യുവാവിന് തെരുവുനായയുടെ കടി യേറ്റു…
ഒല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ റോഡില്‍ പെട്രോള്‍ പമ്പില്‍ ഇന്ധനം വാങ്ങാനെത്തിയ യുവാവിന് തെരു വുനായയുടെ കടി യേറ്റു. പടവരാട് സ്വദേശി കാഞ്ഞിരത്തിങ്കല്‍ റാഫിക്കാണ് കടി യേറ്റത്.
കാഞ്ഞാണി പെരുമ്പുഴ പാടത്തേക്ക് കാർ മറി ഞ്ഞു യാത്രികന് പ രിക്ക്…
കാഞ്ഞാണി: പെരുമ്പുഴ പാടത്തേക്ക് കാർ നിയന്ത്രണം വിട്ട് മ റിഞ്ഞു. കാർ യാത്രികൻ പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകിട്ട് ആണ് സംഭവം. പുങ്കുന്നം അയ്യപ്പാ നഗർ സ്വദേശി ബിജുവിനാണ് (50) അ പകടത്തിൽ...
മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി.1.51 കോടി രൂപ അദ്ദേഹം കാണിക്കയായി നൽകി..
ഗുരുവായൂര്‍: റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പ് ചെയര്‍മാൻ മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി. ദര്‍ശനത്തിന് ശേഷം 1.51 കോടി രൂപ അദ്ദേഹം കാണിക്കയായി നൽകി. 1.51 കോടി രൂപയുടെ ചെക്ക് ദര്‍ശനത്തിന്...
ടോള്‍ പ്ലാസയില്‍ സംഘ ര്‍ഷം..
പാലിയേക്കര ടോള്‍പ്ലാസയില്‍ കാര്‍ യാത്രക്കാരും ടോള്‍ കമ്പനി ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി. ഫാസ്റ്റാഗ് കാര്‍ഡിലെ ബാലന്‍സിനെ ചൊല്ലിയാണ് സംഘര്‍ ഷമുണ്ടായത്. കാര്‍ യാത്രക്കാരായ മൂന്ന് പേര്‍ക്കും ടോള്‍ കമ്പനി ജീവനക്കാരായ നാലു പേര്‍ക്കും...
ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളി നമ്മുടെ തൃശ്ശൂരിൽ നിന്ന് !
ലോകത്തിലെ അതിസമ്പന്നരുടെ ഫോബ്‌സ് പട്ടികയില്‍ 12 മലയാളികൾ, ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളി നമ്മുടെ തൃശ്ശൂരിൽ നിന്ന്. 5 ബില്യൺ ഡോളർ ആസ്തിയുള്ള ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ...
ചേറ്റുവയിൽ നിന്നും ക ഞ്ചാവ് പിടികൂടി..
വാടാനപ്പള്ളി : ചേറ്റുവ കുണ്ടലിയൂർ ഏരിപറമ്പ് ശ്മ ശാനം സ്വദേശി പുത്തൻ പുരക്കൽ ഹൗസിൽ വിനോദിൻ്റെ വീട്ടിൽ നിന്നും 800 ഗ്രാം ക ഞ്ചാവുമായി പോലീസ് ഡോഗ് റാണയുടെ സഹായത്തോടെ പിടികൂടിയത്. പോലീസ്...
ലോറിയിൽ നിന്നും ഇരുമ്പ് ഷീറ്റ് തെറിച്ചു വീ ണ് രണ്ടു പേർ മ രിച്ചു.
ചാവക്കാട് ദേശീയ പാതയിൽ പുന്നയൂർക്കുളം അകലാട് ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് പുറത്തേക്ക് വീ ണ് വഴി യാത്രക്കാരായ രണ്ട് പേർ മ രിച്ചു. അകലാട് സ്വദേശികളായ മുഹമ്മദലിഹാജി (70), ഷാജി (45)...
തൃശ്ശൂരിൽ പേ യിളകിയ പശുവിനെ വെടി വെച്ചു കൊ ന്നു.
തൃശൂര്‍ പാലാപ്പിള്ളി എച്ചിപ്പാറ ചക്കുങ്ങല്‍ ഖാദറിന്റെ പശുവാണ് പേവി ഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നത്.വ്യാഴാഴ്ച രാവിലെ പേയി ളകിയതിന്റെ ലക്ഷണങ്ങള്‍ കാണിച്ച പശു തോട്ടത്തില്‍ അക്ര മാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും,...
ചൈല്‍ഡ് ഹെല്‍പ് ലൈന്‍ നമ്ബര്‍ 1098 ഇനി പ്രവര്‍ത്തിക്കില്ല ; പകരം 112-ല്‍...
കുട്ടികള്‍ക്കായുള്ള ചൈല്‍ഡ് ലൈന്‍ നമ്പർ 1098 കഴിഞ്ഞ 26 വര്‍ഷമായി വിജയകരമായി പ്രവര്‍ത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സര്‍ക്കാര്‍ ഈ നമ്പർ 112 എന്ന ഒറ്റ ഹെല്‍പ്പ് ലൈന്‍ നമ്പറുമായി ലയിപ്പിച്ചിരിക്കുന്നു.എല്ലാ അടിയന്തര കോളുകള്‍ക്കും...
പേവിഷ പ്രതിരോധ കുത്തിവെപ്പ് സെപ്റ്റംബര്‍ 15 മുതൽ..
കേരളശേരി ഗ്രാമപഞ്ചായത്തിലെ വളര്‍ത്തുനായ്ക്കളിലെ പേവിഷ പ്രതിരോധ കുത്തിവെപ്പും ലൈസന്‍സ് നല്‍കലും സെപ്റ്റംബര്‍ 15, 16, 17 തീയതികളില്‍ രാവിലെ 10 മുതല്‍ 12 വരെ നടക്കും. 15ന് തടുക്കശ്ശേരി മൃഗാശുപത്രി, 16ന് വടശ്ശേരി...
പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ നന്നാക്കാത്തതിനു നാലു ജില്ലാ കളക്ടര്‍മാരോട് ഹൈക്കോടതി വിശദീകരണം തേടി.
പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ നന്നാക്കാത്തതിനു നാലു ജില്ലാ കളക്ടര്‍മാരോട് ഹൈക്കോടതി വിശദീകരണം തേടി. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലാ കളക്ടര്‍മാര്‍ വിശദീകരണം നല്‍കണം.20 ദിവസം മുന്‍പ് പത്തു ലക്ഷം രൂപ ചെലവഴിച്ചു അറ്റകുറ്റപ്പണി...
ശക്തൻ നഗർ റോഡിലെ കുഴിയിൽ വീ ണ് ബൈക്ക് യാത്രികന് ഗുരു തര പരി...
തൃശൂരിൽ റോഡിലെ കുഴിയിൽ വീ ണ് ബൈക്ക് യാത്രികിന് ഗുരു തര പരിക്ക്. കല്ലൂർ ബ്രഹ്മംകുളം സാംസണിന് (61) ആണ് ശക്തൻ മാർക്കറ്റ് ജംഗ്ഷന് മുന്നിൽ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റത്. വലതു...






