പാപ്പാന്മാർ തമ്മിൽ സംഘർഷം ഒരാൾക്ക് ഗുരുതര പരുക്ക്.
കേച്ചേരി പറപ്പൂക്കാവ് പൂരം കഴിഞ്ഞു മടങ്ങുകയായിരുന്ന പാപ്പാന്മാർ തമ്മിൽ കേച്ചേരിയിൽ സംഘർഷം. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ ചിറക്കാട് അയ്യപ്പന്റെ പാപ്പാൻ കോട്ടയം സ്വദേശി ബിജിയെ (34) കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ...
കൊടുങ്ങല്ലൂര്‍ ഭരണി ഏപ്രില്‍ ഒമ്പതിന് പ്രാദേശിക അവധി..
കൊടുങ്ങല്ലൂര്‍ ഭരണിയോടനുബന്ധിച്ച് ഏപ്രില്‍ ഒമ്പതിന് കൊടുങ്ങല്ലൂര്‍ താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക്...
വോട്ടെടുപ്പു ദിവസം അവധി നിർദേശങ്ങൾ..
വോട്ടെടുപ്പു നടക്കുന്ന ഏപ്രിൽ 26 ലെ പൊതുഅവധി ഇങ്ങനെ സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ എന്നിവയ്ക്ക് അവധി. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെ അവധി. കമേഴ്സ്യൽ എസ്‌റ്റാബ്ലിഷ്‌മെന്റ്റ് ആക്ടിൻ്റെ പരിധിയിൽ വരുന്ന സ്വകാര്യ സ്‌ഥാപനങ്ങൾ,...
ചുട്ടുപൊള്ളി കേരളം..
രണ്ടു ദിവസത്തെ വേനൽ മഴയ്ക്കു പിന്നാലെ ഇന്നലെ തൃശൂർ വെള്ളാനിക്കരയിൽ സീസണിലെ റെക്കോർഡ് ചൂട് രേഖപ്പെടുത്തി, 39.9 ഡിഗ്രി സെൽഷ്യസ്. ഈ വർഷം സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂടാണിത്. പാലക്കാട് രേഖപ്പെടുത്തിയ...
തൃശ്ശൂർ പൂരം പ്രദർശനം നാളെ മുതൽ..
ഈ വർഷത്തെ പൂരം പ്രദർശനം ഞായറാഴ്‌ച മുതൽ മേയ് 22 വരെ നടക്കുമെന്ന് പ്രദർശനക്കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഏപ്രിൽ 19, 20 തീയതികളിലാണ് പൂരം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നേതൃത്വത്തിലുള്ള 61-ാമത്...
കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.
കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശം. ത്യശൂര്‍ ജില്ലാ പോലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് ഗവണ്‍മെന്റ് സെക്രട്ടറിയും പരാമര്‍ശം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ്...
സത്യഭാമയെ തള്ളി കലാമണ്ഡലം…
സത്യഭാമയുടെ അധിക്ഷേപ പരാമർശം തള്ളി കേരള കലാമണ്ഡലം. 'സത്യഭാമയുടെ പ്രസ്താവനകളും പ്രതികരണങ്ങളും പൂർണ്ണമായും നിരാകരിക്കുന്നു'. 'സത്യഭാമയുടെ പേരിനൊപ്പം കലാമണ്ഡലം എന്ന് ചേർക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കം'. 'ഒരു പൂർവ്വ വിദ്യാർത്ഥി എന്നതിനപ്പുറം സത്യഭാമയ്ക്ക് സ്ഥാപനവുമായി...
കടല്‍ ഉള്‍വലിഞ്ഞതില്‍ ആശങ്ക വേണ്ടെന്ന് അധികൃതര്‍.
ആലപ്പുഴ- കടല്‍ ഉള്‍വലിഞ്ഞതില്‍ ആശങ്ക വേണ്ടെന്ന് അധികൃതര്‍. സ്വാഭാവിക പ്രതിഭാസമാണെന്ന് പരിശോധന നടത്തിയ റവന്യൂ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ റിപോര്‍ട്ട് നല്‍കി.
850 മീറ്റര്‍ ഭാഗത്താണ് 50 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞത്. ഇന്നലെ പുലര്‍ച്ചെ...
3 പേരെ വെട്ടിയ കേസിൽ 2 പേർ അറസ്‌റ്റിൽ..
പുള്ള് പടിഞ്ഞാറ് 3 പേരെ വെട്ടി പരുക്കേൽപ്പിച്ച കേസിൽ സഹോദരങ്ങളായ പുള്ള് പതിയത്ത് അജാസ് (24), സഹോദരൻ അക്ഷയ് (25) എന്നിവരെ അറസ്‌റ്റ് ചെയ്തു. കോടതി പ്രതികളെ റിമാൻഡ് ചെയ്തു. ശനിയാഴ്ച വൈകിട്ടു...
അണക്കെട്ടുകളിലെ ജലനിരപ്പും കുറയുന്നു സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക്..
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വേനല്‍ ആരംഭത്തില്‍ തന്നെ സംസ്ഥാനത്ത് കടുത്ത വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. ജല സ്രോതസുകള്‍ എല്ലാം തന്നെ വറ്റി വരണ്ട അവസ്ഥയാണുള്ളത്. പുഴകളിലും തോടുകളിലും നീരൊഴുക്ക് കുറഞ്ഞതോടെ അണക്കെട്ടുകളിലെ ജലനിരപ്പും...
ഗുരുവായൂർ ക്ഷേത്രത്തിൽ ആനയില്ലാ ശീവേലി..
ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് എത്തിച്ച കൊമ്പൻ രാധാകൃഷ്ണൻ അനുസരണക്കേട് കാണിച്ചതോടെ വൈകിട്ടത്തെ ശീവേലി ആനയില്ലാതെ നടത്തി. കുത്തുവിളക്കുമായി മുൻപിൽ നിന്ന കഴകക്കാരെ ആന തുമ്പി ക്കൈ കൊണ്ട് തട്ടുകയായിരുന്നു. ഒരാൾ നിലത്തു വീണു....
ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു.രാജ്യത്തെ 543 ലോക്സഭാ സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏഴുഘട്ടങ്ങളിലായാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ്.
ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19ന് നടക്കും. രണ്ടാം ഘട്ട വോട്ടെടുത്ത്...