പട്നയിൽ ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി; BA.2വിനേക്കാൾ വ്യാപനശേഷിയുള്ളത്
കോവിഡിന്റെ പുതിയ വകഭേദം പട്നയിൽ കണ്ടെത്തിയതായി ബിഹാർ ആരോഗ്യവകുപ്പ്. ഒമിക്രോണിന്റെ പുതിയ വകഭേമാണ് വ്യാഴാഴ്ച കണ്ടെത്തിയത്. ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആണ് ഇതുസംബന്ധിച്ച സ്ഥിരീകരണം നടത്തിയത്.പുതിയ വകഭേദമായ .12, നേരത്തേ...
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം.
സംസ്ഥാനത്ത് ഇന്ന് 6.30 നും 11.30 നും ഇടയില്‍ വൈദ്യുതി നിയന്ത്രണം. നഗരമേഖലകളേയും ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള അവശ്യ സേവന മേഖലകളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കില്ല.കേന്ദ്രപൂളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ കുറവുണ്ടാവുന്ന സാഹചര്യത്തിലാണ്...
വേനൽ ചൂടിൽ ചുട്ടുപൊള്ളി ഡൽഹി; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
വേനൽ ചൂടിൽ ചുട്ടുപൊള്ളി ഡൽഹി; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
സംസ്ഥാനത്ത് അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
കേന്ദ്രം ഇന്ധന നികുതി കുറച്ചു; സംസ്ഥാനങ്ങള്‍ കുറയ്ക്കുന്നില്ലെന്ന് മോദി
ഇന്ധന വിലയുടെ പേരില്‍ കൊമ്പുകോര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളും. കേന്ദ്രം എക്‌സൈസ് നികുതി കുറച്ചിട്ടും, ചില സംസ്ഥാനങ്ങള്‍ക്ക് പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കാന്‍ തയ്യാറായിട്ടില്ലെന്ന് മോദി തുറന്നടിച്ചു.
മനുഷ്യരിൽ ആദ്യമായി എച്ച്3എൻ8 പക്ഷി പനി; ആദ്യ കേസ് ചൈനയിൽ സ്ഥിരീകരിച്ചു
മനുഷ്യരിൽ ആദ്യമായി എച്ച്3എൻ8 പക്ഷി പനി; ആദ്യ കേസ് ചൈനയിൽ സ്ഥിരീകരിച്ചു
കേരളത്തിൽ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി: ധരിച്ചില്ലെങ്കില്‍ പിഴ..
തിരുവനന്തപുരം: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുസ്ഥലത്തു മാസ്‌ക് ധരിക്കുന്നതു നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ്...
ഗുരുവായൂരില്‍ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന; 15 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
ഗുരുവായൂര്‍ നഗരസഭ ടൗണ്‍ പ്രദേശത്തെ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാര്‍ മിന്നല്‍ പരിശോധന നടത്തി. കിഴക്കേനട, ഇന്നര്‍ റിങ്ങ് റോഡ്, പടിഞ്ഞാറെനട, ഔട്ടര്‍റിങ്ങ് റോഡ് എന്നിവിടങ്ങളിലായി 21 ഭക്ഷണ ശാലകളിലാണ് ചൊവ്വാഴ്ച...
5-12 വയസ് പ്രായമുള്ള കുട്ടികൾക്ക് കോർബെവാക്സിൻ നൽകാൻ അനുമതി
5-12 വയസ് പ്രായമുള്ള കുട്ടികൾക്ക് കോർബെവാക്സിൻ നൽകാൻ അനുമതി
കുട്ടികൾക്കും വാക്സിൻ; കൊവാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി
കുട്ടികൾക്കും വാക്സിൻ; കൊവാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി
സമേതം സമഗ്ര വിദ്യാഭ്യാസ പദ്ധതി സംസ്ഥാനത്തിന് മാതൃക: മന്ത്രി വി ശിവൻകുട്ടി…
ജില്ലയ്ക്ക് വേണ്ടി തയ്യാറാക്കിയ സമഗ്ര വിദ്യാഭ്യാസ പദ്ധതി, സംസ്ഥാനത്തിന് മാതൃകയാണെന്ന് പൊതു വിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തൃശൂർ ടൗൺ ഹാളിൽ നടന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ പ്രഖ്യാപന...









