ഒഡീഷ ട്രെയിൻ ദുരന്തത്തിൽ നിന്നും പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട മലയാളികൾ..

തൃശൂർ : ഒഡീഷ ട്രെയിൻ ദുരന്തത്തിൽ നിന്നും പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട മലയാളികൾ. സ്ലീപ്പർ ട്രെയിനിന്റെ കോച്ചിൽ നിൽക്കുകയായിരുന്നതിലാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കൊൽക്കത്തയിൽ നിന്നും കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനിൽ നാട്ടിലേക്ക് തിരിക്കുകയായിരുന്നു തൃശ്ശൂർ...

കാലവർഷം നാളെ എത്തും.. 5 ദിവസം പരക്കെ മഴ..

കാലവർഷം നാളെ എത്തുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം നിലനിൽക്കെ ഇന്ന് 4 ജില്ലകളിലും നാളെ ഏഴു ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും നാളെ തിരുവനന്തപുരം,...

പാലപ്പിള്ളിയിൽ വീണ്ടും പുലി.. പശുക്കിടാവിനെ കൊന്നു..

കുണ്ടായിയിൽ പുലിയിറങ്ങി തൊഴുത്തിൽ കെട്ടിയിട്ട പശുക്കിടാവിനെ കൊന്നു. കുണ്ടായി കുരിക്കിൽ അലീമയുടെ പശുക്കുട്ടിയെയാണ് ‌കൊന്നത്. പശുവിനെ കറക്കാൻ എത്തിയപ്പോഴാണ് പശുക്കിടാവിനെ ചത്ത നിലയിൽ കണ്ടത്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാഡിയുടെ പത്തുമീറ്റർ മാറിയുള്ള...
police-case-thrissur

അമ്മയെ അന്വേഷിച്ച് അയൽ വീട്ടിൽ പോയ 10 വയസ്സുകാരിയെ 57കാരൻ പീഡിപ്പിച്ചു…  

ചേര്‍ത്തല∙ പത്തു വയസ്സുകാരിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ അര്‍ത്തുങ്കല്‍ കാക്കരിയില്‍ പൊന്നന്(തോമസ്-57) 17 വര്‍ഷം തടവും മൂന്നുലക്ഷം രൂപ‌ പിഴയും ശിക്ഷ വിധിച്ചു. അര്‍ത്തുങ്കല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിൽ ചേര്‍ത്തല പ്രത്യേക...
announcement-vehcle-mic-road

ആനമല റോഡിൽ ഗതാഗത നിയന്ത്രണം..

ആനമല റോഡിൽ പത്തടിപ്പാലം മുതൽ മലക്കപ്പാറ വരെ ഗതാഗതം നിരോധിച്ചു. രാവിലെ ഏഴിനും എട്ടിനും മലക്കപ്പാറയിൽ നിന്ന് ചാലക്കുടിയിലേക്ക് പതിവുപോലെ സർവീസ് ഉണ്ടായിരിക്കും. ഇതിന്റെ ഭാഗമായി ജൂൺ 2 വരെ ചാലക്കുടിയിൽ നിന്ന്...

വൈദ്യുതി മുടങ്ങും..

ഒല്ലൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മണലി, പാലിയേക്കര, എം കെ എം ഓട്ടുകമ്പനി പരിസരം, പുലക്കാട്ടുക്കര എന്നീ പരിസരങ്ങളിൽ (20) കാലത്ത് 8 മണി മുതൽ വൈകിട്ട് 5 വരെ വൈദ്യുതി...

രൂപം മാറ്റിയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് നല്‍കരുത്, ഓരോ രൂപമാറ്റത്തിനും 5000 പിഴ ഈടാക്കാം- ഹൈക്കോടതി..

നിയമവിരുദ്ധമായി രൂപമാറ്റം നടത്തിയ വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകരുതെന്ന് ഹൈക്കോടതി. ഇവയെ മോട്ടോർ വാഹന നിയമം പാലിക്കുന്നതായി കണക്കാക്കാനാവില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രന്റെ ഉത്തരവ്. മൾട്ടികളർ എൽ.ഇ.ഡി, ലേസർ, നിയോൺലൈറ്റുകൾ...

എസ് എസ് എൽ സി ഫലം ഇന്ന് 3ന്..

എസ് എസ് എൽ സി പരീക്ഷാഫലം ഇന്ന് 3നു മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. 4 മുതൽ ഓൺലൈനായി ഫലം പരിശോധിക്കാം. ടി എച്ച് എസ് എൽസി, എ എച്ച് എസ് എൽ സി...

വൈദ്യുതി മുടങ്ങും..

ഒല്ലൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എറവക്കാട്, ചിറ്റിശ്ശേരി, പുഴയോരം, മടവാക്കര, എന്നീ പരിസരങ്ങളിൽ നാളെ (19)ന് കാലത്ത് 8 മണി മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

തൃശൂരിൽ പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചു..

തൃശൂർ മരോട്ടിച്ചാലിൽ പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. മരോട്ടിച്ചാൽ സ്വദേശി 70 വയസുള്ള ഏലിയാസിന്റെ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ചായ കുടിയ്ക്കാൻ ഹോട്ടലിൽ ഇരിക്കുന്നതിനിടെ...

തളിക്കുളത്ത് ഗുഡ്സ് ടെമ്പോ മറിഞ്ഞ് അപകടം…

തൃപ്രയാർ: തളിക്കുളം കൊപ്രക്കളത്തിനു സമീപം ഗുഡ്സ് ടെമ്പോ മറിഞ്ഞ് യുവാവിന് പരിക്ക്. കൊൽക്കത്ത സ്വദേശി സഞ്ജയ് (40) ന് ആണ് പരിക്കേറ്റത്. ഇയാളെ തൃശ്ശൂർ ജില്ലാ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
bike accident

മുണ്ടൂപ്പാലത്തിൽ ഉണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് പറപ്പൂർ സ്വദേശി മരിച്ചു.

തൃശ്ശൂർ: മുണ്ടൂപ്പാലത്തിൽ ഉണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് പറപ്പൂർ സ്വദേശി മരിച്ചു. പറപ്പൂർ നീലങ്കാവിൽ ഫ്രാൻസിസ് മകൻ ബിബിൻ(19) ആണ് മരിച്ചത്. കോതമംഗലം മാർ ഏലിയാസ് കോളജിലെ ഒന്നാം വർഷ ബിഎസ്ഡബ്ല്യു വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന...