വിദേശത്ത് നിന്നും വന്ന ഗർഭിണി സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു..
ദമാമിൽ നിന്നും തിരിച്ചെത്തി വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്ക് മടങ്ങവെ, ഗർഭിണി സഞ്ചരിച്ച കാർ മറിഞ്ഞു. ചേലക്കര സ്വദേശിനിയാണ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ കൊരട്ടി പെരുമ്പിയിൽ വെച്ച് മീഡിയനിൽ ഇടിച്ച് മറിയുകയായിരുന്നു....
കോ വിഡ് ബാധിച്ച് ദുബായിൽ വെച്ച് മരണമടഞ്ഞ അടാട്ട് സ്വദേശി ശിവദാസന്റെ കുടുംബത്തിന് അപ്നയുടെ...
കോ വിഡ്19 ബാധിച്ച് ദുബായിൽ വെച്ച് മരണമടഞ്ഞ അടാട്ട് പഞ്ചായത്ത് പുറനാട്ടുകര സ്വദേശി മഠത്തിപറമ്പിൽ ശിവദാസന്റെ കുടുംബത്തിന് യു എ ഇയിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ലയിലെ അടാട്ട് പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ അപ്നയുടെ...
തൃശൂർ അടാട്ട് സ്വദേശി ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു.
തൃശൂർ അടാട്ട് പുറനാട്ടുകര വിഷ്ണുക്ഷേത്രത്തിന് സമീപം മഠത്തിൽപറമ്പിൽ രാമകൃഷ്ണന്റെ മകൻ ശിവദാസാണ് (41) മരിച്ചത്. ദുബായ് അൽഖൂസിൽ ഡ്രൈവറായിരുന്നു. ഈ മാസം 19 ന് കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം അഞ്ചുദിവസമായി ദുബായ് റാഷിദ്...
വന്ദേഭാരത് ദൗത്യത്തിന് അനുമതി നിഷേധിച്ച് അമേരിക്ക… കൊവിഡ് കാലത്ത് ടിക്കറ്റിന് ഇന്ത്യ പണം ഈടാക്കിയത്...
കൊ വിഡ് കാലത്ത് ടിക്കറ്റിന് പണം ഈടാക്കി ഇന്ത്യ സർവീസ് നടത്തുന്നത് അമേരിക്കയെ പ്രകോപ്പിച്ചെന്ന് റിപ്പോർട്ടുകൾ.. വന്ദേഭാരത് ദൗത്യത്തിന് അമേരിക്ക അനുമതി നിഷേധിച്ചു. ഇന്ത്യൻ വിമാനങ്ങൾക്ക് നൽകിയ ഒഴിപ്പിക്കൽ അനുമതി അമേരിക്ക റദ്ദാക്കി. ഇന്ത്യ...
സൗദി അറേബ്യയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു..
സൗദി അറേബ്യയില്‍ കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരനിലാണ് സ്ഥിരീകരിച്ചത്. ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.അതേസമയം ഏത് ആഫ്രിക്കന്‍ രാജ്യത്തില്‍ നിന്നുള്ളയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് വ്യക്തമല്ല....
ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ പ്രഥമ കമ്മിറ്റി നിലവിൽ വന്നു..
ഒമാൻ: രണ്ട് വർഷത്തിലേറെയായി സോഷ്യൽ മീഡിയ വഴി ഒമാനിലുള്ള തൃശ്ശൂർക്കാരുടെ കൂട്ടായ്മക്കും ക്ഷേമപ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ പ്രഥമ കമ്മിറ്റി നിലവിൽ വന്നു.ഒമാനിലെ തൃശ്ശൂർ ജില്ലക്കാരെ ഒത്തൊരുമിപ്പിക്കാനായുള്ള ആശയവുമായി...
പ്രവാസികളുടെ ക്വാറന്റീന്‍ ചെലവ് ; ഈടാക്കുന്നത് താങ്ങാന്‍ കഴിയുന്ന പ്രവാസികളില്‍നിന്ന് മാത്രം- മുഖ്യമന്ത്രി…
പ്രവാസികളുടെ ക്വാറന്റീന്‍ ചെലവ് അവര്‍ തന്നെ വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനം മൂലം പാവപ്പെട്ടവര്‍ക്ക് ഒരു വിധത്തിലുള്ള പ്രയാസങ്ങളും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനം ചാര്‍ട്ടര്‍ ചെയ്ത് പ്രവാസികളെ തിരികെയെത്തിക്കുന്നതില്‍ സര്‍ക്കാരിന് യാതൊരു...
ദുരിത പ്രവാസത്തിൽ നിന്നും മണികണ്ഠൻ നാളെ തിരികെയെത്തും, പക്ഷാഘാതം തളർത്തിയ തന്റെ ശരീരവുമായി.. ഇനി...
പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായ തിരുവനന്തപുരം പാറശ്ശാല പൊഴിയൂര്‍ ഉച്ചക്കട സ്വദേശി മണികണ്ഠന്‍ നാളെ(ജൂണ്‍ 21) ബഹ്‌റൈനില്‍ നിന്നും നാട്ടിൽ എത്തും. ഇന്ത്യൻ സമയം ഉച്ചക്ക് 2:00ന് ബഹ്റൈനിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യയുടെ...
യുഎസ് ഇന്ത്യക്കായി വെന്‍റിലേറ്ററുകൾ സംഭാവന ചെയ്യാൻ പോകുന്നു ; ഈ കോവിഡ് ഘട്ടത്തിൽ ഇന്ത്യക്കൊപ്പമെന്ന്...
മഹാമാരിയുടെ ഈ ഘട്ടത്തിൽ ഇന്ത്യക്കൊപ്പവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പവും നില്‍ക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയ്ക്കായി വെന്‍റിലേറ്ററുകൾ സംഭാവന ചെയ്യുന്നുവെന്ന് അറിയിച്ചു കൊണ്ടുള്ള ട്വീറ്റിലുള്ള കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം നിൽക്കുന്നുവെന്ന്...
ലുലു ഹൈപ്പർമാർക്കറ്റിന് ശൈഖ് ഖലീഫ എക്സലൻസ് പുരസ്കാരം
അബുദാബി: വ്യാപാര രംഗത്തെ മികവിനുള്ള ശൈഖ് ഖലീഫ എക്സലൻസ് പുരസ്കാരം റീട്ടെയിൽ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പർ മാർക്കറ്റിന് ലഭിച്ചു. അബുദാബി ഭരണാധികാരിയും യു.എ.ഇ. പ്രസിഡണ്ടുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ...
ഖത്തറിൽ ഹൃദയഘാതം മൂലം തൃശ്ശൂർ സ്വദേശി മ രിച്ചു.
വെങ്കിടങ്ങ്: കണ്ണോത്ത് കറുപ്പംവീട്ടിൽ ഹംസ മകൻ അബ്ദുൽ കരീം (55) ഹൃദയഘാതം മൂലം മ രിച്ചത്. കഴിഞ്ഞ 20 വർഷമായി ഇദ്ദേഹം ഖത്തറിൽ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു....
കോവിഡ് മരണം – തൃശൂർ സ്വദേശി ദമാമിൽ മരിച്ചു.
തൃശൂർ കുന്നംകുളം കടവല്ലൂർ സ്വദേശി പട്ടിയാമ്പുള്ളി ബാലൻ ഭാസി (60) ദമാമിൽ കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ 29 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദെഹം ദമാം സ്വിറ്റ്‌സ് ബേക്കറിയിൽ സൂപ്പർവൈസർ ആയി ജോലിചെയ്തു...











