സത്യഭാമയെ തള്ളി കലാമണ്ഡലം…

സത്യഭാമയുടെ അധിക്ഷേപ പരാമർശം തള്ളി കേരള കലാമണ്ഡലം. ‘സത്യഭാമയുടെ പ്രസ്താവനകളും പ്രതികരണങ്ങളും പൂർണ്ണമായും നിരാകരിക്കുന്നു’. ‘സത്യഭാമയുടെ പേരിനൊപ്പം കലാമണ്ഡലം എന്ന് ചേർക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കം’. ‘ഒരു പൂർവ്വ വിദ്യാർത്ഥി എന്നതിനപ്പുറം സത്യഭാമയ്ക്ക് സ്ഥാപനവുമായി ഒരു ബന്ധവുമില്ല’.