സപ്ലൈകോ ഓണവിപണികള്‍ സെപ്തംബർ 6 മുതൽ..മഞ്ഞ റേഷന്‍ കാർഡ് ഉടമകൾക്ക് 13 ഇനങ്ങളുള്ള ഓണക്കിറ്റ്...

സംസ്ഥാനത്തെ എ.എ.വൈ കാർഡ് ഉടമകൾക്ക് ഈ വര്‍ഷവും 13 ഇനങ്ങളുള്ള ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് ലക്ഷം പേര്‍ ഗുണഭോക്താക്കളാകുന്ന ഈ സംരംഭത്തിന് 36 കോടി രൂപ ചെലവാണ്...

പുലിക്കളിക്ക് സര്‍ക്കാര്‍ അനുകൂലമെന്ന് സൂചന.

തൃശ്ശൂർ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളി ഉപേക്ഷിക്കണോയെന്ന ചർച്ചയില്‍ പുലിക്കളിക്ക് അനുകൂലനിലപാടുമായി സർക്കാർ. പുലിക്കളിക്ക് തുക അനുവദിക്കുന്നതിന് അനുകൂലമായ നിലപാടാണ് സർക്കാരിന്. കോർപറേഷനാണ് ഇതുസംബന്ധിച്ച്‌ തീരുമാനമെടുക്കേണ്ടതെന്നും സാമ്ബത്തികസഹായം നല്‍കാൻ തടസ്സമില്ലെന്നുമുള്ള നിലപാടാണ് സർക്കാർ...

തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി..

തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ യുവതി പ്രസവിച്ചു. ഇതര സംസ്ഥാനക്കാരിയായ യുവതിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. സെക്കന്തരബാദിലേക്ക് പോകുന്നതിനായി എത്തിയ യുവതിയാണ് പ്രസവിച്ചത്. അമ്മയേയും കുഞ്ഞിനേയും തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊതു ശ്മശാന ഭൂമി കൈയേറൽ സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ ജില്ലാ കലക്ടർക്ക് നിർദ്ദേശം..

എരുത്തേമ്പതി ഗ്രാമപഞ്ചായത്തിൽ കോഴിപ്പതി വില്ലേജിൽ വാർഡ് 10-ൽപ്പെട്ട പൊതുശ്മശാന ഭൂമി സ്വകാര്യ വ്യക്തി കയ്യേറിയെന്ന പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്ററി വകുപ്പ് മന്ത്രി എം.ബി രാജേഷ് ജില്ലാ...

ഒരേ ദിവസം രണ്ട് മാലപൊട്ടിക്കൽ പ്രതി പിടിയിൽ.

തൃശ്ശൂർ : ഒരേ ദിവസം രണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടിടങ്ങളിൽ നിന്ന് മാലപൊട്ടിച്ച കേസിലെ പ്രതി പിടിയിൽ. കൊട്ടാരക്കര നീലേശ്വരം പ്രസന്ന മന്ദിരത്തിൽ റിഷഭ് പി. നായർ (28) ആണ് പിടിയിലായത്....

സുസ്ഥിരമായ രീതിയിൽ ചിമ്മിനി ടൂറിസത്തിൻ്റെ വികസനത്തിന് ഇടപെടലുകൾ നടത്തുമെന്ന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ.

സുസ്ഥിരമായ രീതിയിൽ ചിമ്മിനി ടൂറിസത്തിൻ്റെ വികസനത്തിന് ഇടപെടലുകൾ നടത്തുമെന്ന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ. ചിമ്മിനി ഡാം ടൂറിസം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുമായി പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിലവിലുള്ള ഇക്കോ ടൂറിസം...

കൊല്‍ക്കത്ത ബലാത്സം ഗക്കൊല: സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി, ചൊവ്വാഴ്ച പരിഗണിക്കും..

ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആർ.ജി. കർ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ് ചൊവ്വാഴ്ച പരിഗണിക്കും. സുപ്രീംകോടതി...
arrested thrissur

പെൻഷൻ നേരിട്ട് വാങ്ങാൻ കഴിയാത്തവർക്ക് തുക വീട്ടിലെത്തിച്ചു നൽകും എന്ന് മന്ത്രി എം.ബി. രാജേഷ്..

ഒറ്റയ്ക്ക് താമസിക്കുന്നവരും അനാരോഗ്യം കാരണം പെൻഷൻ നേരിട്ട് വാങ്ങാൻ കഴിയാത്തവരുമായ ആളുകൾക്ക് പെൻഷൻ. തുക വീട്ടിലെത്തിച്ചു നൽകുമെന്ന് മന്ത്രി എം.ബി. രാജേഷ്. എറണാകുളം ടൗൺഹാളിൽ നടന്ന തദേശ അദാലത്തിൽ അങ്കമാലി പീച്ചാനിക്കാട് ചിറക്കൽ...

4 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന്; കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും…

മഹാരാഷ്ട്ര, ഹരിയാന, ജമ്മു കശ്മീർ, ജാർ‌ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ന് വൈകിട്ട് മൂന്നു മണിക്കാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. വയനാട്, തൃശൂർ, പാലക്കാട്, ചേരക്കര മണ്ഡലങ്ങളിലേക്കുള്ള...

തിരുവനന്തപുരം ബീമാ പള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു.

തിരുവനന്തപുരം ബീമാ പള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു. രാത്രിയാണ് സംഭവം. ക്രിമിനല്‍ കേസ് പ്രതിയായ ഷിബിലിയാണ് കൊല്ലപ്പെട്ടത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.
announcement-vehcle-mic-road

ഗതാഗത നിയന്ത്രണം..

തൃശ്ശൂര്‍ - കുറ്റിപ്പുറം റോഡിലെ ചൂണ്ടല്‍ മുതല്‍ കേച്ചേരി വരെ റോഡിലെ കുഴികള്‍ അടക്കുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഓഗസ്റ്റ് 15) മുതല്‍ ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തി. കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂര്‍...

തൃശ്ശൂർ പൂരം വെടിക്കെട്ട് പഴയ പോലെ പൂര പ്രേമികൾക്ക് ആസ്വദിക്കാൻ കഴിയണം.. പുതിയ ക്രമീകരണങ്ങൾ...

തൃശ്ശൂർ പൂരം വെടിക്കെട്ട് പഴയ പോലെ പൂര പ്രേമികൾക്ക് ആസ്വദിക്കാൻ കഴിയണം. പുതിയ ക്രമീകരണങ്ങൾ കൊണ്ടുവരുമെന്ന് സുരേഷ്‌ഗോപി. വെടിക്കെട്ട് ആസ്വദിക്കാനായി പുതിയ ക്രമീകരണങ്ങൾ വരുമെന്ന് അദ്ദേഹം പറഞ്ഞു. പെസോ ഉദ്യോഗസ്ഥരെ വിളിപ്പിച്ച് തൃശ്ശൂരിൽ...