ജില്ലയിൽ റെഡ് അലേർട്ട്.. ജില്ലയിൽ 2 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു…

ജില്ലയിൽ റെഡ് അലേർട്ട്.. ജില്ലയിൽ 2 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കൊടകരയിൽ 20 ഓളം വീടുകളിൽ വെള്ളം കയറിയ സാഹചര്യത്തിലാണ് കൊടകര എൽ പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. കൊടകര ഗവ.എൽ പി സ്കൂളിൽ – ഒരു കുടുംബം.

എറിയാട് സൈക്ലോൺ ഷെൽട്ടറിൽ – 2 കുടുംബം. അടിയന്തര സാഹചര്യത്തിൽ ആവശ്യങ്ങൾക്ക് വിളിക്കേണ്ട കൺട്രോൾ റൂം നമ്പർ- 0487 2362424, 9447074424