വന്ദേഭാരത് ദൗത്യത്തിന് അനുമതി നിഷേധിച്ച് അമേരിക്ക… കൊവിഡ് കാലത്ത് ടിക്കറ്റിന് ഇന്ത്യ പണം ഈടാക്കിയത്...

കൊ വിഡ് കാലത്ത് ടിക്കറ്റിന് പണം ഈടാക്കി ഇന്ത്യ സർവീസ് നടത്തുന്നത് അമേരിക്കയെ പ്രകോപ്പിച്ചെന്ന് റിപ്പോർട്ടുകൾ.. വന്ദേഭാരത് ദൗത്യത്തിന് അമേരിക്ക അനുമതി നിഷേധിച്ചു. ഇന്ത്യൻ വിമാനങ്ങൾക്ക് നൽകിയ ഒഴിപ്പിക്കൽ അനുമതി അമേരിക്ക റദ്ദാക്കി. ഇന്ത്യ...

കൊടുങ്ങല്ലൂർ സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. കൊടുങ്ങല്ലൂർ തിരുവള്ളൂർ സ്വദേശി തറയിൽ പരമേശ്വരൻ ബാബു (62) ആണ് മരിച്ചത്.37 വർഷമായി മുക്കേനിസ് മസ്രയിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ജോലി...
Thrissur_kerala_omicrone_omikron_latest_news_virus

സൗദി അറേബ്യയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു..

സൗദി അറേബ്യയില്‍ കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരനിലാണ് സ്ഥിരീകരിച്ചത്. ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.അതേസമയം ഏത് ആഫ്രിക്കന്‍ രാജ്യത്തില്‍ നിന്നുള്ളയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് വ്യക്തമല്ല....

ഷെഡ്യൂൾഡ് ഫ്ലൈറ്റുകൾ പുനരാരംഭിക്കാൻ ഇന്ത്യ നടപടി തുടങ്ങിയതായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ...

ഷെഡ്യൂൾഡ് ഫ്ലൈറ്റുകൾ പുനരാരംഭിക്കുന്നതിനായി ഇന്ത്യൻ സർക്കാർ നടപടി തുടങ്ങിയതായി വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ അറിയിച്ചു.ഇന്ന് നവംബർ 13 ശനിയാഴ്ച എക്‌സ്‌പോ 2020 ദുബായിലെ ഇന്ത്യൻ പവലിയൻ സന്ദർശനത്തിനിടയിൽ മൾട്ടിപർപ്പസ് ഹാളിൽ...
norka-roots

നോർക്കയുടെ സേവനങ്ങൾ..!!! പ്രവാസി ഐ ഡി കാർഡിനായി ഇനി ഒരു മിസ് കാൾ…

പ്രവാസി ഐ ഡി കാർഡ് ഇല്ലാത്തവർ ക്ക് അത് ലഭ്യമാക്കുന്നതിന് നോർക്ക റൂട്സ് നൽകുന്ന സേവനങ്ങൾ ശ്രദ്ധ നേടുന്നു. 18 വയസ്സ് തികഞ്ഞ, കുറഞ്ഞത് 6 മാസമായി വിദേശത്ത് താമസിക്കുന്ന പ്രവാസികൾ ഐ...

പെയ്ഡ് ക്വാറന്റൈൻ ഹോട്ടലുകൾ സജ്ജമായി..

