവ്. മൾട്ടികളർ എൽ.ഇ.ഡി, ലേസർ, നിയോൺലൈറ്റുകൾ...

എസ് എസ് എൽ സി ഫലം ഇന്ന് 3ന്..

എസ് എസ് എൽ സി പരീക്ഷാഫലം ഇന്ന് 3നു മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. 4 മുതൽ ഓൺലൈനായി ഫലം പരിശോധിക്കാം. ടി എച്ച് എസ് എൽസി, എ എച്ച് എസ് എൽ സി...

തൃശൂരിൽ പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചു..

തൃശൂർ മരോട്ടിച്ചാലിൽ പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. മരോട്ടിച്ചാൽ സ്വദേശി 70 വയസുള്ള ഏലിയാസിന്റെ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ചായ കുടിയ്ക്കാൻ ഹോട്ടലിൽ ഇരിക്കുന്നതിനിടെ...
bike accident

മുണ്ടൂപ്പാലത്തിൽ ഉണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് പറപ്പൂർ സ്വദേശി മരിച്ചു.

തൃശ്ശൂർ: മുണ്ടൂപ്പാലത്തിൽ ഉണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് പറപ്പൂർ സ്വദേശി മരിച്ചു. പറപ്പൂർ നീലങ്കാവിൽ ഫ്രാൻസിസ് മകൻ ബിബിൻ(19) ആണ് മരിച്ചത്. കോതമംഗലം മാർ ഏലിയാസ് കോളജിലെ ഒന്നാം വർഷ ബിഎസ്ഡബ്ല്യു വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന...

എരുമപ്പെട്ടിയിൽ ഭാര്യയുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിച്ച ഭർത്താവ് പിടിയിൽ..

തൃശ്ശൂർ എരുമപ്പെട്ടിയിൽ ഭാര്യയുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിച്ച ഭർത്താവ് പിടിയിൽ. 33 വയസ്സുള്ള ഇയാൾ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചിരുന്നതായും പരാതിയുണ്ട്. രണ്ടര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം....
Thrissur_vartha_new_wheather

സംസ്ഥാനത്ത് താപനില ഇനിയും ഉയരും..

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഇനിയും വര്‍ധിക്കാന്‍ സാധ്യത എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ അനുഭവപ്പെടുന്ന ചൂടിനെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, പാലക്കാട്...
bike accident

തൃശ്ശൂര്‍ ദേശീയ പാതയില്‍ വാഹനാപകടംത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു.

പാലക്കാട്- തൃശ്ശൂര്‍ ദേശീയ പാതയില്‍ വാഹനാപകടംത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. വഴക്കുംപാറയില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. ലോറിയും മിനി ബസും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബസ് തലകീഴായി...

മരുമകൻ അമ്മായിയമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചു..

അന്തിക്കാട്: പടിയത്ത് ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവാവ് ഭാര്യ വീട്ടിലെത്തി അമ്മായിയമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചു. അന്തിക്കാട് പടിയം വലിയപറമ്പ് കുറുവങ്ങാട്ടിൽ രാജന്റെ ഭാര്യ ഓമന(63)യെ ആണ് കുത്തിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശൂർ എലൈറ്റ്...
rain-yellow-alert_thrissur

കേരളത്തിൽ മൂന്ന് ദിവസത്തേക്ക് മഴക്ക് സാധ്യത..

തിരുവനന്തപുരം: ഇന്ന് മുതൽ 18ാം തീയതി വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരം, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ...
error: Content is protected !!