കുട്ടികൾക്കും വാക്സിൻ; കൊവാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി

കുട്ടികളിൽ കൊവാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യ. 6 മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനാണ് അനുമതി. നിലവിൽ 15നും 18 നും ഇടയിലുള്ളവർക്ക് കൊവാക്സിനാണ് നല്‍കുന്നത്.