വാഹനാപകടത്തിൽmബൈക്ക് യാത്രികൻ മരിച്ചു..
കൊരട്ടി ചിറങ്ങരയിൽ നിയന്ത്രണം വിട്ട ബൈക്ക് ടോറസ് ലോറിക്ക് അടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു. കായംകുളം സ്വദേശി മോഹൻകുമാർ ആണ് മരിച്ചത്.
ഗുരുവായൂർ ഏകദേശി നവംബർ 23ന് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ..
ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകദേശി ആഘോഷിക്കുന്ന നവംബർ 23ന് ചാവക്കാട് താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും...
സപ്ലൈകോ വിലവർധന ഇന്നു ചർച്ച..
സപ്ലൈകോയിലൂടെ സബ്സിഡി നിരക്കിൽ വിൽക്കുന്ന 13 അവശ്യ സാധനങ്ങളുടെ വില എത്ര വർധിപ്പിക്കണമെന്ന കാര്യത്തിൽ സപ്ലൈകോ എംഡി ഉൾപ്പെടെ ഉള്ളവരുമായി മന്ത്രി ജി.ആർ.അനിൽ ഇന്നു ചർച്ച നടത്തും.
ആദിത്യശ്രീയുടെ മരണം ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന് ഫൊറന്‍സിക് ഫലം…
തൃശ്ശൂര്‍: തിരുവില്വാമല പട്ടിപ്പറമ്പില്‍ എട്ടുവയസ്സുകാരി ആദിത്യശ്രീയുടെ മരണം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന് ഫൊറന്‍സിക് പരിശോധനാഫലം. ഏപ്രില്‍ 24-ന് രാത്രി പത്തരയോടെയായിരുന്നു തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മന്‍ കോവിലിനു സമീപം കുന്നത്തുവീട്ടില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം...
തൃശൂരിൽ വൻ കഞ്ചാവ് വേട്ട.
തൃശൂർ: തൃശൂരിൽ വൻ കഞ്ചാവ് വേട്ട.മരത്താക്കരയിൽ നിന്നും പുത്തൂരിൽ നിന്നുമായി നാലു കിലോ കഞ്ചാവുമായി മൂന്നു പേരെ തൃശൂർ എക്സൈസ് റേഞ്ച് ടീം പിടികൂടി. എക്സൈസ് കമ്മീഷണറുടെ മധ്യമേഖലാ സ്ക്വാഡിന് ലഭിച്ച രഹസ്യ...
മണ്ഡല-മകരവിളക്ക് ശബരിമല നട നാളെ തുറക്കും.
മണ്ഡല പൂജകൾക്കായി ശബരിമല ക്ഷേത്രനട വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തുടർന്നുള്ള ദിവസങ്ങളിൽ പുലർച്ചെ നാലിന് തുറക്കുന്ന നട, ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കും. വൈകീട്ട് നാലിന് വീണ്ടും തുറന്ന ശേഷം രാത്രി 11-ന്...
കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്..
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ നിക്കോബർ ദ്വീപിനും മുകളിലായി ന്യൂന മർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം നവംബർ 16 - ഓടെ മധ്യ പടിഞ്ഞാറൻ...
ആലുവ കേസില്‍ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും..
ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിലാണ് വിധി. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. രാവിലെ പതിനൊന്നിന് എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ്...
തൃശൂർ നഗരത്തിൽ തീപിടിത്തം.
ഇന്നലെ വൈകീട്ട് നാലേകാലോടെ പടിഞ്ഞാറേക്കോട്ടയിലെ പി.വി ആർക്കേഡിൽ പ്രവർത്തിക്കുന്ന ബർഗർ ലോഞ്ച് എന്ന ഹോട്ടലിന് തീപിടിച്ചു. വൈദ്യുതി നിലച്ചതിനാൽ പ്രവർത്തിപ്പിച്ചിരുന്ന ജനറേറ്ററിൽ നിന്നാണ് തീപടർന്നത്. അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റ് മുക്കാൽ മണിക്കൂർ പ്രവർത്തിച്ചാണ്...
വാവുബലി..
പുഴയ്ക്കൽ ധർമശാസ്താക്ഷേത്രം കടവിൽ തിങ്കളാഴ്ച തുലാം വാവുബലിതർപ്പണച്ചടങ്ങുകൾ നടക്കും. രാവിലെ നാലുമുതൽ ഒമ്പതുവരെ നടക്കുന്ന ചടങ്ങുകൾക്ക് വിപുലമായ സൗകര്യങ്ങൾ ഒരു ക്കിയിട്ടുണ്ടെന്ന് ക്ഷേത്രസമിതി അറിയിച്ചു.
ഇന്നും കേരളത്തിൽ മഴ, 2 ജില്ലകളിൽ യെല്ലോ അലർട്ട്.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കിഎന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള...
തിങ്കളാഴ്ച വരെ മഴ തുടരും..
അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്ന് ന്യൂനമർദമായി മാറാൻ സാധ്യതയെന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരാനാണു സാധ്യത. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലുമാണു കൂടുതൽ മഴ ലഭിക്കുക. ശക്തമായ മഴയ്ക്ക്...






