സംസ്ഥാന പട്ടയ മേള മെയ് 14ന് തൃശൂരിൽ…

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന മുദ്രാവാക്യം ഉയർത്തി റവന്യൂ വകുപ്പ്. സംഘടിപ്പിക്കുന്ന സംസ്ഥാനതല പട്ടയ വിതരണത്തിന്റെ...

അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിൽ : ആരോഗ്യം തൃപ്തികരം

ചിന്നക്കനാലിൽ വനം വകുപ്പിന്റെ പ്രത്യേക ദൗത്യത്തിൽ പിടികൂടിയ അരിക്കൊമ്പൻ എന്ന  ആന തമിഴ്നാട്അതിർത്തിയിൽആണെന്ന് പുതിയ വിവരം . പെരിയാർ കടുവാ സങ്കേതത്തിലെ വനമേഖലയിൽ അരിക്കൊമ്പനെതുറന്നുവിട്ടതിന് ശേഷവും ആനയെ വിടാതെ നിരീക്ഷിച്ചുവരികയാണ് വനംവകുപ്പ് സംഘം. ജിപിഎസ്...

തൃശ്ശൂർ ഉൾപ്പടെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്.

സംസ്ഥാനത്ത് അതിശക്തമായ മഴക്കുള്ള സാദ്യതയെ കണക്കിലെടുത്ത് 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട്പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ , എറണാകുളം , ഇടുക്കി , പത്തനംതിട്ട എന്നീ ജില്ലകളിൽ ആണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്.

ഇനി അര ലിറ്ററിന്‍റെ ജവാനും…

തിരുവനന്തപുരം:മേയ് രണ്ടാം വാരം മുതല്‍ ജവാന്‍ മദ്യത്തിന്‍റെ ഉൽപാദനം ഇരട്ടിയാകും. ഒരു ലീറ്ററിനു പുറമേ അരലീറ്ററിലും മദ്യം ലഭ്യമാക്കും. ദിനംപ്രതി 8,000 കെയ്സ് ആണ് ഇപ്പോള്‍ ഉല്‍പാദനം. ഇതു 15,000 കെയ്സായാണ് വര്‍ധിക്കുന്നത്....

കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം: മെയ് 4 വരെ കേരളത്തില്‍ ശക്തമായ മഴ.

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 50 കി.മീ വരെ വേഗതയില്‍വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ് 04 വരെആണ് ഈ കാലാവസ്ഥ പ്രതീക്ഷിക്കുന്നത്....
thrissur_pooram_snow_view

പൂരം കാണാനെത്തുന്ന സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങളുമായി ഏഴിടങ്ങളിൽ പിങ്ക് സെന്ററുകൾ..

പൂരം കാണാനെത്തുന്ന സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങളുമായി പൊലീസ് തയ്യാറാക്കിയ പിങ്ക് സുരക്ഷാ കേന്ദ്രങ്ങൾ ഏഴിടങ്ങളിൽ. സിറ്റി സെന്റർ, എസ്ബിഐ നായ്ക്കനാൽ ശാഖ, ബെന്നറ്റ് റോഡിലെ സിഎസ്ബി ശാഖ, സിഎംഎസ് സ്കൂൾ, വടക്കേ സ്റ്റാൻഡ്...

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്.. കണിമംഗലം ശാസ്താവിന്റെ പൂരം വടക്കുന്നാഥന്റെ സന്നിധിയിലേക്ക്…

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്. ഖ്യാതി കേട്ട തൃശൂര്‍ പൂരം വടക്കുംനാഥ ക്ഷേത്രത്തിലും തേക്കിന്‍കാട് മൈതാനത്തിൽ ഇന്ന് അരങ്ങേറും. മേട മാസത്തിലെ പൂരം നാളിലാണ് തൃശൂര്‍ പൂരം നടക്കുക. ഇന്നലെ നെയ്തലക്കാവിലമ്മ...

കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്…

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം , ഇടുക്കി, തൃശൂർ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഞായറാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു..

തൃപ്രയാർ: നാട്ടിക എസ് എൻ ഗ്രൗണ്ടിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ താന്ന്യം സ്വദേശി നടുവിലെപ്പുര വീട്ടിൽ സജി(40) നാട്ടിക സ്വദേശി ചേനായിൽകാട്ട് വീട്ടിൽ ആയിഷ് (22)എന്നിവർക്ക്...

തൃശൂർ പൂരം; ട്രെയിനുകൾക്ക് പ്രത്യേക സ്റ്റോപ്പ് അനുവദിച്ച് ഇന്ത്യൻ റെയിൽവേ.

തൃശൂര്‍: തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ച് ഏപ്രില്‍ 30, മെയ് 1 തീയതികളില്‍ ഏതാനും തീവണ്ടികള്‍ക്ക് പൂങ്കുന്നത്ത് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു. എറണാകുളം - കണ്ണൂര്‍ ഇന്റര്‍ സിറ്റി (16305) രാവിലെ 7.19നും, നാഗര്‍കോവില്‍...

സാമ്പിൾ വെടിക്കെട്ട്: സ്വരാജ് റൗണ്ടിലും, തേക്കിൻകാട് മൈതാനിയിലും നിയന്ത്രങ്ങൾ ഇങ്ങനെ.

വെള്ളിയാഴ്ച നടക്കുന്ന തൃശ്ശൂർ പൂരം സാമ്പിൾ വെടിക്കെട്ടിന്റെ സുഗമമായ നടത്തിപ്പിനായി  രാവിലെ മുതൽസ്വരാജ് റൌണ്ടിലും, തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് പ്രദേശത്തും വാഹന പാർക്കിങ്ങ്നിരോധിച്ചിട്ടുണ്ട്. ഉച്ചക്ക് 3 മണിമുതൽ സ്വരാജ് റൌണ്ടിലും സമീപ റോഡുകളിലും...

മാടക്കത്തറ സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു. റവന്യൂ വകുപ്പ് ഇനി ‘ടോട്ടൽ സ്മാർട്ട്.

മാടക്കത്തറ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം റവന്യു മന്ത്രി കെ രാജൻ നിർവഹിച്ചു. രണ്ടുവർഷത്തിനുള്ളിൽ ഒരു കുടുംബത്തിൽ നിന്ന് ഒരാളെങ്കിലും മൊബൈലിലൂടെ റവന്യൂ ഇ-സേവനം നേടുന്നതാണ്സർക്കാർ ലക്ഷ്യമെന്ന് റവന്യു മന്ത്രി കെ രാജൻ. മെയ്...