കേരളത്തില്‍ ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 633, കോഴിക്കോട് 588, തൃശൂര്‍ 485, കോട്ടയം 369, കൊല്ലം 330, കണ്ണൂര്‍ 295, പാലക്കാട് 208, പത്തനംതിട്ട...
പട്ടിക്കാട് കോവിഡ് മെഗാ വാക്സിനേഷൻ ക്യാമ്പ് നടത്തി..
പാണഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോവിഡ് മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ പട്ടിക്കാട് മാർതോമാ ശ്ലീഹാ പള്ളിയുടെ ഗലീലി ഹാളിൽ നടത്തിയ ക്യാമ്പിൽ...
ബൈക്കിൽ നിന്നും വീണ് മൂന്നുപേർക്ക് പരിക്ക്…
തളിക്കുളം കലാനി പാലത്തിന് സമീപം ബൈക്കിൽ നിന്നു വീണ് കണ്ടശ്ശാങ്കടവ് സ്വദേശികളായ അഭിയൂത്(17), എഡവിൻ(24), എജുവിൻ(15) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂർ വെസ്റ്റ്ഫോർട്ട് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
കേരളത്തില്‍ ഇന്ന് 1985 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1985 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 252, കോഴിക്കോട് 223, തൃശൂര്‍ 196, കോട്ടയം 190, എറണാകുളം 178, കൊല്ലം 175, തിരുവനന്തപുരം 148, കാസര്‍ഗോഡ് 128,...
വാഹനാപകടത്തിൽ വിദ്യാർത്ഥി മ രിച്ചു.
ചാലക്കുടി പോട്ട സിഗ്നൽ ജംഗ്ഷനിൽ കാർ ബൈക്കിൽ ഇടിച്ച് പിതാവിനൊപ്പം സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥി മ രിച്ചു. കുറ്റിക്കാട് കരിപ്പായി ആന്റു മകൻ എഡ് വിൻ (12)ആണ് മരി ച്ചത്
.
സ്ത്രീകൾ ഉൾപ്പെട്ട തത്സമയ അശ്ളീല ചർച്ചകളുടെ ഓഡിയോ ക്ളിപ്പുകള്‍ സോഷ്യൽ മീഡിയകളിൽ പരക്കെ പ്രചരിച്ചപ്പോഴാണ്...
സ്ത്രീകൾ ഉൾപ്പെട്ട തത്സമയ അശ്ളീല ചർച്ചകളുടെ ഓഡിയോ ക്ളിപ്പുകള്‍ സോഷ്യൽ മീഡിയകളിൽ പരക്കെ പ്രചരിച്ചപ്പോഴാണ് ഓൺലൈൻ ചാറ്റ് റൂമുകളിൽ പതുങ്ങിയിരിക്കുന്ന ചതിയെ കുറിച്ച് പലരും ചിന്തിക്കാൻ തുടങ്ങിയത്.
സ്ത്രീ വിരുദ്ധത, അശ്ളീല സംഭാഷണങ്ങൾ, യുവാക്കളെ...
വാഹന പരിശോധയ്ക്കിടെ ബൈക്ക് മോഷ്ടാവ് പിടിയിൽ…
തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഉമേഷ്.കെ ആണ് കഴിഞ്ഞ ദിവസം രാത്രി വാഹന പരിശോധനയ്ക്കിടെ തമിഴ്നാട് സ്വദേശിയായ സേലത്തിനടുത്ത ദഹതീർത്തപുരം ദേശത്തിലെ മഹാവിഷ്ണു(39)വിനെഅറസ്റ്റുചെയ്തത്.
പുലർച്ചെ വെളിയന്നൂരിൽവച്ചു നടന്ന വാഹനപരിശോധനയിൽ വളരെ...
തൃശ്ശൂര്‍ ജില്ലയിൽ 941 പേര്‍ക്ക് കൂടി കോവിഡ്.. 1158 പേര് രോഗമുക്തരായി..
തൃശ്ശൂര്‍ ജില്ലയിൽ ഞായാറാഴ്ച്ച (27/06/2021) 941 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1158 പേര് രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,897 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 116 പേര് മറ്റു...
ടൗണിലെ ചായക്കടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി ചായക്കട ജീവനക്കാരനായ ഒരാൾക്ക് പരിക്കേറ്റു….
കുന്നംകുളം: ടൗണിലെ ചായക്കടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി ചായക്കട ജീവനക്കാരനായ ഒരാൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. സ്വിഫ്റ്റ്, വാഗനർ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട കാർ...
വ്യദ്ധനെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി.
തളിക്കുളം: പത്താംകല്ല് സെന്ററിൽ ദേശീയ പാതയോട് ചേർന്നുള്ള വ്യാപാര സമുച്ചയത്തിന്റെ മുകളിൽ താമസിച്ച് വർഷങ്ങളായി തളിക്കുളത്തും സമീപപ്രദേശങ്ങളിലും കെട്ടിട നിർമ്മാണത്തിലേർപ്പെട്ടിരുന പറവൂർ സ്വദേശി ജോൺ(70) എന്ന ആളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സമീപത്തെ ഓട്ടോ...
കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂര്‍...
കോ വിഡ് വ്യാപന തോത് വർധിപ്പിക്കുന്ന സാഹചര്യത്തിൽ മീൻ കച്ചവടത്തിനെ തിരെ കർശന നടപടി...
ജില്ലയിലെ അനധികൃതമായി ജംഗ്ഷനുകളിലും മറ്റും മീൻകച്ചവടം നടത്തുന്ന് കോ വിഡ് വ്യാപന തോത് വർധിപ്പിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ ജില്ലാ കളക്ടർ കർശന നടപടിക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി. * വഴിയോരക്കചവടത്തിന് മീൻ...










