ട്രെയിൻ തട്ടി 2 പേർ മരി ച്ചു..

തൃശൂർ:അത്താണി കെൽട്രോണിന് സമീപം തീവണ്ടി തട്ടി രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ മ രിച്ച നിലയിൽ കണ്ടെത്തി. ആളുകളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല 50 വയസ്സിന് മുകളിൽ പ്രായം തോന്നിക്കും.ഒരാളുടെ തല വേർ പ്പെട്ട...

തൃശ്ശൂർ വയോധികയെ മ രിച്ച നിലയിൽ കണ്ടെത്തി..

പ്രഭാത സവാരിക്കിറങ്ങിയ വയോധികയെ റോഡിൽ മരി ച്ച നിലയിൽ കണ്ടെത്തി. വെണ്ടൂർ നിലങ്കാവിൽ ജോസ് ഭാര്യ എല്‍സി (74)യെയാണ് മരി ച്ചനിലയിൽ കണ്ടെത്തിയത്.

കൊമ്പൻ തൃശിവപേരൂർ കർണൻ ചരി ഞ്ഞു..

കൊമ്പൻ തൃശിവപേരൂർ കർണൻ (47) ചരിഞ്ഞു. വട്ടണാത്രയിലെ കെട്ടുതറിയിൽ ചികിൽസയിലിരി ക്കെയാണ് അ ന്ത്യം. 15 ദിവസമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ഉൽസവങ്ങളിലെല്ലാം നിത്യസാനിധ്യമാണ് തൃശിവപേരൂർ കർണൻ. സൗമ്യനാണെങ്കിലും കുറുമ്പിനും...

തളിക്കുളത്ത് ജോലിക്കിടെ കട്ടർ കൊണ്ട് കാർപെന്റ്ർക്ക് ഗുരു തര പരി ക്കേറ്റു.

തളിക്കുളത്ത് സ്വകാര്യ ക്ലിനിക്കിൽ ഇന്ന് കാലത്ത് 10:30 നാണ് അക ടമുണ്ടായത്. മാടായിക്കോണം സ്വദേശി കാരക്കട വീട്ടിൽ ദാമോദരൻ (60)നാണ് ഗുരുതരപരുക്ക് പറ്റിയത്. പ്ലൈവുഡ് മുറിക്കുകയായിരുന്ന ഇയാളുടെ കൈവി രിലുകളിലും, തുടർന്ന് വയ...
Thrissur_vartha_district_news_nic_malayalam_palakkad_fire

തൃപ്രയാറിൽ ഓടികൊണ്ടിരുന്ന കാറിന് തീപ്പി ടിച്ചു…

തൃപ്രയാർ പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീ പ്പിടിച്ചു. യാത്രക്കാർ അൽഭുതകരമായി രക്ഷ പ്പെട്ടു. കണ്ടാണശ്ശേരി കൂനംകുറിശി സ്വദേശി ജോബിയുടെ കാറാണ് കത്തിയത്. ചാഴൂർ റോഡിലുള്ള അച്ഛൻ്റെ വീട്ടിലേക്ക് പോകും വഴിയാണ് അപകടം...
policeman-vehcle-thrissur-vartha-news-kerala-police-viyyur

പോപ്പുലർഫ്രണ്ട് ഹർത്താലിനിടെ നാട്ടികയിൽ കെ.എസ്.ആർ.ടി.സി ബസ് ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി..

പോപ്പുലർഫ്രണ്ട് ഹർത്താലിനിടെ നാട്ടികയിൽ കെ.എസ്.ആർ.ടി.സി ബസ് ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. പ്രധാന പ്രതിയും എസ്.ഡി.പി.ഐ പ്രവർത്തകനായ മുറ്റിച്ചൂർ മൂലക്കാമ്പുള്ളി വീട്ടിൽ ജാമിർഷാദിനെ (28) ആണ് ഡി.വൈ.എസ്.പി സലീഷ് ശങ്കറിന്റെ നേതൃത്വത്തിലുള്ള...

സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ അ ന്തരിച്ചു…

മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ അ ന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സ യിൽ കഴിയവേയാണ് അ ന്ത്യം.  70 വയസായിരുന്നു. മൃത ദേഹം ചെന്നൈയില്‍ നിന്ന് ഉടനെ നാട്ടിലെത്തിക്കും. സംസ്കാരം...

വിദ്യാർത്ഥിയുടെ മൃത ദേഹം കണ്ടെത്തി..

ചെമ്മാപ്പിള്ളി തൂക്കുപാലത്തില്‍ നിന്ന് ചാടി യ വിദ്യാര്‍ത്ഥിയുടെ മൃത ദേഹം കണ്ടെത്തി. നാട്ടിക എസ് എന്‍ കോളേജ് സുവോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി കൊടുങ്ങല്ലൂര്‍ ലോക മലേശ്വരം സ്വദേശി ഇളംങ്ങുന്‍ താഴത്ത് കണ്ണന്‍...
STREET DOG STREAT THERUVU NAYA

ചാലക്കുടിയിൽ തെരുവ് നായ്ക്കളെ ച ത്ത നിലയിൽ കണ്ടെത്തി..

ചാലക്കുടിയിൽ തെരുവ് നായ്ക്കളെ ച ത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൂന്ന് തെരുവ് നായ്ക്കളെ ച ത്ത നിലയിൽ കണ്ടെത്തിയത് ഇതിൽ ഒരു നായ ഏതാണ്ട് മൃത പ്രായനായി കിടക്കുന്ന നിലയിലാണ്....

കല്യാൺ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമന് ‘അൻമോൾ രത്‌ന’ അവാർഡ് ..

കല്യാണ് ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ നാഷണൽ ജ്വല്ലറി അവാർഡ്‌സിൽ 'അൻമോൾ രത്‌ന' അവാർഡിന് അർഹനായി. ഓൾ ഇന്ത്യ ജെംസ് ആൻഡ് ജ്വല്ലറി കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്....

ചേറ്റുപുഴ പാടത്ത് മധ്യവയസ്കനെ മ രിച്ച നില യിൽ കണ്ടെത്തി..

മനക്കൊടി: പശുക്കളെ പാടത്തേക്ക് തീറ്റാൻ പോയ മധ്യവയ്സകനെ ദേഹ മാസകലം കടി യേറ്റ്  മരി ച്ച നിലയിൽ കണ്ടെത്തി. പഴുവിൽ കോട്ടം ചുള്ളിക്കാട്ടിൽ രാജൻ (58) ആണ് മരി ച്ചത്. മറ്റൊരാളുടെ പശുക്കളെ...

വിദ്യാർത്ഥിനിയ്ക്ക് അമ്മയുടെ കൺമുന്നിൽ വെച്ച് ചരക്കു ലോറി ഇ ടിച്ച് ദാരുണാ ന്ത്യം

തൃശൂർ : ഷൊർണ്ണൂർ സംസ്ഥാന പാതയിൽ വിയ്യൂർ ജയിലിന്റെയും പവർ ഹൗസിന്റെയും ഇടയിൽ വരുന്ന മാടമ്പി കാട്ടിൽ വീട്ടിൽ രാമകൃഷ്ണന്റെ മകൾ റെനീഷ (22) ആണ് മരി ച്ചത്. അരണാട്ടുകര ജോൺ മത്തായി...