രണ്ട് സര്‍വകലാശാലകളില്‍ ഒരേ സമയം പഠിക്കാൻ അവസരമൊരുക്കി എം.ജി സര്‍വകലാശാല

രണ്ട് സര്‍വകലാശാലകളില്‍ ഒരേ സമയം പഠിക്കാൻ അവസരമൊരുക്കി എം.ജി സര്‍വകലാശാല

ചന്ദ്രബോസ് കൊലക്കേസിൽ പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി..

ചന്ദ്രബോസ് കൊലക്കേസിൽ പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജാമ്യം തേടി നിഷാം നൽകിയ ഹർജിയിൽ സർക്കാരിന്റെ അഭിപ്രായം കോടതി തേടിയിരുന്നു. നിഷാമിന് ജാമ്യം നല്കരുതെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. ഈ...

സംസ്ഥാനത്ത് വൈൻ ഉൽപ്പാദന കേന്ദ്രങ്ങൾ ആരംഭിക്കാൻ ചട്ടങ്ങളായി

സംസ്ഥാനത്ത് വൈൻ ഉൽപ്പാദന കേന്ദ്രങ്ങൾ ആരംഭിക്കാൻ ചട്ടങ്ങളായി

കോവിഡ്-19 നെതിരെ പാക്സ്ലോവിഡ് ഗുളിക; ശുപാർശ ചെയ്ത് ലോകാരോഗ്യ സംഘടന

കോവിഡ്-19 നെതിരെ പാക്സ്ലോവിഡ് ഗുളിക; ശുപാർശ ചെയ്ത് ലോകാരോഗ്യ സംഘടന
Thrissur_vartha_district_news_nic_malayalam_palakkad_fire

പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി യുവാവ് തീ കൊളുത്തി.

പാലക്കാട്: പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി യുവാവ് തീ കൊളുത്തി. ഇന്ന് രാവിലെയായിരുന്നു സംഭവം. പാലക്കാട് കൊല്ലങ്കോട്ടാണ് സംഭവം. കൊല്ലങ്കോട് കിഴക്കേഗ്രാമം സ്വദേശികളായ ധന്യ (16), ബാലസുബ്രഹ്മണ്യം (23) എന്നിവർക്കാണ് പൊള്ളലേറ്റത്.തന്റെ ജന്മദിനമാണെന്ന്...
THRISSUR_POORAM_ICL

തൃശ്ശൂർ പൂരം പ്രതിസന്ധി പരിഹരിക്കാൻ നാളെ കളക്ടറേറ്റിൽ യോഗം…

തൃശ്ശൂർ പൂരം പ്രതിസന്ധി പരിഹരിക്കാൻ നാളെ കളക്ടറേറ്റിൽ യോഗം. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നടക്കുന്ന ചർച്ചയിൽ തിരുവമ്പാടി - പാറമേക്കാവ് ദേവസ്വം പ്രതിനിധികളും, മന്ത്രിമാരായ- കെ.രാജൻ, ആർ.ബിന്ദു, എന്നിവരും പങ്കെടുക്കും.

പ്രശസ്ത തിരക്കഥാകൃത്തും നിർമാതാവുമായിരുന്ന ജോൺ പോൾ അന്തരിച്ചു

പ്രശസ്ത തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ (71) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. സ്കൂൾ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും അഞ്ചുമക്കളിൽ നാലാമനാണ് ഇദ്ദേഹം.1950 ഒക്ടോബർ 29ന് എറണാകുളത്താണ്...
twitter_thrissur

കാലാവസ്ഥാ വ്യതിയാനം നിഷേധിക്കുന്ന പരസ്യങ്ങള്‍ വിലക്കാൻ ട്വിറ്റര്‍ 

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ശാസ്ത്ര വിശദീകരണങ്ങളെ നിഷേധിക്കുന്നതും വിരുദ്ധമായതുമായ പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് ട്വിറ്റർ. ട്വിറ്ററിന്റെ ഗ്ലോബൽ സബ്സ്റ്റാൻഷ്യബിലിറ്റി മാനേജർ കാസി ജുനോദാണ് ബ്ലോഗ് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

ഒന്നാം ക്ലാസ് പ്രവേശനം ഈ മാസം 27 ന് തുടങ്ങും..

ഒന്നാം ക്ലാസ് പ്രവേശനം ഏപ്രില്‍ 27 മുതല്‍ ആരംഭിക്കും. മെയ് 6ന് സംസ്ഥാനതല ഉദ്ഘാടനം നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ജൂണ്‍ ഒന്നിന് സംസ്ഥാന വ്യാപക പ്രവേശനോത്സവം സംസ്ഥാനതല...

സംസ്ഥാനത്ത് ഇന്ന് വിവിധ ഇടങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഇതേരീതിയില്‍ മഴ തുടരാന്‍...

എഐ ക്യാമറകൾ കേട്ടത്ര പോര; അമിതവേഗം കണ്ടുപിടിക്കാനാവില്ലെന്ന് MVD

മോട്ടോർ വാഹന വകുപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളിൽ അമിതവേ​ഗം കണ്ടുപിടിക്കാനുള്ള സംവിധാനമില്ല. ഏകദേശം 250 കോടി രൂപ മുടക്കിയാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ക്യാമറകൾ സ്ഥാപിച്ചത്. ഈ ക്യാമറകളിലൂടെ അമി​ത...
bike accident

മണ്ണൂത്തി മെൽപാലതിൽ പച്ചക്കറി വണ്ടി മറിഞ്ഞു.

മണ്ണൂത്തി മെൽപാലതിൽ പച്ചക്കറി വണ്ടി മറിഞ്ഞു. പുലർച്ചെ 12.30 നാണ് അപകടം ഉണ്ടായത് എറണാകുളം ഭാഗത്തേക്ക് പോയിരുന്ന പച്ചക്കറി കയറ്റിയ വണ്ടിയാണ് ടയർ പൊട്ടി മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല.