പാലപ്പിള്ളി മേഖലയിൽ ഇന്നലെ കാടിറങ്ങിയത് 40 കാട്ടാനകൾ..
പാലപ്പിള്ളി മേഖലയിൽ കാടിറങ്ങി തോട്ടങ്ങളിലേക്കും റോഡുകളിലേക്കും കാട്ടാനകൾ വരുന്നതു കൂട്ടമായി. ഇന്നലെ രാവിലെ മാത്രം 40 കാട്ടാനകൾ കാടിറങ്ങി. പിള്ളത്തോടിനു സമീപം പുലർച്ചെ 5.30ന് 8 ആനകളടങ്ങിയ കൂട്ടം റോഡ് മുറിച്ചുകടന്നു. 6.30...
ഇന്ന് മുതൽ 3 ദിവസം റേഷൻ വിതരണം ഉണ്ടാകില്ല.
ആധാർ മസ്റ്ററിംഗ്, സംസ്ഥാനത്ത് ഇന്ന് മുതൽ 3 ദിവസം റേഷൻ വിതരണം ഉണ്ടാകില്ല. ഇന്ന് മുതൽ ഞായർ വരെയാണ് വിതരണം ഇല്ലാത്തത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് റേഷൻ വിതരണം നിർത്തിവെച്ചത്. ഈ...
അതിരപ്പിള്ളിയിൽ കാട്ടാനയെ അവശനിലയിലാക്കിയത് കാർഷിക വിളകളിലെ വിഷബാധയെന്ന് സംശയം..
അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എണ്ണപ്പന തോട്ടത്തിലാണ് അവശനിലയിലായ കൊമ്പനെ കണ്ടത്. കുറച്ച് നാളുകളായി ആന പ്രദേശത്തെ കൃഷിയിടങ്ങളിലിറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും പതിവായിരുന്നു. ആനയുടെ ശല്യം ഒഴിവാക്കാന്‍ കാര്‍ഷിക വിളകളില്‍ വിഷം വച്ചത് കഴിച്ചത്...
മൂല്യനിർണയ ക്യാംപ് അധ്യാപകർക്ക് ഈസ്റ്റർ ദിനത്തിലും ഡ്യൂട്ടി..
ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയ ക്യാംപ് ചുമതലയുള്ള അധ്യാപകർക്ക് ഈസ്റ്റർ ദിനത്തിലും ഡ്യൂട്ടി. ഇതിനെതിരെ പ്രതിഷേധം ഉയർന്നെങ്കിലും പരീക്ഷാ വിഭാഗം വിട്ടുവീഴ്ചയ്ക്കു തയാറല്ല. 31ന് ആണ് ഈസ്റ്റർ. തൊട്ടടുത്ത ദിവസമാണ് 77 ക്യാംപുകളിലായി...
ടി.എൻ. പ്രതാപനെ കെ പി സി സി വർക്കിങ് പ്രസിഡന്റായി നിയമിച്ചു..
തൃശൂർ: ടി.എൻ. പ്രതാപനെ കെ പി സി സി വർക്കിങ് പ്രസിഡന്റായി നിയമിച്ചു. തൃശൂർ സിറ്റിങ് എംപിയായ പ്രതാപന് പകരം കെ. മുരളീധരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പ്രതാപനെ വർക്കിങ്...
ആറാട്ടുപുഴ പൂരം വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിന് അനുമതിയില്ല..
ആറാട്ടുപുഴ പൂരാഘോഷത്തോട് അനുബന്ധിച്ച് വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിന് ലൈസന്‍സ് അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ നിരസിച്ച് എ.ഡി.എം ടി.മുരളി ഉത്തരവിട്ടു. പോലീസ്, ഫയര്‍, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ട്, പെസോ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലും...
പൗരത്വ നിയമ ഭേദഗതി നിലവിൽ വന്നതിന് പിന്നാലെ പൗരത്വത്തിന് അപേക്ഷിക്കാൻ വെബ് സൈറ്റ് സജ്ജമായി.
പൗരത്വ നിയമ ഭേദഗതി നിലവിൽ വന്നതിന് പിന്നാലെ പൗരത്വത്തിന് അപേക്ഷിക്കാൻ വെബ് സൈറ്റ് സജ്ജമായി. ഇന്നു രാവിലെയാണ് വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചത്. അപേക്ഷകർക്ക് സ്വന്തം ഇ മെയിൽ ഐഡിയും മൊബൈൽ നമ്പറും നിർബന്ധമാണ്.
indiancitizenshiponline.nic.in...
കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി..
മുതലമട സ്വദേശിയായ സുരേഷാണ് ഭാര്യയെ വെട്ടിയശേഷം വിഷം കഴിച്ചു മരി ച്ചത്. പരിക്കേറ്റ ഭാര്യ കവിതയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറുമണിക്കാണ് ദാരുണമായ സംഭവങ്ങളുണ്ടായത്. കുടുംബ കലഹത്തെ തുടർന്ന്...
അതിരപ്പിള്ളി ആനക്കയത്ത് ബസ് തടഞ്ഞത് ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കാട്ടാന മഞ്ഞക്കൊമ്പൻ..
അതിരപ്പിള്ളി ആനക്കയത്ത് ബസ് തടഞ്ഞത് ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കാട്ടാന മഞ്ഞക്കൊമ്പൻ എന്ന് സൂചന. ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കാട്ടാനയാണ് ബസ് തടഞ്ഞത്. കാട്ടിൽ മറഞ്ഞിരുന്ന കാട്ടാന പെട്ടെന്ന് പാഞ്ഞടുക്കുകയായിരുന്നു.
15 മിനിറ്റോളം റോഡിൽ...
തൃശൂരില്‍ കാണാതായ കുട്ടികള്‍ 2 പേരും മ രിച്ച നിലയിൽ..
തൃശൂര്‍ ശാസ്താംപൂവത്ത് നിന്ന് കഴിഞ്ഞ ശനിയാഴ്ച കാണാതായ 2 ആദിവാസി കുട്ടികളും മരിച്ച നിലയില്‍. കോളനിയുടെ സമീപത്ത് നിന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. പതിനാറ് വയസുള്ള സജിക്കുട്ടന്‍, എട്ട് വയസുകാരന്‍ അരുണ്‍ എന്നിവരുടെ...
ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനുള്ള ശുപാർശയ്ക്ക് അംഗീകാരം നൽകാൻ കേന്ദ്ര സർക്കാരും റിസർവ്...
ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനുള്ള ശുപാർശയ്ക്ക് അംഗീകാരം നൽകാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും കരാറിൽ ഒപ്പിട്ടു. ശുപാർശയ്ക്ക് അംഗീകാരം നൽകുന്നതോടെ പ്രാബല്യത്തിൽ വരും....
പത്മജയെ ബിജെപിയിലേക്ക് എത്തിച്ചത് രാഷ്ട്രീയ പ്രമാണിമാർ: ഹൈബി ഈഡൻ..
ലോക് സഭാ തെരെഞ്ഞെടുപ്പിൽ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡൻ. കെ മുരളീധരനെ തൃശൂരിൽ മത്സരിപ്പിക്കുന്നത് കോൺഗ്രസിന് ഗുണകരമെന്ന് ഹൈബി ഈഡൻ. ബിജെപിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത കോൺഗ്രസ് നിലപാടാണ് ഇത് സൂചിപ്പിക്കുന്നത്.
പത്മജയെ ബി...