തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മ രിച്ചു.
ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മ രിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു. രണ്ട് സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് വിവരം. ശ്രീരാഗും സംഘവും തൃശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ് ഫോമിലിറങ്ങി...
എംഡിഎംഎ യുമായി തൃപ്രയാറിൽ രണ്ട് പേർ പിടിയിൽ.
വലപ്പാട് തീരദേശ മേഖലയിൽ വില്പനക്കായി കൊണ്ടുവന്ന അതിമാരക മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കളെ വലപ്പാട് പോലീസ് പിടികൂടി.തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്ഗ്രെക്ക് ലഭിച്ച രഹസ്യ വിവരത്തെ...
കൈയിലെ ഇരുമ്പുവള കൊണ്ട് അടിച്ച് അച്ഛന്റെ മൂക്കെല്ലുപൊട്ടിച്ച മകൻ റിമാൻഡിൽ.
വടക്കാഞ്ചേരി : കൈയിലെ ഇരുമ്പുവള കൊണ്ട് അടിച്ച് അച്ഛന്റെ മൂക്കെല്ലുപൊട്ടിച്ച മകൻ റിമാൻഡിൽ. വേലൂർ തലക്കോട്ടുകര എരടങ്ങാട് വീട്ടിൽ ശ്യാമപ്രസാദ് (32) ആണ് വടക്കാഞ്ചേരി കോടതി റിമാൻഡ് ചെയ്തത്. ലഹരിക്കടിമയായ ശ്യാമപ്രസാദ് നിരന്തരം...
ലോഡ്ജില് ഇതരസംസ്ഥാന യുവതി മരിച്ച സംഭവം. കൊലപാതകമാണെന്ന് തെളിഞ്ഞു.
തൃശൂര് നഗരത്തിലെ ലോഡ്ജില് ഇതരസംസ്ഥാന യുവതിയെ മരിച്ച നിലയില് കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് യുവതിക്കൊപ്പമുണ്ടായിരുന്ന ഒഡീഷ സ്വദേശി ബസേജ ശാന്തയെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.യുവതിയെ തലയിണ മുഖത്ത്...
വാഹനം തടഞ്ഞ് 50 ലക്ഷം കവർന്നു; അഭിഭാഷക അടക്കം 7 പേർ അറസ്റ്റിൽ
നൂറ്റിയിരുപത് കോടി രൂപക്ക് തുല്യമായ വിദേശ കറൻസി നൽകാമെന്നു വാഗ്ദാനം ചെയ്തു റിട്ട. ബാങ്ക്മാനേജരെ വിളിച്ചുവരുത്തി വാഹനം തടഞ്ഞ് 50 ലക്ഷം രൂപ കവർന്ന കേസിൽ 7 പേർ അറസ്റ്റിൽ. ഇതിൽ ഒരാൾഅഭിഭാഷക...
കസ്റ്റഡിയിലെടുത്ത പ്രതി പോലീസ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടു.
കുന്നംകുളം: പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി പോലീസ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ഏപ്രിൽ പതിനഞ്ചിന് അയിനൂരിൽ RSS കാര്യവാഹ് ജിതിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതി വിഷ്ണു ആണ് രക്ഷപ്പെട്ടത്.ഇന്നലെ അർദ്ധ...
തൃശ്ശൂരിൽ ചിയാരത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട..
തൃശ്ശൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട.. ചിയാരത്ത് നിന്നും 221 കിലോ കഞ്ചാവുമായി കാട്ടൂർ സ്വദേശി അടക്കം 4 പേരെ പിടികൂടി..ആഡംബര കാറിൽ കടത്തുകയായിരുന്ന 221 കിലോ കഞ്ചാവ് പിടികൂടി സംഭവവുമായി ബന്ധപ്പെട്ട്...
അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്. സൂപ്പർമാർക്കറ്റിലെ സെയിൽസ് ഗേൾ ആണ് ആതിര.യുവതിയെ ഇന്നലെ മുതൽ...
വിസ തട്ടിപ്പുകൾ നടത്തി കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
പാവറട്ടി: ഒട്ടേറെ വിസ തട്ടിപ്പുകൾ നടത്തി കോടതിയിൽ നിന്നും ജാമ്യമെടുത്ത് വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങി നടന്നിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. പാവറട്ടി വെണ്മേനാട് പുളിക്കൽ വീട്ടിൽ മുഹമ്മദ് റിസ്വാൻ (34) ആണ് പിടിയിലായത്.മൂന്ന് വിവാഹം...
ട്രാൻസ് മാൻ പ്രവീൺ നാഥിനെ അയ്യന്തോളിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി..
തൃശൂർ: ട്രാൻസ്മാനെ മരിച്ച നിലയിൽ കണ്ടെത്തി. എലവഞ്ചേരി സ്വദേശി പ്രവീൺനാഥ് ആണ് മരിച്ചത്. 25 വയസ്സായിരുന്നു. അയ്യന്തോളിലെ വാടക വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ പ്രവീണിനെ കണ്ടെത്തുകയായിരുന്നു.പ്രവീൺ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മിസ്റ്റർ...
സോഷ്യൽ മീഡിയയിൽ യൂസഫലിക്ക് എതിരെ വ്യാജ പ്രചരണം, മറുനാടൻ ഷാജൻ സ്കറിയക്ക് ലഖ്നൗ കോടതി...
മറുനാടൻ മലയാളി ന്യൂസ് പോർട്ടലിന്റെ എഡിറ്റർ ഷാജൻ സ്കറിയക്ക് ലഖ്നൗ കോടതി സമൻസ്.. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്ക് എതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടത്തിയ കേസിലാണ് സമൻസ്. ലഖ്നൗവിലെ...
ഒഴിഞ്ഞ പറമ്പിൽ 220+ കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി.
കൊടുങ്ങല്ലൂർ എറിയാട് എരുമക്കോറ മേഖലയിൽ നിന്നും മൂന്നേക്കറോളം വരുന്ന ഒഴിഞ്ഞ് കിടക്കുന്ന പറമ്പിൽനിന്ന് 220-ൽ അധികം കഞ്ചാവ് ചെടികൾ കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷംനാദ് ന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി.
മയ ക്കുമരുന്ന്...








