തൃശൂർ അടാട്ട് സ്വദേശി ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു.
തൃശൂർ അടാട്ട് പുറനാട്ടുകര വിഷ്ണുക്ഷേത്രത്തിന് സമീപം മഠത്തിൽപറമ്പിൽ രാമകൃഷ്ണന്റെ മകൻ ശിവദാസാണ് (41) മരിച്ചത്. ദുബായ് അൽഖൂസിൽ ഡ്രൈവറായിരുന്നു. ഈ മാസം 19 ന് കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം അഞ്ചുദിവസമായി ദുബായ് റാഷിദ്...
തൃശ്ശൂർ സ്വദേശി ദമ്മാമിൽ ഉറക്കത്തിൽ മരണപ്പെട്ടു…
തൃശ്ശൂർ ഇരിഞ്ഞാലക്കുട വെങ്ങാനെല്ലൂർ അരിപ്പാലം സ്വദേശി ശ്രീ രാജു ഐസക് ചക്കാലക്കൽ (55) വയസ്സ് ഇന്ന് രാവിലെ റൂമിൽ മരിച്ച നിലയിൽ കാണപ്പെട്ടു ഹൃദയാഘാതമാണ് മരണകാരണം ദമ്മാമിൽ അമികോ ട്രാവൽസിൽ ജോലി ചെയ്യുകയായിരുന്നു...
നോര്‍ക്ക വിദേശ പ്രവാസി രജിസ്‌ട്രേഷന്‍ മൂന്നര ലക്ഷം കവിഞ്ഞു..
വിദേശ മലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ 201 രാജ്യങ്ങളിൽ നിന്ന് ഇന്നുവരെ 353468 പേര്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് യു എ ഇയില്‍...
പ്രവാസികളെ സ്വീകരിക്കാൻ തയ്യാറായി മതിലകം പഞ്ചായത്ത്
പ്രവാസികളെ സ്വീകരിക്കാൻ ഒരുങ്ങി മതിലകം ഗ്രാമപ്പഞ്ചായത്ത്. പഞ്ചായത്തിലെ മടങ്ങിവരാൻ ഉദ്ദേശിക്കുന്ന പ്രവാസികളുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി. 530 പേരാണ് അടിയന്തരമായി മടങ്ങിവരാൻ ഇതുവരെ രജിസ്റ്റർ ചെയ്തത്. മതിലകം പഞ്ചായത്തിൽ ആകെ 3135 പേരാണ്...
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനം ഇനി ഓൺലൈനിൽ ചെയ്യാം…
കോവിഡ് 19 രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉദ്യോഗാർത്ഥികളുടെ തിരക്ക് നിയന്ത്രിക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഓൺലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും നൽകുന്ന രജിസ്ട്രേഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റ് ചേർക്കൽ...
കോ വി ഡ് :- തൃശൂർ പുതുക്കാട് സ്വദേശി ഒമാനിൽ മര ണപ്പെട്ടു…
കോ വി ഡ് വൈറസ് ബാധിതനായി ഒരു മലയാളി കൂടി ഒമാനിൽ മരണപ്പെട്ടു. തൃശൂർ, പുതുക്കാട്, ചുള്ളിപ്പറബിൽ സ്വദേശി സന്തോഷ് ആണ് മര ണപ്പെട്ടത്. 43 വയസ്സായിരുന്നു. കാറ്ററിംഗ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന...
നാളെയെത്തുന്ന പ്രവാസികൾക്ക് ഗുരുവായൂരിൽ ക്വാറന്റൈൻ..
നാളെ അബുദാബിയിൽ നിന്നും കൊച്ചിയിലെത്തുന്ന വിമാനത്തിൽ ഏറ്റവും കൂടുതലുള്ളത് തൃശൂർ ജില്ലയിലെ യാത്രക്കാരാണെനെന്ന് സൂചന.179 പേരുള്ള വിമാനത്തിൽ 73 പേർ തൃശൂർ ജില്ലക്കാരാണെന്നാണ് പ്രാഥമിക വിവരം. ഉച്ചയ്ക്ക് 12 മണിയോടെ അബുദാബിയിലേക്ക് പോവുന്ന...
പ്രവാസി മലയാളികൾ ജന്മ നാട്ടിലേക്ക് യാത്ര തുടങ്ങി..
കേരളത്തിലേക്കുള്ള പ്രവാസികളുടെ ആദ്യ സംഘം യാത്ര തിരിച്ചു. അബുദാബിയിൽ നിന്നുള്ള 177 പ്രവാസി മലയാളികളും ദുബായിൽ നിന്നുള്ള 189 പ്രവാസികളുമാണ് പുറപ്പെട്ടത്. എയർ ഇന്ത്യ വിമാനം രാത്രി പത്ത് മണിക്ക് കൊച്ചിയിലും 10.45ന്...
പ്രവാസികൾക്ക് രണ്ടാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ വേണമെന്ന് കേന്ദ്രം കോടതിയിൽ..
വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾ വീട്ടിലെത്തുംമുമ്പ് രണ്ടാഴ്ചത്തെ ക്വാറന്റൈൻ നിർബന്ധമാക്കണമെന്ന ആവശ്യത്തിൽ സംസ്ഥാന സർക്കാരിന് മറുപടി നൽകാൻ ഹൈക്കോടതി ചൊവ്വാഴ്‌ച വരെ സമയം നൽകി. രണ്ടാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ വേണമെന്നാണ് ഇന്നും കേന്ദ്രസർക്കാർ...
നോർക്ക റൂട്ട്സ് എൻ.ആർ.കെ. ഇൻഷുറൻസ്: പരിരക്ഷ തുക ഇരട്ടിയാക്കി…
ഇന്ത്യയ്ക്കകത്തെ ഇതര സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് നോർക്ക റൂട്ട്സ് നല്കുന്ന എൻ.ആർ.കെ. ഇൻഷുറൻസ് കാർഡുകൾക്കുള്ള പരിരക്ഷ രണ്ട് ലക്ഷത്തിൽ നിന്നും നാല് ലക്ഷമാക്കി ഉയർത്തി. അപകട മരണമോ , അപകടത്തെ തുടർന്ന് സ്ഥിരമായോ,...
ഒന്നര വർഷത്തിന് ശേഷം ഓഗസ്റ്റ് 1 മുതല്‍ കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് കുവൈറ്റിലേക്ക് പ്രവേശനാനുമതി..
കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാര്‍ക്ക് കഴിഞ്ഞ ഒന്നര വര്‍ഷമായി ഏര്‍പ്പെടുത്തിയിരി ക്കുന്ന വിലക്കാണ് കുവൈത്ത് മന്ത്രിസഭ നീക്കാനൊരുങ്ങുന്നത്. വാക്‌സിൻ സ്വീകരിച്ച കുവൈറ്റ് താമസ വിസയുള്ള വിദേശികൾക്ക് ആഗസ്റ്റ് ഒന്ന് മുതൽ...
തൃശ്ശൂർ സ്വദേശി ഒമാനിൽ മരിച്ചു ..
തൃശ്ശൂർ സ്വദേശി ഒമാനിൽ മരിച്ചു. കാട്ടകമ്പാൽ ചിറയൻകാട് സ്വദേശി കുന്നത്തുവളപ്പിൽ മുഹമ്മദ് മകൻ ഖമറുദ്ദീനാണ് (51) മരിച്ചത്. സൊഹാറിലെ റാണി ജ്യൂസ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.