കെഎസ്ആർടിസി ബസിൽ കടത്തിയ 15 കിലോ കഞ്ചാവ് പിടികൂടി..
തൃശൂർ ചുവന്ന മണ്ണിൽ വൻ കഞ്ചാവ് വേട്ട. കെഎസ്ആർടിസിയി ബസിൽ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവ് തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. പട്ടിക്കാട് സ്വദേശി അജയ്, പശ്ചിമ ബംഗാൾ സ്വദേശി...
കാലവർഷം ശക്തമാകുന്നു..
സംസ്ഥാനത്തു കാലവർഷം വീണ്ടും സജീവമാകുന്നു. തെക്കു പടിഞ്ഞാറൻ കാറ്റുകൾ ശക്തമായതോടെ കാലവർഷം വരും ദിവസങ്ങളിൽ ശക്തിയാർജിക്കുമെന്നാണു കാലാവസ്ഥാ വകുപ്പു നൽകുന്ന സൂചന. കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 22 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ…
കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. പുല്ലൂറ്റ് പുതുവീട്ടിൽ നായിഫ് (21) ആണ് പിടിയിലായത്. പെൺകുട്ടിയെ പ്രണയം നടിച്ച് പ്രതിയുടെ ചാപ്പാറയിലുള്ള വീട്ടിൽ എത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും...
മീൻമാർക്കറ്റിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന…
തൃശ്ശൂർ : ശക്തൻ മീൻമാർക്കറ്റിൽ പുലർച്ചെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. ശനിയാഴ്‍ച പുലർച്ചെ ഒരുമണിക്കായിരുന്നു പരിശോധന. മൊബൈൽ ഫുഡ് സേഫ്റ്റി ലാബ് ഉൾപ്പെടെ എത്തിച്ചായിരുന്നു പരിശോധന. പുറത്തുനിന്നെത്തുന്ന മീനിൽ അമോണിയ, ഫോർമാലിൻ എന്നിവയുണ്ടോ...
ഭക്ഷണം ചോദിച്ച് വീട്ടിൽ കയറി വയോധികയുടെ സ്വർണ മാല കവർന്ന പ്രതി പിടിയിൽ..
തൃശൂർ : ഭക്ഷണം ചോദിച്ച് വീട്ടിൽ കയറി വയോധികയുടെ സ്വർണ മാല കവർന്ന പ്രതി പിടിയിൽ. എറണാകുളം വൈപ്പിൻകര സ്വദേശി ജാൻവാസിനെയാണ് (57) ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 7നായിരുന്നു കേസിന്...
ഷാർജയിൽ തൃശൂർ സ്വദേശിനിയായ നീതു ഷോക്കേറ്റ് മരിച്ചു.
ഷാർജയിൽ മലയാളി യുവതി വില്ലയിലെ കുളിമുറിയിൽ വെള്ളത്തിൽ നിന്നും ഷോക്കേറ്റു മരിച്ചു. പടിഞ്ഞാറെകൊല്ലം ഇലങ്കത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് മരിച്ചത്.
തൃശൂർ അയ്യന്തോൾ സ്വദേശിനിയായ നീതു...
വിവാഹ വാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ച ആൾ അറസ്റ്റിൽ..
കൊടുങ്ങല്ലൂർ: പരിചയക്കാരിയായ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൊടുങ്ങല്ലൂരിലുള്ള കെട്ടിടത്തിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
പടിഞ്ഞാറെ വെമ്പല്ലൂർ വാഴൂർ അമ്പലനട കോഴിപറമ്പിൽ സുമേഷ്(39) നെയാണ്...
എറവ് അപകടം പരിക്കേറ്റ മൂന്നു വയസ്സുകാരനും മരിച്ചു…
തൃശൂർ: എറവിൽ ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ട് ആയി. ഓട്ടോ ഓടിച്ചിരുന്ന എടത്തിരിഞ്ഞി സ്വദേശി ജിതിൻ (36), മകന്‍ മൂന്ന് വയസ്സുകാരന്‍ അദ്രിനാഥ് എന്നിവരാണ് മരിച്ചത്. ജിതിന്‍ സംഭവസ്ഥലത്ത്...
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏഴ് മാസം പ്രായമായ കുഞ്ഞ് മ രിച്ചു…
പാലക്കാട് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏഴ് മാസം പ്രായമായ കുഞ്ഞ് മ രിച്ചു.
പട്ടിത്തറ തലക്കശ്ശേരി ചെന്നകോട്ടിൽ രാജേഷ് - രമ്യ ദമ്പതികളുടെ ഏഴ് മാസം പ്രായമായ മകൾ ആൻവിക ആണ്
മരി...
ആംബുലൻസും ഓട്ടോറിക്ഷയും കൂ ട്ടിയിടിച്ച് ഒരാൾ മ രിച്ചു.
തൃശ്ശൂർ എറവിൽ ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മ രിച്ചു. എടത്തിരിഞ്ഞി സ്വദേശി ജിതിൻ (36) ആണ് മ രിച്ചത്. ജിതിന്റെ ഭാര്യ നീതു, ഭാര്യാ പിതാവ് കണ്ണന്‍, മകന്‍ അദ്രിതിനാഥ്,...
മോഷണശ്രമം ചെറുക്കുന്നതിനിടെ സൗദി റിയാദിൽ വച്ച് താന്ന്യം സ്വദേശി മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചു..
മോഷണശ്രമം ചെറുക്കുന്നതിനിടെ സൗദി റിയാദിൽ വച്ച് താന്ന്യം സ്വദേശി മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചു. ഒരു വർഷമായി ഡ്രൈവർ ജോലി ചെയ്യുകയായിരുന്ന കാരിപ്പംകുളം അഷ്റഫ് (43) ആണ് കൊല്ലപ്പെട്ടത്.
ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഉമ്മുൽ ഹമാം...
വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം..
കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമബോർഡിൽ വിവിധ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പഠന സഹായത്തിനുള്ള അപേക്ഷ ഓഗസ്റ്റ് 1 വരെ നൽകാം. ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പുകൾക്ക് ഓരോ വർഷത്തെയും ക്ലാസ്...