എരുമപ്പെട്ടിയിൽ ഭാര്യയുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിച്ച ഭർത്താവ് പിടിയിൽ..

തൃശ്ശൂർ എരുമപ്പെട്ടിയിൽ ഭാര്യയുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിച്ച ഭർത്താവ് പിടിയിൽ. 33 വയസ്സുള്ള ഇയാൾ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചിരുന്നതായും പരാതിയുണ്ട്.രണ്ടര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം....
arrested thrissur

എരുമപ്പെട്ടി കൃഷി ഓഫീസര്‍ വിജിലന്‍സ് പിടിയില്‍.

എരുമപ്പെട്ടി: കൈക്കൂലി വാങ്ങുന്നതിനിടയിലാണ് എരുമപ്പെട്ടി കൃഷി ഓഫീസറെ വിജിലന്‍സ് പുടികൂടിയത്. എസ് ഉണ്ണികൃഷ്ണന്‍ പിള്ളയാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 25000 രൂപ കണ്ടെടുത്തു.
Thrissur_vartha_new_wheather

സംസ്ഥാനത്ത് താപനില ഇനിയും ഉയരും..

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഇനിയും വര്‍ധിക്കാന്‍ സാധ്യത എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ അനുഭവപ്പെടുന്ന ചൂടിനെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്.കോഴിക്കോട്, പാലക്കാട്...

നാടൻ പൊട്ടു വെള്ളരി വിൽക്കുന്ന കടയിൽ മോഷണം…

തൃപ്രയാർ പാലത്തിന് കിഴക്കുവശത്തുള്ള നാടൻ പൊട്ടു വെള്ളരി വിൽക്കുന്ന കടയിൽ മോഷണം. ഇന്ന് പുലർച്ചെ 2 മണിക്കായിരുന്നു സംഭവം. മുറ്റിച്ചൂർ സ്വദേശി പോക്കാക്കില്ലത്ത് മുഹമ്മദ് റാഫിയുടേതാണ് കട. സിസിടിവി യിൽ പതിഞ്ഞ മോഷ്ടാവിന്റെ...

മരുമകൻ അമ്മായിയമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചു..

അന്തിക്കാട്: പടിയത്ത് ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവാവ് ഭാര്യ വീട്ടിലെത്തി അമ്മായിയമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചു. അന്തിക്കാട് പടിയം വലിയപറമ്പ് കുറുവങ്ങാട്ടിൽ രാജന്റെ ഭാര്യ ഓമന(63)യെ ആണ് കുത്തിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശൂർ എലൈറ്റ്...
rain-yellow-alert_thrissur

കേരളത്തിൽ മൂന്ന് ദിവസത്തേക്ക് മഴക്ക് സാധ്യത..

തിരുവനന്തപുരം: ഇന്ന് മുതൽ 18ാം തീയതി വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരം, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ...

വൈദ്യുതി നിരക്ക് വർധന..

വൈദ്യുതിനിരക്ക് വർധിപ്പിക്കുന്നതിനു മുന്നോടിയായി വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നടത്തുന്ന തെളിവെടുപ്പ് തിങ്കളാഴ്ച അവസാനിക്കും. 11-ന് തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്‌സ് ഹാളിലാണ് അവസാന തെളിവെടുപ്പ്. കെ.എസ്.ഇ.ബി.യുടെ വിശദീകരണങ്ങളും തെളിവെടുപ്പുകളിലെ വാദങ്ങളും പരിശോധിച്ച് ജൂണിൽ...

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നാലുപേർക്ക്.

തൃപ്രയാർ: തളിക്കുളങ്ങര ക്ഷേത്രത്തിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു. കണ്ടശ്ശംകടവ് സ്വദേശി കൂട്ടാല വീട്ടിൽ സത്യവ്രതൻ മകൻ പ്രസാദ് (43), ചെമ്മാപ്പിള്ളി വടക്കുംമുറി സ്വദേശി വാഴപ്പുരക്കൽ അമ്പാടി മകൻ...

കർണാടകയിൽ തപാൽ വോട്ടുകൾ എണ്ണിത്തീർത്ത് ഇവിഎം വോട്ടുകൾ കൗണ്ട് ചെയ്ത് തുടങ്ങിയതോട കോൺ​ഗ്രസിന് വ്യക്തമായ...

കർണാടകയിൽ തപാൽ വോട്ടുകൾ എണ്ണിത്തീർത്ത് ഇവിഎം വോട്ടുകൾ കൗണ്ട് ചെയ്ത് തുടങ്ങിയതോട കോൺ​ഗ്രസിന് വ്യക്തമായ മുന്നേറ്റം. ആദ്യ ഘട്ടത്തിൽ ബി.ജെ.പിയും കോൺ​ഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു എങ്കിലും കോൺ​ഗ്രസിന് ഇപ്പോൾ മുൻപിലാണ്. ഡെൽഹിയിലെ...

വെട്ടുകടവ് റോഡിലെ അനധികൃത കയ്യേറ്റങ്ങൾ വീണ്ടും പൊളിച്ചുനീക്കാൻ ആരംഭിച്ചു.

ചാലക്കുടി: വെട്ടുകടവ് റോഡിലെ അനധികൃത കയ്യേറ്റങ്ങൾ വീണ്ടും പൊളിച്ചുനീക്കാൻ ആരംഭിച്ചു. വെട്ടുകടവ് കപ്പേളയുടെ കയ്യേറ്റം പൊളിക്കാൻ തുടങ്ങിയെങ്കിലും 15 ദിവസത്തിനകം ഇതു പൊളിച്ചു നീക്കാമെന്ന രേഖാമൂലമുള്ള ഉറപ്പിൽ ആ ഭാഗം പൊളിച്ചില്ല. 8...

വില്പനയ്ക്കായി ഹാഷിഷ് ഓയിലുമായി വന്ന യുവാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെ ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമം…

തൃശൂര്‍: വില്പനയ്ക്കായി ഹാഷിഷ് ഓയിലുമായി വന്ന യുവാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെ ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമം. മണ്ണുത്തി മുളയം അയ്യപ്പന്‍കാവ് സ്വദേശി ആനക്കോട്ടില്‍ അജിതിനെയാണ് ( 20) പീച്ചി പൊലീസ് സാഹസികമായി പിടികൂടിയത്.കഴിഞ്ഞ...
police-case-thrissur

കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ മദ്യലഹരിയിലായ യുവാവിന്‍റെ പരാക്രമം….

തൃശൂർ: കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ മദ്യലഹരിയിലായ യുവാവിന്‍റെ പരാക്രമം. കൊല്ലം അഞ്ചാലുമ്മൂട്‌ സ്വദേശി സുൽഫിക്കറാണ്‌ അതിക്രമം നടത്തിയത്. കുന്നംകുളം കേച്ചേരിയിലെ എസ്.ബി.ഐ ബാങ്കിൽ മദ്യപിച്ചെത്തി അതിക്രമം നടത്തിയ യുവാവിനെ പോലീസ് പിടികൂടി. ആശുപത്രിയില്‍...