സ്കൂൾ കുട്ടികളുമായി വരുന്ന ഓട്ടോ മറിഞ്ഞു ഡ്രൈവർ വിജിഷ മ രിച്ചു..
മംഗലംഡാം സ്കൂൾ കുട്ടികളുമായി വന്ന ഓട്ടോയിൽ പന്നി ഇടിച്ചു ഓട്ടോ ഡ്രൈവർ മ രിച്ചു. ഓട്ടോയുടെ ഡ്രൈവർ വക്കാല സ്വദേശിനി വിജിഷ (35) ആണ് മരി ച്ചത്. ഇന്ന് രാവിലെ 8 മണിയോട്...
ശ്രീകൃഷ്ണ കോളേജ് ഹോസ്റ്റലിൽ: ഭക്ഷ്യ വിഷബാധ..
ഗുരുവായൂർ : ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ച 16 വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ. യഥാസമയം ചികിത്സ നൽകിയതിനാൽ പ്രശ്‌നം കൂടുതൽ ഗൗരവമായില്ല. ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഹോസ്റ്റലിൽ വെള്ളിയാഴ്ച കോഴിയിറച്ചി...
ബൈക്കും ഓട്ടോറിഷയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്..
കണ്ണമ്പ്ര വാരുകുന്നിൽ ബൈക്കും ഓട്ടോറിഷയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്. ബൈക്കിൽ സഞ്ചരിച്ച കിഴക്കഞ്ചേരി പാലാനി വീട്ടിൽ നവീൻ (20), മണപ്പാടം ഗ്രാമം ദർശന (18), പുതുക്കോട് സ്വദേശിയായ ഓട്ടോ ഡ്രൈവർ എന്നിവർക്കാണ്...
പാലക്കാട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം.. നവവധു മ രിച്ചു..
പുതുശ്ശേരി കുരുടിക്കാട് കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവധു മ രിച്ചു. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാണ് മ രിച്ചത്. കുഴൽമന്ദം പുതുക്കോട് മുടിപ്പറമ്പ് വീട്ടിൽ കാജാ ഹുസൈൻ–ആസിയ ദമ്പതികളുടെ മൂന്നാമത്തെ...
മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർമാർ പിടിയിൽ.
തൃശൂർ കുന്നംകുളത്ത് മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർമാർ പിടിയിൽ. അണ്ടത്തോട് സ്വദേശി അൻവർ, ഇയാൽ സ്വദേശി രബിലേഷ് എന്നിവരാണ് പിടിയിലായത്. കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് മദ്യലഹരിയിൽ വാഹനമോടിച്ച ഡ്രൈവർമാരെ...
പനി ക്ലിനിക്ക് തുടങ്ങി..
പൂത്തോളിലെ സർക്കാർ ജില്ലാ ഹോമിയോപ്പതി ആശുപത്രിയിൽ പനി ക്ലിനിക്ക് ആരംഭിച്ചു. ജനറൽ ഒപിയിൽ കാത്ത് നിൽക്കാതെ പനി ലക്ഷണം ഉളളവർക്ക് നേരിട്ട് പനി ക്ലിനിക്കിൽ ചികിത്സ തേടാം. ഫോൺ: 0487- 2389060.
വെള്ളക്കെട്ടിൽ വീണു. രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം.
തൃശൂർ പുന്നയൂർക്കുളത്ത് രണ്ടര വയസ്സുകാരി മുങ്ങി മരി ച്ചു. ചമ്മന്നൂർ പാലക്കൽ വീട്ടിൽ സനീഷ് - വിശ്വനി ദമ്പതികളുടെ മകൾ അതിഥിയാണ് മരി ച്ചത്. വീടിനോട് ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ കുട്ടി വീഴുകയായിരുന്നു....
കുതിരാന്‍ റോഡിലെ വിള്ളല്‍ ഗതാഗതം ഒരു വശത്തുകൂടി മാത്രമാക്കും…
ദേശീയപാത 544ല്‍ കുതിരാന്‍ തുരങ്കത്തിന് സമീപം വഴുക്കുംപാറയിലുണ്ടായ വിള്ളലിന്റെ വ്യാപ്തി വര്‍ധിച്ച പശ്ചാത്തലത്തില്‍ റോഡിന്റെ ഈ ഭാഗത്തു കൂടിയുള്ള ഗതാഗതം പൂര്‍ണമായി നിര്‍ത്തിവയ്ക്കാന്‍ മന്ത്രി കെ രാജന്‍ നിര്‍ദ്ദേശം നല്‍കി.
ജില്ലാ കലക്ടര്‍ വി...
വടക്കൻ ജില്ലകളിൽ മഴ ശക്തമാകും; 5 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്..
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ തുടരും. വടക്കൻ ജില്ലകളിലാകും മഴ ശക്തമാകുകയെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 5 ജില്ലകളിൽ ഇന്ന് യെലോ അലർട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്....
പെരിഞ്ഞനത്ത് വീട് കത്തി നശിച്ചു.
കയ്പമംഗലം: പെരിഞ്ഞനത്ത് വീട് കത്തിനശിച്ചു. ചക്കാലക്കൽ ക്ഷേത്രത്തിന് അടുത്ത് വെമ്പുലി വീട്ടിൽ ബാബു രാജന്റെ വീടാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. വീടിനു ചുറ്റും വെള്ളക്കെട്ടായതിനാൽ വീട്ടുകാർ മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്....
ചന്ദ്രയാൻ 3 വിക്ഷേപണം ജൂലൈ 14ന് : സ്ഥിരീകരിച്ച് ISRO..
ചന്ദ്രയാൻ -3 ദൗത്യം 2023 ജൂലൈ 14 ന് ചന്ദ്രനിലേക്ക് വിക്ഷേപിക്കുമെന്ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഉച്ചയ്ക്ക് 2:35 ന്...
പൊരിങ്ങൽക്കുത്ത് ഡാമിൽ ബ്ലൂ അലേർട്ട്..
പൊരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് 421 മീറ്ററായി. ഡാമിൻ്റെ പരമാവധി ജലവിതാനനിരപ്പ് 424 മീറ്റർ ആണ്.
മഴയുടെ തോതും ഡാമിലേക്ക്...