ബൈക്കിനു പുറകിൽ ഇരുന്നു ഉറങ്ങിയ ആൾക്ക് ദാരുണാന്ത്യം…

പട്ടിക്കാട്: ചെമ്പൂത്രയിൽ ഭാരത് പെട്രോൾ പമ്പിനു സമീപം ബൈക്കിനു പുറകിൽ ഇരുന്ന് യാത്ര ചെയ്തിരുന്ന ആൾ ഉറങ്ങി ബൈക്കിൽ നിന്നു വീണു മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് സുഹൃത്തിനും പരിക്കേറ്റു. തമിഴ്നാട്...

ജില്ലയിൽ റെഡ് അലേർട്ട്.. ജില്ലയിൽ 2 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു…

ജില്ലയിൽ റെഡ് അലേർട്ട്.. ജില്ലയിൽ 2 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കൊടകരയിൽ 20 ഓളം വീടുകളിൽ വെള്ളം കയറിയ സാഹചര്യത്തിലാണ് കൊടകര എൽ പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. കൊടകര ഗവ.എൽ...

ചേറ്റുവയിൽ വാഹനപകടത്തിൽ ബൈക്ക് യാത്രകരായ ദമ്പതികൾ മരിച്ചു..

ദേശീയപാത ചേറ്റുവയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രകരായ ദമ്പതികള്‍ മരിച്ചു. കടപ്പുറം അഞ്ചങ്ങാടി മുനൈഫ് (30) ഭാര്യ സുവെബ (22) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ചേറ്റുവ ഗവൺമെൻ്റ് യു.പി.സ്കൂളിന് സമീപത്തായിരുന്നു...
announcement-vehcle-mic-road

ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകർക്ക് വിലക്ക്…

അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്. തെക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട്. കല്ലാർ, പൊന്മുടി, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകർക്ക് വിലക്ക്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ജാഗ്രതാ നിർദേശം; അടിയന്തര സാഹചര്യം നേരിടാൻ സജ്ജരായിരിക്കണം: കൺട്രോൾ റൂമുകൾ ഉടൻ ആരംഭിക്കാനും നിർദേശം…

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ഡി.ജി.പി അനിൽകാന്തിന്റെ ജാഗ്രതാ നിർദ്ദേശം. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കൺട്രോൾ റൂം ആരംഭിക്കാനും...

മണ്ണുത്തിയിൽ വൻ ലഹരി വേട്ട…

തൃശൂർ: മണ്ണുത്തിയിൽ വൻ ലഹരി വേട്ട. 20 ലക്ഷം രൂപയുടെ എം.ഡി.എം.എ യുമായി യുവാവ് പിടിയിലായി. ചാവക്കാട് ദ്വാരക സ്വദേശി ബുർഹാനുദീൻ ആണ് അറസ്റ്റിലായത്.

കുട്ടികള്‍ക്കുള്ള പ്രത്യേക കൊവിഡ് വാക്‌സിനേഷന്‍ ഇന്ന്…

12 മുതല്‍ 14 വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്കായി ഇന്ന് എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രത്യേക കോര്‍ബിവാക്‌സ് സെഷന്‍ ഉണ്ടായിരിക്കും.  

തളിക്കുളത്ത് ബേക്കറികൾ, ഹോട്ടലുകൾ, തട്ടുകടകൾ തുടങ്ങി വിവിധ ഭക്ഷണശാലകളിൽ പരിശോധന…

തളിക്കുളം ഗ്രാമപഞ്ചായത്തിന്റെയും തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ തളിക്കുളത്ത് ബേക്കറികൾ, ഹോട്ടലുകൾ, തട്ടുകടകൾ തുടങ്ങി വിവിധ ഭക്ഷണശാലകളിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിലും, ലൈസൻസ് ഇല്ലാതെയും, ജോലിക്കാർക്ക് മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും,കുടിവെള്ളം പരിശോധന...

വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ച 3 പേർ അറസ്റ്റിൽ..

തൃശ്ശൂർ പൂരം തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ച മൂന്നു പേർ അറസ്റ്റിൽ. ചൈനീസ് പടക്കം പൊട്ടിക്കുന്നത് കണ്ട ഇവരെ പെട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം...

മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് ശനിയാഴ്ച നടക്കും…

മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് ശനിയാഴ്ച നടക്കും. വൈകീട്ട് 6.30ന് വെടിക്കെട്ട് നടത്താൻ ദേവസ്വങ്ങളുടെ സംയുക്ത യോഗ തീരുമാനത്തിന് ജില്ലാ ഭരണകൂടത്തിൻറെ അനുമതിയായി. പൂരം നാളിൽ പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ്...

റെക്കോർഡ് ജനക്കൂട്ടം; പൂജ്യം കുറ്റകൃത്യം..

രണ്ടു വർഷത്തെ കോവിഡ് കാല ഇടവേളക്കു ശേഷം റെക്കോർഡ് ജനക്കൂട്ടം കണ്ട ഇത്തവണത്തെ തൃശൂർ പൂരത്തിനിടക്ക് വലിയ രീതിയിലുള്ള ഒരു കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പൂരം കാണുവാനെത്തിയ സ്ത്രീകളും കുട്ടികളും മുതിർന്നവരു മുൾപ്പെടെയുള്ളവരുടെ സുരക്ഷിതത്വത്തിന്...

കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്…

വടക്കഞ്ചേരി: വള്ളിയോട് ആശുപത്രിക്കു സമീപം നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച്‌ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍...
error: Content is protected !!