ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ കണിമംഗലം സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു
തൃശ്ശൂർ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ കണിമംഗലം സ്വദേശിയായ യുവാവിനെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കണിമംഗലം പുലരി നഗറിലെ കോലഴി വീട്ടിൽ അഭിജിത്ത് (28) ആണ് അറസ്റ്റിലായത്.ഓൺലൈൻ സംവിധാനങ്ങളിലൂടെ സാമ്പത്തിക തട്ടിപ്പ്...
കുന്നംകുളം അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവം; ഭാര്യയും കാമുകനും കസ്റ്റഡിയിൽ
തൃശൂർ: കുന്നംകുളം മരത്തംകോട് വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ 41കാരനായ അതിഥി തൊഴിലാളിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ബിഹാർ സ്വദേശിയായ മുഹമ്മദ് മുംതാബ് മിയാനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ റോഷൻ...
തൃശൂർ കാറളത്ത് വയോധികയെ വീട്ടിനുള്ളിൽ കൊലപ്പെടുത്തി; 16 പവൻ സ്വർണാഭരണങ്ങൾ കവർന്നു
തൃശൂർ കാറളത്ത് അരീമ്പിള്ളിയിൽ വയോധികയെ വീട്ടിനുള്ളിൽ കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി. സംഭവസ്ഥലത്ത് നിന്നും 16 പവനോളം വരുന്ന സ്വർണാഭരണങ്ങൾ കവർന്നതായാണ് വിവരം. കഴുത്തിലും കൈകളിലും ബലപ്രയോഗം നടന്നതിന്റെ പാടുകളുണ്ടെന്നും കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്നും...
വാടാനപ്പള്ളിയിൽ യുവാവിന്റെ മ രണം കൊലപാ തകമെന്ന് സൂചന
വാടാനപ്പള്ളി: ബീച്ചിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. ഇന്ന് നടന്ന പോസ്റ്റുമോർട്ടം പരിശോധനയിലാണ് മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകത്തിനുള്ള സാധ്യതയുണ്ടെന്നും സൂചന ലഭിച്ചത്.വാടാനപ്പള്ളി ബീച്ച് ഫസൽ നഗർ രായംമരക്കാർ...
പോക്സോ കേസിൽ സാക്ഷി പറഞ്ഞയാളെ ത ലക്കടിച്ച് കൊ ലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
പോക്സോ കേസിൽ സാക്ഷി പറഞ്ഞയാളെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽവടക്കേകാട്: പോക്സോ കേസിൽ സാക്ഷി പറഞ്ഞതിലുള്ള വൈരാഗ്യത്തെ തുടർന്ന് വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി...
ചേറ്റുവയിൽ ആൾതാമസമില്ലാത്ത വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയവർ അറസ്റ്റിൽ
ചേറ്റുവയിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും അഞ്ച് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ന്യൂഡൽഹി സ്വദേശി യൂനസ് (24), അസം സ്വദേശി ഹബീസുൾ റഹ്മാൻ (30) എന്നിവരെയാണ് തൃശൂർ...
വാടകയ്ക്ക് കൊടുത്ത കാർ തിരിച്ച് പിടിക്കാൻ എത്തിയ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം.
എരുമപ്പെട്ടി: വാടകയ്ക്ക് കൊടുത്ത കാർbതിരിച്ച് പിടിക്കാൻ എത്തിയ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. രക്ഷപ്പെടുവാൻ കാറിൻ്റെ ബോണറ്റിൽ പിടിച്ച് തൂങ്ങിയ ആലുവ പാനായിക്കുളം സ്വദേശി കൊടിയൻ വീട്ടിൽ സോളമനെ കാറിൽ കിടത്തി കാർ...
വടക്കഞ്ചേരിയിൽ അർദ്ധരാത്രി യുവാവിനെ കുത്തിക്കൊന്നു. സുഹൃത്ത് പിടിയിൽ
വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു (24) ആണ് മ രിച്ചത്. സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു (23) പൊലീസ് പിടിയിലായി. ഇന്നലെ അർദ്ധ രാത്രിയോടെയാണ് സംഭവമുണ്ടായത്. മനുവും സുഹൃത്തായ വിഷ്ണുവും...
മക്കളുടെ കണ്മുന്നിലിട്ട് ഭര്ത്താവ് വെട്ടി പരു ക്കേല്പിച്ച ഭാര്യ മ രിച്ചു
മക്കളുടെ കണ്മുന്നിലിട്ട് ഭര്ത്താവ് വെട്ടി പരു ക്കേല്പിച്ച വി.വി.ശ്രീഷ്മ മോള് മ രിച്ചു. മാള അഷ്ടമിച്ചിറയില് ആണ് സംഭവം. കുടുംബ വഴക്കിനെത്തുടര്ന്ന് കഴിഞ്ഞമാസം 29ന് രാത്രിയായിരുന്നു ഭർത്താവിന്റെ ആക്രമണം നേരിടേണ്ടി വന്നത് ....
തലസ്ഥാനത്തെ സ്കൂളിലെ പോക്സോ കേസ് : പ്രിൻസിപ്പൽ അറസ്റ്റിൽ,
തലസ്ഥാനത്ത് വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ച സംഭവം മറച്ചുവച്ചതിന് സ്കൂൾ അധികൃതർക്കെതിരെ പോക്സോ കേസെടുത്ത സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. അദ്ധ്യാപകനെതിരായ പരാതി മറച്ചുവച്ചതിനാണ് സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസെടുത്തത്.കേസിൽ റിമാൻഡിലുള്ള അദ്ധ്യാപകൻ അരുൺ മോഹനെതിരെ...
മാളയിൽ കുടുംബ വഴക്കിനെ തുടര്ന്ന് അമ്മയെ മകന് കുത്തിക്കൊലപ്പെടുത്തി..
കുടുംബ വഴക്കിനെ തുടര്ന്ന് മകന് അമ്മയെ കുത്തി ക്കൊ ലപ്പെടുത്തി. മാള വടമ സ്വദേശി വലിയകത്ത് ഷൈലജ(52) യാണ് മ രിച്ചത്. കഴുത്തില് വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഷൈലജയെ ഒന്നര മണിക്കൂറിന് ശേഷമാണ് മാളയിലെ...
മനക്കൊടി – ചേറ്റുപുഴ പാടശേഖരത്തിലെ തീ പിടുത്തം നഷ്ടം 50 ലക്ഷം കടക്കും..
മനക്കൊടി: ചേറ്റുപുഴ പാടത്തുണ്ടായ തീപ്പിടുത്തത്തിൽ ജൽജീവൻ മിഷൻ പദ്ധതിക്കായി കെഎൽഡിസി ബണ്ടിനു സമീപം കൂട്ടിയിട്ടിരുന്ന ഹൈ ഡെൻസിറ്റി പോളിത്തീൻ പൈപ്പുകൾ കത്തിച്ചാമ്പലായി. ഏകദേശം 50 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. തൃശൂരിൽ...