ജില്ലയിൽ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുളള പെയ്ഡ് ക്വാറന്റൈൻ ഹോട്ടലുകൾ സജ്ജമാക്കി. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം ക്വാറന്റൈനിൽ കഴിയേണ്ട വിദേശത്തു നിന്നും സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന പ്രവാസികൾ ഉൾപ്പെടെ ഉള്ളവർക്കാണ് ഈ...
Thrissur_vartha_district_news_malayalam_asiavision

ഏഷ്യാവിഷൻ എക്സലൻസ് അവാർഡിന്റെ മൂന്നാമത് എഡിഷൻ ഫെബ്രുവരിയിൽ…

ചലച്ചിത്ര - മാധ്യമ - വ്യാപാര - സാമൂഹിക - സാംസ്‌കാരിക മേഖലകളിൽ മികവ് തെളിയിക്കുന്നവരെ ആദരിക്കാൻ ബഹുജന പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിവരുന്ന ഏഷ്യാവിഷന്റെ മൂന്നാമത് എക്സലൻസ് അവാർഡ് 2021 ഫെബ്രുവരിയിൽ നടക്കും. ദുബായ്...
Thrissur_vartha_innauguration

ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ പ്രഥമ കമ്മിറ്റി നിലവിൽ വന്നു..

ഒമാൻ: രണ്ട് വർഷത്തിലേറെയായി സോഷ്യൽ മീഡിയ വഴി ഒമാനിലുള്ള തൃശ്ശൂർക്കാരുടെ കൂട്ടായ്മക്കും ക്ഷേമപ്രവർത്തനങ്ങൾക്കും മുൻ‌തൂക്കം നൽകി പ്രവർത്തിക്കുന്ന ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ പ്രഥമ കമ്മിറ്റി നിലവിൽ വന്നു.ഒമാനിലെ തൃശ്ശൂർ ജില്ലക്കാരെ ഒത്തൊരുമിപ്പിക്കാനായുള്ള ആശയവുമായി...

മസ്തിഷ്‌കാഘാതം ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരിച്ചു. ..

മസ്തിഷ്‌കാഘാതം ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരിച്ചു.  തൃശ്ശൂര്‍ വരന്തരപ്പിള്ളി കാരികുളം സ്വദേശി തോട്ടുവേലിപ്പറമ്പില്‍ റഫീഖ് (43) ആണ് മരിച്ചത്.  ‍കഴിഞ്ഞ നവംബര്‍ 17ന് മസ്തിഷ്‌കാഘാതം ബാധിച്ചതിനെ തുടര്‍ന്ന് റിയാദിലെ പ്രിന്‍സ്...

ജില്ലയില്‍ ആകെ 7101 സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗംചേര്‍ന്നു. ഇലക്ഷന്‍ പ്രചാരണ സാമഗ്രികള്‍ക്ക് വിനിയോഗിക്കാവുന്ന തുക, ഉപയോഗിക്കാവുന്ന പ്രചാരണ സാമഗ്രികളുടെഎണ്ണം, കോവിഡ് 19മാന ദണ്ഡങ്ങള്‍ അനുസരിച്ച് തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട...

തൃശ്ശൂർ സ്വദേശി ഒമാനിൽ മരിച്ചു ..

തൃശ്ശൂർ സ്വദേശി ഒമാനിൽ മരിച്ചു. കാട്ടകമ്പാൽ ചിറയൻകാട് സ്വദേശി കുന്നത്തുവളപ്പിൽ മുഹമ്മദ് മകൻ ഖമറുദ്ദീനാണ് (51) മരിച്ചത്. സൊഹാറിലെ റാണി ജ്യൂസ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

പ്രവാസികളുടെ ക്വാറന്റീന്‍ ചെലവ് ; ഈടാക്കുന്നത് താങ്ങാന്‍ കഴിയുന്ന പ്രവാസികളില്‍നിന്ന് മാത്രം- മുഖ്യമന്ത്രി…

പ്രവാസികളുടെ ക്വാറന്റീന്‍ ചെലവ് അവര്‍ തന്നെ വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനം മൂലം പാവപ്പെട്ടവര്‍ക്ക് ഒരു വിധത്തിലുള്ള പ്രയാസങ്ങളും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനം ചാര്‍ട്ടര്‍ ചെയ്ത് പ്രവാസികളെ തിരികെയെത്തിക്കുന്നതില്‍ സര്‍ക്കാരിന് യാതൊരു...