കുന്നംകുളം വെസ്റ്റ് മങ്ങാട് ബിജെപി പ്രവർത്തകന് കുത്തേറ്റു, കുത്തി പരിക്കേല്പിച്ചത് സി പി എം...
തൃശൂർ - കുന്നംകുളം വെസ്റ്റ് മങ്ങാട് ബിജെപി പ്രവർത്തകൻ ഗൗതം സുധീർ എന്നയാൾക്ക് കുത്തേറ്റു. സിപിഎം മങ്ങാട് ബ്രാഞ്ച് സെക്രട്ടറി ഷാജു എന്നയാളാണ് സുധീറിനെ കുത്തി പരിക്കേൽപ്പിച്ചതെന്നു പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നു....
അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്. സൂപ്പർമാർക്കറ്റിലെ സെയിൽസ് ഗേൾ ആണ് ആതിര.യുവതിയെ ഇന്നലെ മുതൽ...
വടക്കഞ്ചേരിയിൽ അർദ്ധരാത്രി യുവാവിനെ കുത്തിക്കൊന്നു. സുഹൃത്ത് പിടിയിൽ
വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു (24) ആണ് മ രിച്ചത്. സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു (23) പൊലീസ് പിടിയിലായി. ഇന്നലെ അർദ്ധ രാത്രിയോടെയാണ് സംഭവമുണ്ടായത്. മനുവും സുഹൃത്തായ വിഷ്ണുവും...
അടയ്ക്കാ മോഷണമാരോപിച്ച് യുവാവിനെ മർദ്ദിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ
അടയ്ക്കാ മോഷണമാരോപിച്ച് സന്തോഷ് (32) എന്ന യുവാവിനെ മർദ്ദിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിലായി തൃശ്ശൂർ കിള്ളിമംഗലത്ത് ആണ് സംഭവം. സംഭവത്തിൽ അടയ്ക്കാ വ്യാപാരി അബ്ബാസ്, സഹോദരൻ ഇബ്രാഹിം, ബന്ധുവായ അൽത്താഫ്, അയൽവാസി കബീർ,...
മലയണ്ണാനെയും തത്തകളെയും കൂട്ടിലിട്ട് വളർത്തിയതിന് യുവാവിനെതിരെ കേസ്.
മലയണ്ണാനെയും തത്തകളെയും കൂട്ടിലിട്ട് വളർത്തിയതിന് യുവാവിനെതിരെ വനം വകുപ്പ് കേസെടുത്തു. എളവള്ളി ഗ്രാമപഞ്ചായത്ത് ചിറ്റാട്ടുകര വിളക്കുംപാടം സ്വദേശി കുരിയക്കോട്ടിൽ സനേഷിനെതിരെ ആണ്കേസെടുത്തത്.
1972 ലെ വന്യജീവി സംരക്ഷണ നിയമം (ഭേദഗതി 2022) ഷെഡ്യൂൾ 1...
മാളയിൽ കുടുംബ വഴക്കിനെ തുടര്‍ന്ന് അമ്മയെ മകന്‍ കുത്തിക്കൊലപ്പെടുത്തി..
കുടുംബ വഴക്കിനെ തുടര്‍ന്ന് മകന്‍ അമ്മയെ കുത്തി ക്കൊ ലപ്പെടുത്തി. മാള വടമ സ്വദേശി വലിയകത്ത് ഷൈലജ(52) യാണ് മ രിച്ചത്. കഴുത്തില്‍ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഷൈലജയെ ഒന്നര മണിക്കൂറിന് ശേഷമാണ് മാളയിലെ...
ഒഴിഞ്ഞ പറമ്പിൽ 220+ കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി.
കൊടുങ്ങല്ലൂർ എറിയാട് എരുമക്കോറ മേഖലയിൽ നിന്നും മൂന്നേക്കറോളം വരുന്ന ഒഴിഞ്ഞ് കിടക്കുന്ന പറമ്പിൽനിന്ന് 220-ൽ അധികം കഞ്ചാവ് ചെടികൾ കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷംനാദ് ന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി.
മയ ക്കുമരുന്ന്...
ലോഡ്ജില്‍ ഇതരസംസ്ഥാന യുവതി മരിച്ച സംഭവം. കൊലപാതകമാണെന്ന് തെളിഞ്ഞു.
തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ ഇതരസംസ്ഥാന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് യുവതിക്കൊപ്പമുണ്ടായിരുന്ന ഒഡീഷ സ്വദേശി ബസേജ ശാന്തയെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.യുവതിയെ തലയിണ മുഖത്ത്...
തൃശ്ശൂരിൽ ചിയാരത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട..
തൃശ്ശൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട.. ചിയാരത്ത് നിന്നും 221 കിലോ കഞ്ചാവുമായി കാട്ടൂർ സ്വദേശി അടക്കം 4 പേരെ പിടികൂടി..ആഡംബര കാറിൽ കടത്തുകയായിരുന്ന 221 കിലോ കഞ്ചാവ് പിടികൂടി സംഭവവുമായി ബന്ധപ്പെട്ട്...
ചേറ്റുവയിൽ ആൾതാമസമില്ലാത്ത വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയവർ അറസ്റ്റിൽ
ചേറ്റുവയിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും അഞ്ച് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ന്യൂഡൽഹി സ്വദേശി യൂനസ് (24), അസം സ്വദേശി ഹബീസുൾ റഹ്മാൻ (30) എന്നിവരെയാണ് തൃശൂർ...
തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മ രിച്ചു.
ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മ രിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു. രണ്ട് സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് വിവരം. ശ്രീരാഗും സംഘവും തൃശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ് ഫോമിലിറങ്ങി...
മനക്കൊടി – ചേറ്റുപുഴ പാടശേഖരത്തിലെ തീ പിടുത്തം നഷ്ടം 50 ലക്ഷം കടക്കും..
മനക്കൊടി: ചേറ്റുപുഴ പാടത്തുണ്ടായ തീപ്പിടുത്തത്തിൽ ജൽജീവൻ മിഷൻ പദ്ധതിക്കായി കെഎൽഡിസി ബണ്ടിനു സമീപം കൂട്ടിയിട്ടിരുന്ന ഹൈ ഡെൻസിറ്റി പോളിത്തീൻ പൈപ്പുകൾ കത്തിച്ചാമ്പലായി. ഏകദേശം 50 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. തൃശൂരിൽ...








