വിസ തട്ടിപ്പുകൾ നടത്തി കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
പാവറട്ടി: ഒട്ടേറെ വിസ തട്ടിപ്പുകൾ നടത്തി കോടതിയിൽ നിന്നും ജാമ്യമെടുത്ത് വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങി നടന്നിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. പാവറട്ടി വെണ്മേനാട് പുളിക്കൽ വീട്ടിൽ മുഹമ്മദ് റിസ്വാൻ (34) ആണ് പിടിയിലായത്.
മൂന്ന് വിവാഹം...
അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്. സൂപ്പർമാർക്കറ്റിലെ സെയിൽസ് ഗേൾ ആണ് ആതിര.
യുവതിയെ ഇന്നലെ മുതൽ...
തൃശ്ശൂരിൽ ചിയാരത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട..
തൃശ്ശൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട.. ചിയാരത്ത് നിന്നും 221 കിലോ കഞ്ചാവുമായി കാട്ടൂർ സ്വദേശി അടക്കം 4 പേരെ പിടികൂടി..
ആഡംബര കാറിൽ കടത്തുകയായിരുന്ന 221 കിലോ കഞ്ചാവ് പിടികൂടി സംഭവവുമായി ബന്ധപ്പെട്ട്...
കസ്റ്റഡിയിലെടുത്ത പ്രതി പോലീസ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടു.
കുന്നംകുളം: പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി പോലീസ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ഏപ്രിൽ പതിനഞ്ചിന് അയിനൂരിൽ RSS കാര്യവാഹ് ജിതിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതി വിഷ്ണു ആണ് രക്ഷപ്പെട്ടത്.
ഇന്നലെ അർദ്ധ...
കുന്നംകുളം വെസ്റ്റ് മങ്ങാട് ബിജെപി പ്രവർത്തകന് കുത്തേറ്റു, കുത്തി പരിക്കേല്പിച്ചത് സി പി എം...
തൃശൂർ - കുന്നംകുളം വെസ്റ്റ് മങ്ങാട് ബിജെപി പ്രവർത്തകൻ ഗൗതം സുധീർ എന്നയാൾക്ക് കുത്തേറ്റു. സിപിഎം മങ്ങാട് ബ്രാഞ്ച് സെക്രട്ടറി ഷാജു എന്നയാളാണ് സുധീറിനെ കുത്തി പരിക്കേൽപ്പിച്ചതെന്നു പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നു....
വാഹനം തടഞ്ഞ് 50 ലക്ഷം കവർന്നു; അഭിഭാഷക അടക്കം 7 പേർ അറസ്റ്റിൽ
നൂറ്റിയിരുപത് കോടി രൂപക്ക് തുല്യമായ വിദേശ കറൻസി നൽകാമെന്നു വാഗ്ദാനം ചെയ്തു റിട്ട. ബാങ്ക്മാനേജരെ വിളിച്ചുവരുത്തി വാഹനം തടഞ്ഞ് 50 ലക്ഷം രൂപ കവർന്ന കേസിൽ 7 പേർ അറസ്റ്റിൽ. ഇതിൽ ഒരാൾഅഭിഭാഷക...
അടയ്ക്കാ മോഷണമാരോപിച്ച് യുവാവിനെ മർദ്ദിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ
അടയ്ക്കാ മോഷണമാരോപിച്ച് സന്തോഷ് (32) എന്ന യുവാവിനെ മർദ്ദിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിലായി തൃശ്ശൂർ കിള്ളിമംഗലത്ത് ആണ് സംഭവം. സംഭവത്തിൽ അടയ്ക്കാ വ്യാപാരി അബ്ബാസ്, സഹോദരൻ ഇബ്രാഹിം, ബന്ധുവായ അൽത്താഫ്, അയൽവാസി കബീർ,...
ലോഡ്ജില്‍ ഇതരസംസ്ഥാന യുവതി മരിച്ച സംഭവം. കൊലപാതകമാണെന്ന് തെളിഞ്ഞു.
തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ ഇതരസംസ്ഥാന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് യുവതിക്കൊപ്പമുണ്ടായിരുന്ന ഒഡീഷ സ്വദേശി ബസേജ ശാന്തയെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
യുവതിയെ തലയിണ മുഖത്ത്...
എട്ട് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും.
എട്ട് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ചാവക്കാട് അഞ്ചങ്ങാടി സ്വദേശിയായവലിയകത്ത് വീട്ടിൽ റാഷിദ് (22) നെ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ശ്രീമതി. ലിഷ. എസ്...
കൈയിലെ ഇരുമ്പുവള കൊണ്ട് അടിച്ച് അച്ഛന്റെ മൂക്കെല്ലുപൊട്ടിച്ച മകൻ റിമാൻഡിൽ.
വടക്കാഞ്ചേരി : കൈയിലെ ഇരുമ്പുവള കൊണ്ട് അടിച്ച് അച്ഛന്റെ മൂക്കെല്ലുപൊട്ടിച്ച മകൻ റിമാൻഡിൽ. വേലൂർ തലക്കോട്ടുകര എരടങ്ങാട് വീട്ടിൽ ശ്യാമപ്രസാദ് (32) ആണ് വടക്കാഞ്ചേരി കോടതി റിമാൻഡ് ചെയ്തത്. ലഹരിക്കടിമയായ ശ്യാമപ്രസാദ് നിരന്തരം...
മലയണ്ണാനെയും തത്തകളെയും കൂട്ടിലിട്ട് വളർത്തിയതിന് യുവാവിനെതിരെ കേസ്.
മലയണ്ണാനെയും തത്തകളെയും കൂട്ടിലിട്ട് വളർത്തിയതിന് യുവാവിനെതിരെ വനം വകുപ്പ് കേസെടുത്തു. എളവള്ളി ഗ്രാമപഞ്ചായത്ത് ചിറ്റാട്ടുകര വിളക്കുംപാടം സ്വദേശി കുരിയക്കോട്ടിൽ സനേഷിനെതിരെ ആണ്കേസെടുത്തത്.
1972 ലെ വന്യജീവി സംരക്ഷണ നിയമം (ഭേദഗതി 2022) ഷെഡ്യൂൾ 1...
എംഡിഎംഎ യുമായി തൃപ്രയാറിൽ രണ്ട് പേർ പിടിയിൽ.
വലപ്പാട് തീരദേശ മേഖലയിൽ വില്പനക്കായി കൊണ്ടുവന്ന അതിമാരക മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കളെ വലപ്പാട് പോലീസ് പിടികൂടി.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്ഗ്രെക്ക് ലഭിച്ച രഹസ്യ വിവരത്തെ...