ദേശീയപാത ചെമ്പൂത്രയിൽ കാർ അപകട ത്തിൽപ്പെട്ട് തീ പിടിച്ചു..

ഇന്ന് രാവിലെ തൃശ്ശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് അ പകടം ഉണ്ടായത്. നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് പിന്നിൽ കാർ ഇടി ച്ചായിരുന്നു അ പകടം. അപ കടത്തെ തുടർന്ന് കാറിന് തീപിടിക്കുകയായിരുന്നു. ഉടനെ ഇതുവഴി പോയ യാത്രക്കാരും നാട്ടുകാരും ചേർന്ന് വെള്ളം ഒഴിച്ച് തീ അണ ച്ചു. അപ കടത്തിൽ ആർക്കും പരിക്കില്ല. അപക ടകാരണം വ്യക്തമല്ല.