കാട്ടുങ്ങച്ചിറ സ്വദേശി ഒമാനിൽ കോ വിഡ് ബാധിച്ച് മരിച്ചു..
ഇരിങ്ങാലക്കുട:- കാട്ടുങ്ങച്ചിറ സ്വദേശി ഒമാനിൽ കോ വിഡ് ബാധിച്ച് മരിച്ചു. ഒമാനിലെ സ്വകാര്യ കമ്പനിയില് കഴിഞ്ഞ 42 വര്ഷങ്ങളായി പ്രവര്ത്തിക്കുന്ന കാട്ടുങ്ങച്ചിറ പുത്തൂര് വീട്ടില് കൊച്ചുദേവസ്സി മകന് ജോയ് 62 വയസ്സ് ആണ്...
തൃശൂര് സ്വദേശി കുവൈത്തില് കൊവിഡ് ബാധിച്ച് മരിച്ചു…
വില്ലന്നൂര് സ്വദേശി അബ്ദുള് റസാഖ് ആണ് മരിച്ചത്.കുവൈത്ത് സിറ്റി: തൃശൂര് സ്വദേശി കുവൈത്തില് കൊവിഡ് ബാധിച്ച് മരിച്ചു. കുന്നംകുളത്തിനടുത്ത് പെരമ്പിലാവ് വില്ലന്നൂര് പുളിക്കര വളപ്പില് അബ്ദുള് റസാഖ് (60) ആണ് മരിച്ചത്. കഴിഞ്ഞ...
ഹൃദയാഘാതംമൂലം തൃശൂർ സ്വദേശി ദമാമിൽ നിര്യാതനായി
ദമാം :ഹൃദയാഘാതംമൂലം തൃശൂർ സ്വദേശി ദമാമിൽ നിര്യാതനായി. തൃശൂർ വടക്കേക്കാട് കല്ലൂർ മാളിയേക്കൽ ശിഹാബ് (41)ആണ് മ രിച്ചത്. എട്ടു വർഷമായി ദമാമിൽ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. കുടുംബത്തോടൊപ്പം ദമാമിൽ...
ദീപാവലിക്ക് പുതിയ ആഭരണശേഖരമായ “വേധ” യുമായി കല്ല്യാൺ ജൂവലേഴ്സ്…
ദുബായ്: ഏറ്റവുംവിശ്വാസ്യതയാര്ന്ന ആഭരണ ബ്രാന്ഡുകളിലൊന്നായ കല്യാണ് ജൂവലേഴ്സ് ആഘോഷത്തിനായി വേധ എന്ന പേരില് കരവിരുതാല്തീര്ത്ത പരമ്പരാഗത സ്വര്ണാഭരണങ്ങളുടെ പുതിയ ശേഖരം അവതരിപ്പിച്ചു. പ്രഷ്യസ്സ്റ്റോണുകളുംസെമി പ്രഷ്യസ്സ്റ്റോണുകളുംചേര്ത്ത് മനോഹരമാക്കിയ ആഭരണങ്ങളാണിവ. സൂക്ഷ്മതയോടെ നിര്മ്മിച്ച സവിശേഷമായ ഈ...
തൃശ്ശൂർ സ്വദേശി ഒമാനിൽ മരിച്ചു ..
തൃശ്ശൂർ സ്വദേശി ഒമാനിൽ മരിച്ചു. കാട്ടകമ്പാൽ ചിറയൻകാട് സ്വദേശി കുന്നത്തുവളപ്പിൽ മുഹമ്മദ് മകൻ ഖമറുദ്ദീനാണ് (51) മരിച്ചത്. സൊഹാറിലെ റാണി ജ്യൂസ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.
നോർക്കയുടെ സേവനങ്ങൾ..!!! പ്രവാസി ഐ ഡി കാർഡിനായി ഇനി ഒരു മിസ് കാൾ…
പ്രവാസി ഐ ഡി കാർഡ് ഇല്ലാത്തവർ ക്ക് അത് ലഭ്യമാക്കുന്നതിന് നോർക്ക റൂട്സ് നൽകുന്ന സേവനങ്ങൾ ശ്രദ്ധ നേടുന്നു. 18 വയസ്സ് തികഞ്ഞ, കുറഞ്ഞത് 6 മാസമായി വിദേശത്ത് താമസിക്കുന്ന പ്രവാസികൾ ഐ...
