അടൂരിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു. സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം..

അടൂരിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ മ രിച്ചു. അടൂർ മൂന്നാളം സ്വദേശി ഗീതയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പന്നിവിഴ സ്വദേശി ജലജാമണിയെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അമിത വേഗത്തിലെത്തിയ...

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്.. സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കും..

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്. ഈ മാസം 17 ന് ഗുരുവായൂരിൽ എത്തിയേക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കും. സംസ്ഥാന പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. കൊച്ചിയിൽ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും....
uruvayur temple guruvayoor

ഗുരുവായൂർ ക്ഷേത്രോൽസവം നാട്ടുകാരുടെ പൊതുയോഗം ജനുവരി 10ന്..

ഗുരുവായൂർ: 2024 വർഷത്തെ ഗുരുവായൂർ ക്ഷേത്രം ഉത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി നാട്ടുകാരുടെ പൊതു യോഗം ജനുവരി 10ന് നടക്കും. ഉച്ചതിരിഞ്ഞ് 2.30 ന് ദേവസ്വം കാര്യാലയത്തിൽ നടക്കുന്ന യോഗത്തിൽ ഭക്തജനങ്ങൾ കൃത്യ സമയത്തു...

മെറ്റൽ ലോഡുമായി വന്ന ലോറി മറിഞ്ഞു.

നിർമാണം നടന്നുകൊണ്ടിരിക്കുന്ന മൂന്നുപീടിക ബൈപാസിലേക്ക് മെറ്റൽ ലോഡുമായി വന്ന ടോറസ് ലോറി മറിഞ്ഞു. ആളപായമില്ല. തമിഴ്‌ നാട്ടിൽ നിന്ന് വന്ന വലിയ ടോറസാണ് അപകടത്തിൽപെട്ടത്. മൂന്നുപീടിക ബീച്ച് റോഡിൽ നിന്നും ബൈപാസിലൂടെ തെക്ക്...

തിരുവമ്പാടി വേലയോട് അനുബന്ധിച്ച് ജനുവരി 8 ന് വെടിക്കെട്ട് പൊതു പ്രദർശനം നടത്തുന്നതിന് അഡീഷണൽ...

തിരുവമ്പാടി വേലയോട് അനുബന്ധിച്ച് ജനുവരി 8 ന് വെടിക്കെട്ട് പൊതു പ്രദർശനം നടത്തുന്നതിന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. തൃശൂർ വില്ലേജ് സർവ്വെ നം.1437 ൽ ഉൾപ്പെട്ട സ്ഥലത്ത് ജനുവരി 8 ന്...

പ്രധാനമന്ത്രിയുടെ പരിപാടി. ആൽമരച്ചില്ലകൾ മുറിച്ചതിൽ വിശദീകരണം തേടി ഹൈക്കോടതി..

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിക്കു വേണ്ടി തൃശ്ശൂർ തേക്കിൻകാട് മൈതാനത്തെ ആൽമരത്തിന്റെ ചില്ലകൾ മുറിച്ച സംഭവത്തിൽ ഹൈക്കോടതി കൊച്ചിൻ ദേവസ്വം ബോർഡിന്റെ വിശദീകരണംതേടി. മൈതാനവുമായി ബന്ധപ്പെട്ട മറ്റൊരു ഹർജി പരിഗണിക്കവേ ചില്ലമുറിച്ച ദൃശ്യങ്ങൾ കോടതി...

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്..

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്..ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ചക്രവാതച്ചുഴിയിൽ നിന്ന് തെക്കൻ കർണാടക വരെ ന്യൂനമർദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്.ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന്...
policeman-vehcle-thrissur-vartha-news-kerala-police-viyyur

ഗുണ്ടകളെ കാപ്പ ചുമത്തി നാടുകടത്തി.

കുപ്രസിദ്ധ ഗുണ്ടകളായ രാപ്പാൾ പള്ളം സ്വദേശി കല്ലായിൽ വീട്ടിൽ അനീഷ് (തക്കുടു -32), പൊറത്തിശ്ശേരി കുന്നമ്പത്ത് വീട്ടിൽ അനൂപ് (27) എന്നിവരെ കാപ്പ ചുമത്തി നാടുകടത്തി. കാപ്പ ചുമത്തി ഉത്തരവിട്ടത്.

പ്രധാനമന്ത്രി പ്രസംഗിച്ച സ്റ്റേജിൽ ചാണകം തളിയ്ക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ.തൃശ്ശൂരില്‍ യൂത്ത് കോണ്‍ഗ്രസ് –...

തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് - ബി.ജെ.പി സംഘർഷം. പ്രധാനമന്ത്രി പ്രസംഗിച്ച സ്റ്റേജിൽ ചാണകം തളിയ്ക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയിരുന്നു. പിന്നാലെ, ബി.ജെ.പി പ്രവർത്തകർ ഇത് തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് വഴിവച്ചത്. പ്രവർത്തകർ...

പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി..

പാറമേക്കാവ് വേലയോട് അനുബന്ധിച്ച് വെടിക്കെട്ട് പൊതു പ്രദർശനം നടത്തുന്നതിന് സമർപ്പിച്ച അപേക്ഷയിൽ ജനുവരി ആറിന് പുലർച്ചെ 12.30 മുതൽ രണ്ട് മണി വരെയുള്ള സമയത്ത് പരമാവധി 1000 കി ഗ്രാം, മാനദണ്ഡങ്ങൾ പ്രകാരം...

അതിരപ്പിള്ളിയിൽ കുരങ്ങിൻ്റെ ആക്രമണത്തിൽ പരുക്ക്…

അതിരപ്പിള്ളി വെള്ളച്ചാട്ടം വിനോദ കേന്ദ്രത്തിൽ കുരങ്ങിന്റെ ആക്രമണത്തിൽ 3 വനിതകൾക്കു പരുക്കേറ്റു. ആദ്യത്തെ ആക്രമണം ദിവസം രാവിലെ പത്തോടെ വന സംരക്ഷണ സമിതി ജീവനക്കാരിയുടെ നേരെയാണ്. ജോലിക്കിടെ ജീവനക്കാരിയെ കുരങ്ങ് മാന്തുകയായിരുന്നു.പിന്നീട് പതിനൊന്നരയോടെ...

ന്യൂനമർദം; അഞ്ച് ദിവസം മഴയ്ക്ക് സാധ്യത..

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുള്ളതിനിനാൽ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.