തൃശ്ശൂർ ജില്ല (Aug-08) കണ്ടൈൻമെന്റ് സോണിൽ വരുത്തിയ മാറ്റങ്ങൾ…
തൃശ്ശൂർ : കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി പരിയാരം ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകൾ, ചേലക്കര ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകൾ, കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ്, കുന്ദംകുളം നഗരസഭയിലെ ഒമ്പതാം ഡിവിഷൻ, മതിലകം...
കൂടുതൽ ആളുകൾ ഹോം ക്വാറന്റയിനിലേക്ക്
ഇരിങ്ങാലക്കുട നഗരസഭാ പരിധിയിൽ അന്യസംസ്ഥാനങ്ങളിൽനിന്നെത്തിയ 22 പേരെ ഹോം ക്വാറന്റയിനിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ 22 പേർ നഗരത്തിലെ രണ്ട് ഹോട്ടലുകളിൽ ക്വാറന്റയിനിലാണ്. നഗരസഭാ പരിധിയിൽ തിങ്കളാഴ്ച അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ 22...
യുഎസ് ഇന്ത്യക്കായി വെന്റിലേറ്ററുകൾ സംഭാവന ചെയ്യാൻ പോകുന്നു ; ഈ കോവിഡ് ഘട്ടത്തിൽ ഇന്ത്യക്കൊപ്പമെന്ന്...
മഹാമാരിയുടെ ഈ ഘട്ടത്തിൽ ഇന്ത്യക്കൊപ്പവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പവും നില്ക്കുന്നുവെന്ന് അമേരിക്കന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയ്ക്കായി വെന്റിലേറ്ററുകൾ സംഭാവന ചെയ്യുന്നുവെന്ന് അറിയിച്ചു കൊണ്ടുള്ള ട്വീറ്റിലുള്ള കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം നിൽക്കുന്നുവെന്ന്...
ഖത്തറിൽ ഹൃദയഘാതം മൂലം തൃശ്ശൂർ സ്വദേശി മ രിച്ചു.
വെങ്കിടങ്ങ്: കണ്ണോത്ത് കറുപ്പംവീട്ടിൽ ഹംസ മകൻ അബ്ദുൽ കരീം (55) ഹൃദയഘാതം മൂലം മ രിച്ചത്. കഴിഞ്ഞ 20 വർഷമായി ഇദ്ദേഹം ഖത്തറിൽ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു....
കോ വിഡ് ; അബുദാബിയിൽ തൃശൂർ സ്വദേശി മരിച്ചു.
കോവി ഡ് ബാധിച്ച് അബുദാബിയിൽ തൃശൂർ സ്വദേശി മരിച്ചു. കാട്ടൂർ പൊഞ്ഞനം സ്വദേശി ഫിറോസ് ഖാൻ ആണ് മരിച്ചത്. കണ്ണൂർ പാനൂർ സ്വദേശിയായ അനിൽ കുമാർ.വി എന്നയാളും ഇന്ന് മരണപ്പെട്ടു. ഇതോടെ ഗൾഫിൽ...
പ്രവാസി മലയാളികൾ ജന്മ നാട്ടിലേക്ക് യാത്ര തുടങ്ങി..
കേരളത്തിലേക്കുള്ള പ്രവാസികളുടെ ആദ്യ സംഘം യാത്ര തിരിച്ചു. അബുദാബിയിൽ നിന്നുള്ള 177 പ്രവാസി മലയാളികളും ദുബായിൽ നിന്നുള്ള 189 പ്രവാസികളുമാണ് പുറപ്പെട്ടത്. എയർ ഇന്ത്യ വിമാനം രാത്രി പത്ത് മണിക്ക് കൊച്ചിയിലും 10.45ന്...










